ഗുജറാത്തിന്റെ ഔദ്യോഗിക വെബ് സൈറ്റുകൾ ആധാർ നിയമം നിന്ദിക്കുന്നു. ഗുണഭോക്താക്കളുടെ ആധാർ നമ്പരുകളാണ് അവർ പൊതുവായി പ്രദർശിപ്പിക്കുന്നത്. പ്രശ്നത്തെക്കുറിച്ച് അറിയില്ല എന്ന് സഹ മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഗുജറാത്ത് സർക്കാർ വെബ് സൈറ്റുകളുടെ വീഴ്ചയെക്കുറിച്ച് പുറത്ത് പറഞ്ഞത്. Gujarat government, Director of Developing Caste Welfare of the state, Gujarat University ന്റേതാണ് മൂന്ന് തെറ്റുകാരായ വെബ് സൈറ്റുകൾ. ഗുണഭോക്താക്കളുടെ പേര്, വിലാസം, ആധാർ വിവരങ്ങൾ, … Continue reading ഗുജറാത്തിലെ മൂന്ന് സർക്കാർ സൈറ്റുകൾ ആധാർ വിവരങ്ങൾ പുറത്തുവിട്ടു
മാസം: ജനുവരി 2018
ഫ്രാൻസിലെ പരിസ്ഥിതി പ്രവർത്തകർക്ക് 50 വർഷങ്ങൾക്ക് ശേഷം വിജയം
അറ്റലാന്റിക് തീരത്ത് പുതിയ വിമാനത്താവളം പണിയാനുള്ള വലിയ വിവാദമായ പദ്ധതി ഫ്രാൻസ് ഉപേക്ഷിച്ചു. ദശാബ്ദങ്ങളായി ആ സ്ഥലത്ത് കുടിൽ കെട്ടി താമസമുറപ്പിച്ചിരുന്ന മുതലാളിത്ത-വിരുദ്ധ കമ്യൂണിനെ ഒഴിപ്പിക്കും എന്നും സർക്കാർ പറഞ്ഞു. പുതിയ വിമാനത്താവളം പണിയുന്നതിന് പകരം Nantes ലെ ഇപ്പോഴുള്ള ടെർമിനലുകളെ ആധുനികവൽക്കരിക്കുന്നതിനും റൺവേ നീട്ടുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിക്കും. കഴിഞ്ഞ മാസം രണ്ട് പക്ഷക്കാരും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരം തീരുമാനമുണ്ടായത്. — സ്രോതസ്സ് telesurtv.net
അമേരിക്കയിലെ ലാഭത്തിനായുള്ള ചികിൽസയുടെ യാഥാർത്ഥ്യം
https://www.facebook.com/imamu.baraka/posts/1946306892050110 a Baltimore-based psychotherapist this week caught on video University of Maryland Medical Center staff "dumping" a clearly incapacitated young woman into the freezing Maryland weather wearing only a thin hospital gown and socks. "patient dumping"
കടലാമകളിൽ 99% വും പെണ്ണായി മാറുന്നു
പസഫിക് പച്ച കടലാമകൾ ആസ്ട്രേലിയയുടെ വടക്കാണ് ആഹാര സമ്പാദനത്തിനായി ചുറ്റിത്തിരിയുന്നതിന്. പിന്നീട് അവ മുട്ടകളിടാനായി കരയിലേക്ക് വരുന്നു. കടലാമകളുടെ ലിംഗം നിർണയിക്കപ്പെടുന്നത് മുട്ടകൾ കിടക്കുന്ന മണ്ണിന്റെ താപനിലയെ ആശ്രയിച്ചാണ്. കൂടുതൽ പെൺ ആമകളുണ്ടാകുന്നോ എന്നൊരു സംശയം ശാസ്ത്രജ്ഞർക്കുണ്ടായി. കാലാവസ്ഥാ മാറ്റം കാരണം വായുവിന്റെയും കടലിന്റേയും താപനില വർദ്ധിക്കുന്നുണ്ട്. അത്തരം കാലാവസ്ഥ കുഞ്ഞുങ്ങൾ കൂടുതലും പെണ്ണായിരിക്കും. എന്നാൽ ശാസ്ത്രജ്ഞരെ ഞെട്ടിച്ച് കൊണ്ട് പസഫിക് സമുദ്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പച്ച കടലാമകളുടെ ആൺ പെൺ എണ്ണത്തിന്റെ അനുപാതം 116 … Continue reading കടലാമകളിൽ 99% വും പെണ്ണായി മാറുന്നു
ഒരു ഡാറ്റാ ചോർച്ചയുമില്ല
— സ്രോതസ്സ് thehindu.com
ആധാറില്ലാതെ കിടക്കാൻ സ്ഥലമില്ല
ഈ രാജ്യത്ത് ധാരാളം ഭീരുക്കളുണ്ട്
Guantánamo John Oliver
ആധാർസംസാരത്തിന്റെ നിഘണ്ടു
— സ്രോതസ്സ് twitter.com/roadscholarz ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
വെബ് എന്നാൽ ഗൂഗിൾ അല്ല
Accelerated Mobile Pages (“AMP”), ഗൂഗിളിന്റെ ഒരു പ്രൊജക്റ്റാണ്. വെബ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായുള്ളതാണ്. സത്യത്തിൽ ഉപയോക്താക്കളെ ഗൂഗിളിന്റെ ഡൊമൈനിൽ മാത്രം ഒതുക്കി നിത്താനുള്ള പരിപാടിയാണ് AMP. അങ്ങനെ മറ്റ് വെബ് സൈറ്റുകളിലേക്കുള്ള ഗതാഗതം ഇല്ലാതാക്കി ഗുഗിളിന് മാത്രം ഗുണകരമാക്കുന്നു. ശതകോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് ഇത് എത്തുന്നതോടെ വെബ്ബിൽ ഗൂഗിളിന്റെ ആധിപത്യം വർദ്ധിക്കും. ഗൂഗിളിന്റെ തെരയൽ ആധിപത്യം കാരണം ഉള്ളടക്കത്തെ ഗൂഗിൾ കുടക്കീഴിൽ വരുത്താനായി പ്രസാധകർ നിർബന്ധിതരാകാൻ പാടില്ല. വെബ് എന്നാൽ ഗൂഗിളല്ല, അത് വെറും ഗൂഗിളാകാൻ പാടില്ല. … Continue reading വെബ് എന്നാൽ ഗൂഗിൾ അല്ല