5,000 ഉദ്യോഗസ്ഥരെ ‘നിയമലംഘകർ’ എന്ന് UIDAI പ്രഖ്യാപിച്ചു

Rs 500 രൂപക്കെ ആധാർ എടുത്തവരുടെ വിവരങ്ങൾ ചോർത്താം എന്ന ജനുവരി 4 ന് വന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ Unique Identification Authority of India (UIDAI) ഏകദേശം 5,000 ഉദ്യോഗസ്ഥരുടെ ആധാർ പോർട്ടലിലേക്കുള്ള പ്രവേശനം തടഞ്ഞു. അഡ്മിനിസ്ട്രേറ്റർ അധികാരമുള്ള ലോഗിനും പാസ്വേഡും കിട്ടാനായി അത്ര തുകമാത്രമേ ചിലവാകൂ എന്നാണ് The Tribune പത്രം റിപ്പോർട്ട് ചെയ്തത്. പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷം അനധികൃത ഉപയോക്താക്കൾ ഇതിനകം അഡ്മിനിസ്ട്രേറ്റർ അധികാരം നേടിയിട്ടുണ്ട്. ഇത് ആറ് … Continue reading 5,000 ഉദ്യോഗസ്ഥരെ ‘നിയമലംഘകർ’ എന്ന് UIDAI പ്രഖ്യാപിച്ചു

പാട്ടുകാരിയുടെ ചിത്രം അംഗീകാരമില്ലാതെ കപട ഫെമിനിസ്റ്റ് സംഘമായ Zioness ഉപയോഗിച്ചു

സയണിസ്റ്റ് സ്ത്രീ സംഘടനയുമായി ഒരു ബന്ധവുമില്ല എന്ന് തെക്കെ ആഫ്രിക്കയിലെ കലാകാരി പറയുന്നു. പ്രചാരവേല പരിപാടിയുടെ ഭാഗമായി അവരുടെ ചിത്രം ഈ സംഘം അംഗീകാരമില്ലാതെ ഉപയോഗിക്കുകയാണുണ്ടായത്. അമേരിക്കയിലും ലോകത്തെ മറ്റ് നഗരങ്ങളിലും നടന്ന സ്ത്രീകളുടെ ജാഥയിൽ ഇസ്രായേൽ അനുകൂല സംഘം തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി Cape Town ലെ കലാകാരിയായ Dope Saint Jude യുടെ ചിത്രവും Zioness ഉപയോഗിച്ചു. ഒരു ചിത്രം Shepard Fairey ന്റെ പ്രസിദ്ധമായ ഒബാമയുടെ പോസ്റ്റർ പോലെയാണ്. അതിൽ കൈ കെട്ടി … Continue reading പാട്ടുകാരിയുടെ ചിത്രം അംഗീകാരമില്ലാതെ കപട ഫെമിനിസ്റ്റ് സംഘമായ Zioness ഉപയോഗിച്ചു

മയക്ക് മരുന്നുപയോഗം അമേരിക്കയിലെ മനുഷ്യർക്കുണ്ടാക്കുന്ന നഷ്ടം

— സ്രോതസ്സ് hrw.org capitalism makes you destroyed. then you tries to find different refuge. they criminalize it. Remember america abolished slavery. but there is an exception. that is prison. connect the dots.

അവനെ തടവിലടക്കൂ! രാജ്യദ്രോഹി! അവനെ തടവിലടക്കൂ!

“അവനെ തടവിലടക്കൂ! അവനെ തടവിലടക്കൂ!”, "നാണക്കേട്!", “രാജ്യദ്രോഹി!” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരങ്ങൾ ഒത്ത് ചേർന്ന് വിളിച്ചുകൊണ്ടാണ് ന്യൂയോർക് സിറ്റിയിൽ പ്രസിഡന്റ് ട്രമ്പിനെ ആളുകൾ വരവേറ്റത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സംഭാവന പിരിക്കൽ പരിപാടികളുടെ ഭാഗമായാണ് - ഒപ്പം സ്വന്തം reelection പരിപാടിയുടേയും - ട്രമ്പ് അവിടെ എത്തിയത്. അദ്ദേഹത്തിന്റെ ഒപ്പം White House counselor Kellyanne Conway ഉം ട്രഷറി സെക്രട്ടറി Steven Mnuchin നും ഉണ്ടായിരുന്നു എന്ന് The Hill റിപ്പോർട്ട് ചെയ്തു. — സ്രോതസ്സ് commondreams.org … Continue reading അവനെ തടവിലടക്കൂ! രാജ്യദ്രോഹി! അവനെ തടവിലടക്കൂ!

UIDAIക്ക് കള്ള ആധാറും ശരിക്കുള്ള ആധാറും തിരിച്ചറിയാനാവുന്നില്ല

The Great Aadhaar Fraud Illegal Aadhaar operators using hacking software have by-passed UIDAI security, leaving the agency clueless over crores of identities