മരങ്ങള്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കൂറയുന്നു

മരങ്ങള്‍ക്ക് CO2 നെ സ്വീകരിക്കാനുള്ള കഴിവ് കൂറഞ്ഞതായി 2 പതിറ്റാണ്ട് ആയി 30 പ്രദേശങ്ങളില്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളതാപനമാണ്. താപനില കൂടുംതോറും മരങ്ങളുടേയും സൂഷ്മ ജീവികളുടേയും CO2 സ്വാംശീകരിക്കാനുള്ള കഴിവ് കുറയുകയും അത് ആഗോളതാപനത്തിന്റെ ശക്തി കൂട്ടുകയും ചെയ്യും. — സ്രോതസ്സ് guardian.co.uk | James Randerson

CO2 ന്റെ അളവ്

CO2 ന്റെ അളവ് 400 ppm ല്‍ കൂടുതല്‍ അയാല്‍ അന്തരീക്ഷ ഊഷ്മാവ് വ്യവസായവത്കരണത്തിനു മുമ്പുള്ളതിനേക്കാള്‍ 2 degree ഡിഗ്രി C കൂടുതലാകും. ഇത് കടല്‍ ജലനിരപ്പ് 80 അടി ഉയരാന്‍ കാരണമാകും. ഇപ്പോഴത്തെ CO2 ന്റെ അളവ് 380 ppm ആണ്. കൂടാതെ എല്ലാ വര്‍ഷവും 2 ppm എന്ന തോതില്‍ നമ്മള്‍ ഈ അളവ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ കടം (Carbon debt): സമ്പന്ന രാജ്യങ്ങള്‍ $600 ബില്ല്യണ്‍ ഡോളറിന്റെ കാര്‍ബണ്‍ കടം ദരിദ്ര രാജ്യങ്ങള്‍ക്ക് … Continue reading CO2 ന്റെ അളവ്

2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി

Energy Information Administration (EIA) ന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ആകെ ഹരിതഗ്രഹ വാതകത്തിന്റെ 2006 ലെ വിസര്‍ജ്ജനം 7,075.6 മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (MMTCO2e) ന് തുല്ല്യം എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് 2005 നേക്കാള്‍ 1.5% കുറവാണ്. ഗതാഗതത്തില്‍ നിന്നുള്ള വിസര്‍ജ്ജനം 2005 ലേ ക്കാള്‍ 0.5% കൂടുതലാണ് 2006 ല്‍. അത് 2,010.3 MMTCO2e വരെ എത്തി. എല്ലാ ഹരിതഗ്രഹ വാതകത്തിന്റെ അളവിന്റെ 93.75% CO2 ആണ്. ഏകദേശം 1,884.7 … Continue reading 2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി

ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി

CO2 വിസര്‍ജ്ജനത്തിന്റെ ആഗോള ശരാശരി 5.03 ടണ്‍ ആണ്. ഇന്‍ഡ്യയില്‍ അത് 1.67 ടണ്‍ഉം. Rs 30000/- രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ള ഇന്‍ഡ്യയിലെ പണക്കാര്‍ 4.97ടണ്‍ CO2 പുറത്തുവിടുന്നു. Rs 3000/- രൂപയില്‍ കുറവ് മാസ വരുമാനമുള്ള ഇന്‍ഡ്യയിലേ പാവങ്ങള്‍ 1.11 ടണ്‍ CO2 പുറത്തുവിടുന്നു. അതായത്, ഇന്‍ഡ്യയിലേ പണക്കാര്‍ 4.5 മടങ്ങ് കൂടുതല്‍ CO2 വിസര്‍ജ്ജിക്കുന്നു. താപനില കൂടുന്നത് 2 ഡിഗ്രി C ല്‍ താഴെ നിര്‍ത്തണമെങ്കില്‍ CO2 ന്റെ വ്യക്തിഗത വിസര്‍ജ്ജനം 2.5 … Continue reading ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി

കാര്‍ബണ്‍ ഡൈ ഓക്സൈഡ്

ഊര്‍ജ്ജോല്‍പ്പാദനമാണ് ഏകദേശം മൂനിലൊന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറത്തുവിടുന്നത്. പുറത്തുവരുന്ന വാതകങ്ങളില്‍ നിന്ന് CO2 വേര്‍തിരിച്ച് അത് ഭൂമിക്കടിയില്‍ സംഭരിക്കുന്ന plantകള്‍ ആണ് CO2 free gas-powered plants. ഇതിന് ഇപ്പൊള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചിലവേറിയതും chemicals ഉപയോഗിക്കുന്നതുമാണ്. എന്നല്‍ പുതിയ membrane technology ഈ പ്രശ്നം ഇല്ലാതാക്കും. Trondheim ഇല്‍ ഉള്ള നോര്‍വീജിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണിത് വികസിപ്പിച്ചെടുത്തത്. nano technology ഉപയോഗിച്ച് നിര്‍മ്മിക്കുന്ന membrane പ്ലാസ്റ്റിക്ക് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് CO2 നെ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ്