ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് … Continue reading ഫാസിസം എന്നാൽ എന്ത്
ടാഗ്: സാമ്പത്തികശാസ്ത്രം
സര്‍ക്കാരിനെ ഒരു ബിസിനസ് പോലെ പ്രവര്‍ത്തിപ്പിക്കുന്നത് പൌരന് ദോഷകരമാണ്
Michael Hudson
തട്ടിപ്പ്, കള്ളം, മോഷണം, മുതലാളിത്ത വഴി
Michael Hudson
വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി
ട്രസ്റ്റുകള്‍, വില്‍പ്പത്രം, എസ്റ്റേറ്റ് ആസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന 250 ജോലിക്കാരുള്ള Perpetual Guardian ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനം എന്നൊരു ആശയം പരീക്ഷിച്ചു. 8 മണിക്കൂര്‍ നാല് ദിവസം ജോലി ചെയ്താല്‍ 5 ദിവസത്തിന്റെ ശമ്പളം കിട്ടും. ഈ പരീക്ഷണത്തെ പരിശോധിച്ച ഗവേഷകര്‍ ഈ സ്ഥാപനത്തിലെ ജോലിക്കാരില്‍ കുറവ് ആയാസവും, കൂടിയ തൊഴില്‍ സംതൃപ്തിയും, മെച്ചപ്പെട്ട തൊഴില്‍-ജീവിത തുല്യതയും കണ്ടെത്തി. — സ്രോതസ്സ് theguardian.com | 2 … Continue reading വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി
സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍
മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍
സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്
2016 - 2018 കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരേയാണ് സഹായിച്ചത് എന്ന് ഒരു പുതിയ ക്യാബിനറ്റ് റിപ്പോര്‍ട്ട് പറയുന്നു. നികുതിയും സാമൂഹ്യ പരിപാടികളും 61% പുരുഷന്‍മാരെ സഹായിച്ചപ്പോള്‍ അത് 54% സ്ത്രീകളെ മാത്രമേ സഹായിച്ചുള്ളു. അതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ disposable incomes(ഉപയോഗിക്കാവുന്ന വരുമാനം) ല്‍ കൂടുതല്‍ കുറവ് വന്നു. സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി 5 ലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം 50 യൂറോ നഷ്ടമായി. ആ കൂട്ടതിന്റെ 55% വും സ്ത്രീകളാണ്. പുരുഷന്‍മാരെ … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്
ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി
1980കള്‍ക്ക് ശേഷം ലോക ജനസംഖ്യയുടെ 0.1% വരുന്ന അതി സമ്പന്നരുടെ മൊത്തം സമ്പത്ത് ജനസംഖ്യയുടെ പകുതി വരുന്ന 380 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന്റെ അത്ര വര്‍ദ്ധിപ്പിച്ചു. അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന World Inequality Report ല്‍ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ലോകം മൊത്തമുള്ള 100 ല്‍ അധികം ഗവേഷകര്‍ കണ്ടെത്തി. 1980 - 2016 കാലത്ത് ലോക ജനസംഖ്യയുടെ സമ്പന്നരായ 1% ആളുകള്‍ ലോകത്തെ മൊത്തം സാമ്പത്തിക … Continue reading ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി
പ്രദേശങ്ങളെക്കുറിച്ച് പുനരാലോചിക്കണം
Didier Prost
3 വര്‍ഷത്തെ വീക്ഷണം ഒരു പൊട്ടത്തരമാണ്
B K Chaturvedi
സര്‍ക്കാരിനെ ചെറുതാക്കി കൂടുതല്‍ കേന്ദ്രീകൃതവും വലുതും ഏകാധിപത്യപരവുമായതാക്കി മാറ്റുന്ന ആശയമാണ് സ്വതന്ത്ര കമ്പോളം
Yanis Varoufakis Greek drama in review – on the Rubin Report — സ്രോതസ്സ് yanisvaroufakis.eu