മാസം: ജനുവരി 2018
ഒരു ലക്ഷം കാർഡുകൾ പ്രവർത്തിക്കില്ല, കുട്ടികളുടെ ബയോമെട്രിക് പ്രശ്നത്തിൽ
തെറ്റായ ബയോമെട്രിക് കാരണം തെലുങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും ഒരു ലക്ഷം ആധാർ നമ്പരുകൾ 'inactive' ഓ 'suspended animation' ഓ ആയി Unique Identification Authority of India (UIDAI) തരംതിരിച്ചു. രണ്ടാമത്തെ പ്രാവശ്യം enrol ചെയ്യാൻ ശ്രമിക്കുമ്പോൾ അപേക്ഷകന്റെ ബയോമെട്രിക് ബന്ധുക്കളുടേയോ ആധാർ ജോലിക്കാരുടേയോ ബയോമെട്രിക് കൂടിച്ചേരുന്നതാണ് പ്രശ്നം. ബയോമെട്രിക് വിവരം കയറ്റാൻ പരാജയപ്പെടുന്ന 5 - 15 വർഷം പ്രായമായ കുട്ടികളുടെ നമ്പർ റദ്ദാക്കാനാണ് UIDAI തീരുമാനിച്ചിരിക്കുന്നത്. "ഇത് രണ്ടും രണ്ട് പ്രശ്നങ്ങളാണ്. ബയോമെട്രിക് കൂടിക്കുഴയുന്ന … Continue reading ഒരു ലക്ഷം കാർഡുകൾ പ്രവർത്തിക്കില്ല, കുട്ടികളുടെ ബയോമെട്രിക് പ്രശ്നത്തിൽ
നിങ്ങൾ ആധാറെന്ന് കരുതുന്നത് ആധാറല്ല
പത്രപ്രവർത്തനത്തിന്റെ പേരിൽ അവർ അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല
Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. — സ്രോതസ്സ് therealnews.com
റേഷനെ ആക്രമിക്കാനാണ് ആധാർ
ഹിലറി ക്ലിന്റണിന് തൊഴിലാളി പ്രസ്ഥാനം ഒരു ATM പോലെയാണ്
Doug Henwood — സ്രോതസ്സ് therealnews.com
ആധാറിനെ മറന്നേക്കു, തെലുങ്കാന നിങ്ങളുടെ തുറന്ന ഡാറ്റയെയാണ് ഇരപിടിക്കുന്നത്
ആധാർ പോലുള്ള അദ്വിതീയമായ ഐഡിയോ ബയോമെട്രിക്കോ ഉപയോഗിക്കാതെ ഏത് പൗരൻമാരുടേയും 360 ഡിഗ്രി പ്രൊഫൈൽ നിർമ്മിക്കാനുള്ള പദ്ധതി തെലുങ്കാന സർക്കാർ നടത്തുന്നു. UIDAI വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തിയതിന് ശേഷം തെലുങ്കാന വ്യക്തിത്വം തിരിച്ചറിയാനുള്ള സ്വന്തമായി അൾഗോരിതം വികസിപ്പിച്ചെടുത്തിരിക്കുന്നു. Integrated People Information Hub (IPIH) ന് ആധാർ പോലുള്ള ഐഡിയുടെ ആവശ്യമില്ല. പൊതുപൗരരഹസ്യാന്വേഷണ രാഷ്ട്രമാകുന്ന IPIHക്ക് നിയമപരമായ സാധുതയില്ല എന്നാണ് നിയമ വിദഗദ്ധർ പറയുന്നത്. Road Transport Authority (RTA)യും പോലീസും ഇപ്പോൾതന്നെ അത് ഉപയോഗിക്കുന്നു. GHMC, … Continue reading ആധാറിനെ മറന്നേക്കു, തെലുങ്കാന നിങ്ങളുടെ തുറന്ന ഡാറ്റയെയാണ് ഇരപിടിക്കുന്നത്
ആധാർ ഇല്ലെങ്കിൽ വിദ്യാഭ്യാസവും ഇല്ല
അൾഗോരിതം ന്യൂസ്
ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
അമേരിക്കയുടെ നികുതി നയത്തെ പൊളിച്ചെഴുതുന്ന പുതിയ നിയമം സെനറ്റിലെ റിപ്പബ്ലിക്കൻമാർ പാസാക്കി. കുടുംബ വരുമാനത്തെ മാത്രമല്ല അത് ബാധിക്കുന്നത്. എന്നാൽ ആരോഗ്യപരിപാലനം, തദ്ദേശീയ ചിലവാക്കൽ എന്തിന് പ്രകൃതിവാതക എണ്ണ ഖനനത്തേയും ബാധിക്കും. $1.5 ലക്ഷം കോടി ഡോളർ നികുതി ഒഴുവാക്കലാണ് പദ്ധതിയിടുന്നത്. പ്രധാന കോർപ്പറേറ്റുകൾക്കും പ്രസിഡന്റ് ട്രമ്പിന്റെ കുടുംബം ഉൾപ്പടെയുള്ള അതി സമ്പന്നർക്കും ആണ് അതിന്റെ ഗുണം കിട്ടുക. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം 500 താളുകൾ വരുന്ന നിയമം ലഭ്യമാക്കിയതിന് റിപ്പബ്ലിക്കൻ നേതാക്കൻമാർക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായ … Continue reading ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി