U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് … Continue reading ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
ടാഗ്: CIA
അമേരിക്കയുടെ പിന്തുണയുള്ള വ്യാജ ഇടതുപക്ഷം ഒരു വലതുപക്ഷ ബാങ്കുകാരനെ ഇക്വഡോറിലെ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനായി സഹായിച്ചു
Ben Norton How Ecuador's US-backed fake 'eco-left' helped a right-wing banker win the election [സമയം എടുത്ത് ഇത് കാണുക. ഇതേ പരിപാടി നമ്മുടെ നാട്ടിലും 2010 മുതല്‍ സംഭവിക്കുന്നുണ്ട്. വ്യാജ ഇടതുപക്ഷക്കാരനാകാതിരിക്കാന് സൂക്ഷിക്കുക.]
ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
ജര്‍മ്മന്‍ പൌരനായ Khalid El-Masriയെ എങ്ങനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്, തടവിലാക്കിയത്, അഫ്ഗാനിസ്ഥാനിലെ രഹസ്യ ജയിലില്‍ വെച്ച് ഭേദ്യം ചെയ്തത് എന്ന് പുറത്തുവിട്ട CIA യുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ അന്വേഷിക്കുന്ന ആളല്ല അതെന്ന് CIA അറിഞ്ഞിട്ടുമാണ് ഇങ്ങനെ ചെയ്തത്. Macedonia യിലെ ഏജന്റുമാര്‍ അയാളെ തെറ്റായ പാസ്പോര്‍ട്ടോടെ യാത്ര ചെയ്യുന്ന അല്‍-ഖൈദ അംഗമാണെന്ന് ആരോപിച്ചതിന് ശേഷമാണ് CIA അയാളെ പിടിക്കുന്നത്. എന്നാല്‍ തടവ് കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം CIA യിലെ ആരും ഇയാളുടെ … Continue reading ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
CIA യുടെ മയക്കുമരുന്നിന്റെ ഇരുണ്ട കൂട്ടുകെട്ട്
Gary Webb In His Own Words 2002 CIA Cocaine Dark Alliance
CIA-പിന്തുണയുള്ള അഫ്ഗാന് മരണ സംഘങ്ങള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു
Intercept പുറത്തുവിട്ട പുതിയ രേഖകളനുസരിച്ച് CIA-പിന്തുണയുള്ള അഫ്ഗാന് Death Squads രാത്രി raids ല്‍ 8 വയസ് വരെ പ്രായമായ കുട്ടികളെ കൊല്ലുന്നു. മദ്രസകളേയും ഇസ്ലാമിക മത സ്കൂളുകളേയുമാണ് അവര്‍ കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. ഡിസംബര്‍ 2018 ന് Wardak പ്രവിശ്യയില്‍ നടന്ന അത്തരം ഒരു മരണ സംഘ ആക്രമണത്തില്‍ 12 കുട്ടികള്‍ മരിച്ചു. അതില്‍ ഏറ്റവും കുറവ് പ്രായമുള്ള കുട്ടിക്ക് 9 വയസായിരുന്നു. CIA പരിശീലനം കൊടുക്കുന്ന ധനസഹായം കൊടുക്കുന്ന 01 എന്ന് വിളിക്കുന്ന paramilitary … Continue reading CIA-പിന്തുണയുള്ള അഫ്ഗാന് മരണ സംഘങ്ങള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു
രഹസ്യ ഗ്വാണ്ടാനമോ കേന്ദ്രത്തില്‍ നിന്ന് CIA ദ്വന്ദ ഏജന്റുമാരെ ജോലിക്കെടുക്കുന്നു
