മാസം: ജനുവരി 2018
സോഷ്യൽ മീഡിയ എങ്ങനെ സഹായിക്കുന്നു എന്ന് കാണുക
— സ്രോതസ്സ് therealnews.com സോഷ്യൽ മീഡിയ എന്ന വാക്ക് തെറ്റാണ് ചന്ത മാധ്യമം എന്നാണ് ശരിക്കും വിളിക്കേണ്ടത്. അത്യാവശ്യമെങ്കിൽ https://diasporafoundation.org/ ഉപയോഗിക്കുക.
മേഘാവൃതമാണെങ്കിൽ ബയോമെട്രിക് പ്രവർത്തിക്കില്ല
സൗദി അറേബ്യയുടെ യെമനിലെ അതിക്രമങ്ങൾ
Medea Benjamin is co-founder of the peace group CODEPINK — സ്രോതസ്സ് therealnews.com
ഉത്തരാഖണ്ഡിൽ ആധാർ ഇല്ലാത്തതിനാൽ 53,000 പേർക്ക് പെൻഷൻ നഷ്ടപ്പെട്ടു
53,000 അംഗപരിമിതർ, വൃദ്ധർ, വിധവകൾ എന്നിവർക്ക് ഒക്റ്റോബർ 2016 മുതൽ പെൻഷൻ കിട്ടുന്നില്ല. ഇവർ ആധാർ നമ്പർ കൊടുക്കാത്തതാണ് ഇതിന് കാരണം. ഉത്തരാഖണ്ഡിൽ 59,081 പേർക്കാണ് അംഗപരിമിതി പെൻഷൻ കിട്ടുന്നത്. അതിൽ 5,424 പേർക്ക് ഒക്റ്റോബർ 2016 മുതൽ പെൻഷൻ കിട്ടുന്നില്ല. പെൻഷൻ കിട്ടുന്ന സംസ്ഥാനത്തെ 4.2 ലക്ഷം വൃദ്ധരിൽ 36,060 പേർക്കും 1.48 ലക്ഷം വിധവകളിൽ 12,047 പേർക്കും പെൻഷൻ കിട്ടുന്നില്ല. — സ്രോതസ്സ് timesofindia.indiatimes.com 2017-12-17
ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു
ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു. നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without … Continue reading ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു
റേഷൻകടക്കാർക്ക് സർക്കാർ പണം കൊടുക്കുന്നില്ല
അമേരിക്കയുടെ ബോംബുകളാണ് അമേരിക്കക്കെതിരായ വെറുപ്പ് വ്യാപിപ്പിക്കുന്നത്
Chris Hedges
പ്രായമായവരുടെ ആധാർ ഉറപ്പാക്കൽ പ്രവരർത്തിക്കുമോ?
Raigarh, Chhattisgarh
അഴിമതി സ്ഥാപനത്തിൽ ജോലി ചെയ്യാൻ ആരാഗ്രഹിക്കും?
former NSA technical director William Binney