2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്

വിവാദപരമായ ചാരപ്പണി ഉപകരണമായ Pegasus, ഇസ്രായേലുമായുള്ള വലിയ ആയുധ കരാറിന്റെ ഭാഗമായിരുന്നു എന്ന് New York Times റിപ്പോര്‍ട്ട് പറയുന്നു. സൈനിക തരത്തിലെ സോഫ്റ്റ്‌വെയര്‍ ആയ ഈ ചാരപ്പണിയുപകരണം NSO Group ആണ് നിര്‍മ്മിച്ചത്. ഇന്‍ഡ്യയും ഇസ്രായേലുമായി നടത്തിയ അത്യാധുനികമായ ആയുധങ്ങളുടേയും രഹസ്യാന്വേഷണ ഉപകരണങ്ങളുടേയും $200 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് അത് വാങ്ങിയത്. NSOയുടെ Pegasus ചാരപ്പണി ഉപകരണത്തില്‍ നിന്ന് എങ്ങനെയാണ് ഇസ്രായേല്‍ ലോകം മൊത്തം നയന്ത്രപരമായ മേല്‍ക്കൈ നേടിയത് എന്നും അമേരിക്കയുടെ Federal Bureau … Continue reading 2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്

ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും

ഏറ്റവും മുകളിലെ 10% ആസ്തി കൈവശമുള്ളവരും ഏറ്റവും താഴത്തെ 10% പേരും തമ്മിലുള്ള വിടവ് ഇന്‍ഡ്യയിലെ ഗ്രാമത്തില്‍ 500 മടങ്ങാണ്. എന്നാല്‍ നഗരത്തില്‍ അത് ഞെട്ടിക്കുന്ന 50,000 മടങ്ങാണെന്ന് 2017 ല്‍ Oxfam നടത്തിയ പഠനത്തില്‍ പറയുന്നു. Oxfam India യുടെ ‘Inequality Kills: India Supplement 2022’ എന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് കൂടുതല്‍ ഇന്‍ഡ്യയിലെ മോശമാകുന്ന അസമത്വമാണ്. അസമത്വം എക്കാലവും ഇന്‍ഡ്യയില്‍ വ്യാപിച്ചിരുന്നുവെങ്കിലും നരേന്ദ്രമോഡി സര്‍ക്കാരിന്റെ 8 വര്‍ഷത്തില്‍ അത് വര്‍ദ്ധിക്കുകയാണുണ്ടായത്. പൊതുജന ക്ഷേമ … Continue reading ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും

സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി. — സ്രോതസ്സ് thewire.in | Sukanya Shantha … Continue reading സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോ‍ഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും. നിയമപരമായ ഈ … Continue reading ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 19ാം ഘട്ടം ജനുവരി 1 മുതല്‍ 10 വരെ നടക്കും എന്ന് ഡിസംബര്‍ 30, 2021 ന് യൂണിയന്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ഈ ബോണ്ടുകളിലൂടുള്ള രഹസ്യമായ സംഭാവനയുടെ വലിയ വ്യാകുലതകള്‍ രാഷ്ട്രീയക്കാരും അവകാശ സാമൂഹ്യപ്രവര്‍ത്തകരും വീണ്ടും ഉയര്‍ത്തി. ഈ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതി ഇതുവരെ എടുക്കാത്തതിനേയും അവര്‍ ചോദ്യം ചെയ്തു. BJP ആണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 2019-20 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഇലക്ട്രല്‍ … Continue reading ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

IIT Delhi, Jamia Milia Islamia, Indian Medical Association, Oxfam India, Nehru Memorial Museum and Library ഉള്‍പ്പടെയുള്ള ഏകദേശം 6,000 entities ന് FCRA registration ശനിയാഴ്ച മുതല്‍ റദ്ദാക്കി. ചിലര്‍ FCRAക്കുള്ള അപേക്ഷ പുതുക്കാതിരിക്കുകയോ, ചിലവയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളിക്കളയുകയോ ആണുണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Foreign Contribution (Regulation) Act മായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ വിദേശ ധനസഹായം റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങളില്‍ Indira Gandhi National Centre … Continue reading IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

അധികാരമുള്ളവര്‍ക്ക് ചിരിക്കുന്നത് ഇഷ്ടമല്ല

Kunal Kamra Interview: PM Modi और Bengaluru Show रद्द होने पर क्या बोले कुणाल कामरा? (BBC Hindi)

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല