അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു
ടാഗ്: സാമ്പത്തികശാസ്ത്രം
അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗം ചുരുങ്ങുന്നു
Dual Economy in US Peter Temin
യേശു പാവപ്പെട്ടവരെക്കുറിച്ച് എന്താണ് പറഞ്ഞത്
Rev. Dr. Liz Theoharis — സ്രോതസ്സ് kairoscenter.org
2008 ല്‍ എന്ത് നഷ്ടപ്പെട്ടെന്ന് അമേരിക്കക്കാര്‍ മറന്നുപോയി
Robert Reich
നവ-ലിബറലിസത്തിന്റെ ലഘു ചരിത്രം
David Harvey's Anti-Capitalist Chronicles
ദുരന്തങ്ങളില്‍ നിന്നും ലാഭമുണ്ടാക്കാം
Antony Loewenstein
ആമസോണിലെ അവസാനത്തെ മരങ്ങള്‍
തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍
ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൌദി കൊന്നതിന് ശേഷം അമേരിക്കയുടെ പിന്‍തുണയോടെ സൌദി യെമനില്‍ നടത്തുന്ന ബോംബിങ്ങിനെക്കുറിച്ച് വീണ്ടും സൂക്ഷ്മനിരീക്ഷണം ഉണ്ടായിരിക്കുന്നു. സൌദ് രാജ്യത്തെക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സ്‌ലറായ ആങ്ഗലാ മര്‍കെല്‍ പറഞ്ഞു. എന്നാല്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ആ നയം പിന്‍തുടരന്നില്ല. സൌദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് Amnesty International ആവശ്യപ്പെട്ടു. അതേപോലെ ക്യാനഡയില്‍ ജസ്റ്റിന്‍ ട്രുഡോയോടും അവിടെ ആവശ്യങ്ങളുണ്ടാകുന്നുണ്ട്. 2014 ല്‍ സൌദിയുമായുണ്ടാക്കിയ ആയുധക്കരാറില്‍ നിന്ന് പിന്‍മാറില്ല എന്ന് … Continue reading ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു
സാമ്പത്തിക ശാസ്ത്രത്തിന്റെ കള്ള ഭാഷ
Michael Hudson
ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം
ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ … Continue reading ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം