പനാമയുടെ സാമ്പത്തിക വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് അന്വേഷിക്കാനായി രൂപീകരിച്ച സംഘത്തിന് സുതാര്യതയില്ലാത്തതിനാല്‍ നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പനാമാ പേപ്പര്‍ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ഏപ്രിലില്‍ നടന്ന വിവര ചോര്‍ച്ച പനാമയിലെ നിയമ സ്ഥാപനമായ Mossack Fonseca ല്‍ നിന്നുള്ള 1.15 കോടി രേഖകളാണ് "പനാമാ പേപ്പറുകള്‍" എന്ന പേരില്‍ പുറത്തുവന്നത്. വിദേശത്തെ അകൌണ്ടുകള്‍ ഉപയോഗിച്ച് അതി സമ്പന്നരും ശക്തരുമായ ആളുകള്‍ നടത്തുന്ന നികുതി വെട്ടിപ്പിന്റെ വിശദമായ സാമ്പത്തിക വിവരങ്ങള്‍ ആയിരുന്നു അത്. 1977 … Continue reading സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു
ടാഗ്: സാമ്പത്തികശാസ്ത്രം
എന്തുകൊണ്ട് എന്നതാണ് ശരിയായ ചോദ്യം
David Harvey Harvard University Graduate School of Design March 28, 2016
പിന്നെ രാഷ്ട്രീയം എന്തിനാണ്
Robert Pollin
പണം എവിടെ നിന്ന് വരുന്നു?
Ole Bjerg
മഹത്തായ യൂറോപ്യന്‍ വില്‍പ്പന
tni.org
കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി … Continue reading കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു
നോട്ട് നിരോധനം സമ്പദ്വ്യവസ്ഥക്കെതിരായ ആക്രമണമാണ്
Shaktiman Ghosh of National Hawkers Federation
സിനിമ: കള്ളപ്പണം
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ
Yanis Varoufakis
കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