Guantánamo Bayയിലെ തടവുകാരെ double agents ആയി മാറ്റാനുള്ള രഹസ്യ കേന്ദ്രം CIA നടത്തുന്നു എന്ന് പുതിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഭീകരവാദികളെന്ന് സംശയിക്കുന്ന വരെ കൊല്ലാനായി "Penny Lane" എന്ന facilityയെ ഉപയോഗിച്ച CIA ഏജന്റുമാര്‍ തടവുകാരെ ജോലിക്കെടുത്തു Associated Press പറയുന്നു. തടവുകാര്‍ക്ക് സ്വകാര്യ അടുക്കളയുള്ള കോട്ടേജുകളും, കുളിമുറിയും, ശരിക്കുള്ള കട്ടിലും കൊടുത്തു. CIA ഏജന്റുമാര്‍ മക്കളെ അപയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കുറഞ്ഞത് ഒരു തടവുകാരനെങ്കിലും ഇതിനോട് സമ്മതിച്ചു. 2006 ല്‍ ഈ പരിപാടി അവസാനിച്ചതിന് … Continue reading രഹസ്യ ഗ്വാണ്ടാനമോ കേന്ദ്രത്തില്‍ നിന്ന് CIA ദ്വന്ദ ഏജന്റുമാരെ ജോലിക്കെടുക്കുന്നു
മോര്‍മന്‍ പള്ളിയിലെടുത്ത ആള് ഭീകരവാദത്തില്‍ CIAയെ സഹായിച്ചു
മനുഷ്യാവകാശ സംഘടനകള്‍ പീഡനം എന്ന് വിളിക്കുന്ന വിവാദപരമായ ചോദ്യം ചെയ്യല്‍ രീതികള്‍ വികസിപ്പിക്കുന്നതില്‍ സഹായിച്ച ഒരു Spokane മനശാസ്ത്രജ്ഞന് South Hill ലെ Mormon congregation ന്റെ പുതിയ ആത്മീയ നേതാവായി. Spokane Stake President ആയ James Lee ക്ക് Bruce Jessen നെ Spokane ന്റെ 6ാം വാര്‍ഡിന്റെ ബിഷപ്പാകാനായുള്ള മോര്‍മന്‍ വിശ്വാസ പ്രകാരമുള്ള “call” കിട്ടി. അത് Salt Lake City യിലെ Church of Jesus Christ of Latter-day Saints … Continue reading മോര്‍മന്‍ പള്ളിയിലെടുത്ത ആള് ഭീകരവാദത്തില്‍ CIAയെ സഹായിച്ചു
ബ്രിട്ടണിലെ കൌമാരക്കാരനെ കൊന്ന CIA ഏജന്റിനെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിക്കുന്നു
Radd Seiger spokesperson for Harry Dunn’s family
അസാഞ്ജിനെ ചാരപ്പണി ചെയ്യാന്‍ ഷെല്‍ഡന്‍ അഡല്‍സണിന്റെ സ്ഥാപനത്തെ CIA ഉപയോഗിച്ചു
Max Blumenthal thegrayzone.com
ജര്‍മ്മനിയുടെ രഹസ്യാന്വേഷണ സ്ഥാപനം CIA യുടെ ഒരു ശാഖയാണ്
ജര്‍മ്മനിയുടെ BND ഒരു സ്വതന്ത്ര രഹസ്യാന്വേഷണ സ്ഥാപനമല്ല. അത് CIA യുടെ ഒരു ശാഖയാണ്. Zuerst മാസികയുടെ എഡിറ്റര്‍ ആയ Manuel Ochsenreiter ആണ് ഇങ്ങനെ പറഞ്ഞത്. MH17 ദുരന്തത്തിന്റെ തെളിവുകളില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്, പരസ്പരവിരുദ്ധവും ആണ്. അത് CIA യുടേയും അമേരിക്കയുടെ രഹസ്യാന്വേഷണ സ്ഥാപനങ്ങളുടേയും ഒരു ശാഖ പോലെയാണ്. BNDയുടെ ചരിത്രം നോക്കിയാല്‍ അത് കാണാന്‍ കഴിയും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം BND അവകാശപ്പെട്ടു. ഡമാസ്കസിന് അടുത്ത് Ghouta ല്‍ നടന്ന രാസായുധ പ്രയോഗത്തില്‍ … Continue reading ജര്‍മ്മനിയുടെ രഹസ്യാന്വേഷണ സ്ഥാപനം CIA യുടെ ഒരു ശാഖയാണ്