ഭാര്യ കഴിഞ്ഞ ഏപ്രിലില്‍ മരിച്ചതിന് ശേഷം തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ ഓഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകണമെന്ന് അധികാരികളോട് യാചിക്കുന്നു. “ഞാന്‍ തകര്‍ന്ന മനുഷ്യനാണ്,” Ajeet Kumar Nagdev, 41, മദ്ധ്യപ്രദേശിലെ Balaghat ല്‍ നിന്ന് ഉര്‍ദു ഭാഷയില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ Rekha Kumari, 38, Attari-Wagah അതിര്‍ത്തി അവസാനം തുറന്നതിന്റെ ഒരു ദിവസം മുമ്പ് ഏപ്രില്‍ 22 ന് മരിച്ചു. മഹാമാരി … Continue reading തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ തിരികെ പോകാനാഗ്രഹിക്കുന്നു
ടാഗ്: ഹിന്ദുത്വ
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്
Pradhan Mantri Fasal Bima Yojana (വിള ഇന്‍ഷുറന്‍സ് പദ്ധതി)യില്‍ നിന്ന് കുറച്ച് കൃഷിക്കാര്‍ക്ക് ഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍ കമ്പനികള്‍ അതില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കി. പദ്ധതി തുടങ്ങി 5 വര്‍ഷത്തിനകം ഈ കമ്പനികള്‍ Rs 1.3 ലക്ഷം കോടി രൂപയാണ് പ്രീമിയമായി വാങ്ങി. എന്നാല്‍ അവര്‍ കര്‍ഷകരുടെ നഷ്ടത്തിന് നഷ്ടപരിഹാരമായി Rs 87,320 കോടി രൂപയേ കൊടുത്തുള്ളു. മൊത്തത്തില്‍ 31% ലാഭമാണ് അവരുണ്ടാക്കിയത്. കൃഷി വകുപ്പും കര്‍ഷക ക്ഷേമവും ആണ് ഈ സംഖ്യകള്‍ … Continue reading സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്
സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍ക്കുന്നു
A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) അഹ്മദാബാദിലെ സബര്‍മതി ആശ്രമം പുതുക്കിപ്പണിഞ്ഞ് “ലോക നിലവാര” memorial ആക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ 1200 കോടി രൂപയുടെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒരു കത്ത് എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുമ്പത്തെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എഴുതി. മഹാത്മ ഗാന്ധിയുടെ ആശ്രമത്തിന്റെ ചരിത്രപരമായ ലാളിത്യത്തെ 131 പേര്‍ ഒപ്പുവെച്ച ആ കത്തില്‍ ഊന്നിപ്പറയുന്നു. amphitheatre, … Continue reading സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍ക്കുന്നു
ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി
യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ വളരെ കാലമായി അവഗണിച്ചിരുന്ന രാജസ്ഥാനിലെ ആദിവാസികളുടെ വ്യക്തിത്വത്തിന്റെ മുദ്രയായി കണ്ടിരുന്ന ഒരു കോട്ടയില്‍ ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ ആഴ്ച കെട്ടിയ കാവി കൊടി മീനാ സമൂഹത്തിലെ അംഗങ്ങള്‍ അഴിച്ചുമാറ്റി. ഇപ്പോള്‍ മീനാ ആദിവാസി സമൂഹവും Vishva Hindu Parishad (VHP) ന്റേയും Bharatiya Janata Partyയുടേയും പിന്‍തുണയുള്ള ഹിന്ദുത്വ സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രമായിരിക്കുകയാണ് 18ാം നൂറ്റാണ്ടിലെ Ambagarh കോട്ട. VHPയുടെ ഭാഗമായ Yuva Shakti Manch ‘ജയ് ശ്രീ റാം’ എന്നെഴുതിയ … Continue reading ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി
ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു
Electricity (Amendment) Bill 2021 ന് എതിരെ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും നാല് ദിവസം സത്യാഗ്രഹ സമരം നടത്തുന്നു. National Coordination Committee of Electricity Employees & Engineers (NCCOEEE) ആണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. Electricity (Amendment) Bill പാസാക്കാനായുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരാണ് സമരം. Electricity (Amendment) Bill 2021 ലെ പല വ്യവസ്ഥകളും ജനവിരുദ്ധവും, തൊഴിലാളിവിരുദ്ധവും ആണ്. നടപ്പാക്കുകയാണെങ്കില്‍ ദൂരവ്യപകമായ പ്രത്യാഖ്യാതങ്ങള്‍ അതുണ്ടാക്കും. — … Continue reading ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു
14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്
പെഗസസ് ലക്ഷ്യം വെച്ചിരുന്നവരുടെ പുറത്തുവന്ന 50,000 ല്‍ അധികം ആളുകളുടെ പട്ടികയില്‍ മൂന്ന് പ്രസിഡന്റുമാര്‍, 10 പ്രധാനമന്ത്രിമാര്‍, ഒരു രാജാവ് എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്ന് Washington Post വ്യാഴാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപനമായ NSO Group ന്റെ സൈനിക ശ്രേണിയില്‍ പെടുന്ന ചാരപ്പണി സോഫ്റ്റ്‌വെയറാണ് Pegasus. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വ്യവസായത്തിന്റെ കടന്നുകയറുന്ന സാങ്കേതികവിദ്യകള്‍ ആഗോളമായി പൊളിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 14 സംസ്ഥാന സര്‍ക്കാര്‍ തലവന്‍മാര്‍ എന്നിവരുടെ ഫോണുകളും … Continue reading 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്
ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു
Goods and Services Tax (GST) ന്റെ നാലാം വാര്‍ഷികം ഇന്‍ഡ്യ ആഘോഷിക്കുകയാണ്. ദരിദ്രര്‍ക്ക് മേലുള്ള നികുതി ഭാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് അത് ഇന്‍ഡ്യയിലിപ്പോഴുള്ള സാമ്പത്തിക അസമത്വങ്ങളെ വലുതാക്കുകയാണ്. GST സംവിധാനത്തില്‍ രാജ്യം കൂടുതലും നേരിട്ടല്ലാത്ത നികുതിയെ ആണ് ആശ്രയിക്കുന്നത്. ഒരു സേവനം ഉപയോഗിക്കുകയോ, ഉല്‍പ്പന്നം വാങ്ങുകയോ ചെയ്യുന്ന എല്ലാവരും അത് കൊടുക്കുന്നു. കഴിഞ്ഞ നാല് വര്‍ഷം gross revenue receipt എന്ന നിലയില്‍ നേരിട്ടല്ലാത്ത നികുതിയുടെ പങ്ക് വര്‍ദ്ധിക്കുകയായിരുന്നു. അതിന് വിരുദ്ധമായി, സംയുക്ത സര്‍ക്കാരിന്റെ gross tax … Continue reading ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു
അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു
Central Bureau of Investigation ന്റെ നേതൃത്വ സ്ഥാനത്ത് നിന്ന് Alok Verma യെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷം Pegasus ചാരഉപകരണത്തിന്റെ ഉപഭോക്താവായ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇന്‍ഡ്യന്‍ ഏജന്‍സി അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ഫോണ്‍നമ്പരുകള്‍ രേഖപ്പെടുത്തി. സംശയിക്കുന്നവരെ രഹസ്യാന്വേഷണം നടത്താന്‍ ഉത്തരവിടാനുള്ള അധികാരമുള്ള വിരമിക്കാന്‍ മൂന്ന് മാസം ഇരിക്കെ പുറത്താക്കപ്പെട്ട വര്‍മ്മ അതിന് കീഴിലായി. എന്നാല്‍ അദ്ദേഹത്തിന് അന്ന് അറിയാതിരുന്ന മോഡി സര്‍ക്കാര്‍ കൊടുത്ത രണ്ടാമത്തെ ഇടി: ഇന്‍ഡ്യയുടെ അത്യുന്നത ചാരപ്പണി … Continue reading അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു
സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി
ഇന്‍ഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിറ്റ്സര്‍ലന്റില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പണം 255 കോടി സ്വിസ് ഫ്രാങ്ക് ആയി (Rs 20,700 കോടി രൂപയിലധികം). സ്വിറ്റ്സര്‍ലാന്റിന്റെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2019 ന്റെ അവസാനം 89.9 കോടി സ്വിസ് ഫ്രാങ്കായിരുന്ന പണമാണ് വന്‍തോതില്‍ വര്‍ദ്ധിച്ച് 13 വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തിയത്. 2006 ല്‍ ആയിരുന്നു ആ നിക്ഷേപം ഏറ്റവും കൂടിയ നിലയിലായിരുന്നത്. അന്ന് ഇന്‍ഡ്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത് 650 കോടി സ്വിസ് ഫ്രാങ്കായിരുന്നു. അതിന് … Continue reading സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി
ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്
കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ … Continue reading ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്