ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

10 പാലസ്തീൻകാർ കൊല്ലപ്പെടുകയും നൂറുകണക്കിനാൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017 ഡിസംബറിൽ ഇസ്രായേൽ സൈന്യം 8 പാലസ്തീൻ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നു. അവരാരാരും അപകടകാരികളായിരുന്നില്ല. ഗാസയിൽ പ്രതിഷേധ സമരം നടത്തിയവരാണ്. പ്രഖ്യാപനം വന്നതിന് ശേഷം ആൾക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ നൂറ് കണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. Red Crescent ന്റെ കണക്ക് പ്രകാരം ഡിസംബ 7 - 31 വരെ ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഗാസയിൽ 291 ഉം പടിഞ്ഞാറെക്കരയിൽ 117 ഉം പാലസ്തീൻകാർക്കാണ് പരിക്കേറ്റത്. — … Continue reading ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

ഇന്റലിനെതിരെ Meltdown, Spectre പിശകിന്റെ പേരിൽ സംഘടിതമായ കേസുകൾ

വലിയ സുരക്ഷാ വീഴ്ചക്ക് കാരണമായ പിശകുകളുടെ പേരിൽ കുറഞ്ഞത് മൂന്ന് സംഘടിതമായ കേസുകൾ(class-action lawsuits) ആണ് ഇന്റലിനെതിരെ വന്നിരിക്കുന്നത്. Meltdown എന്നും Spectre എന്നും ആണ് ആ പിശകുകളെ വിളിക്കുന്നത്. എല്ലാ ആധുനിക സിപിയൂകളിലും ഈ പിശകുണ്ട്. ഇതുപയോഗിച്ച് ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താനാവും. എന്നാൽ ഇതുവരെ അത്തരം ഡാറ്റാ ചോർച്ചകളെക്കുറിച്ച് റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. വിവിധ തരം സിപിയുകളെ ബാധിക്കുന്നതാണ് Spectre. എന്നാൽ Meltdown ബാധിക്കുന്നത് 1995 ന് ശേഷമുള്ള എല്ലാ ഇന്റൽ ചിപ്പുകളേയുമാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് … Continue reading ഇന്റലിനെതിരെ Meltdown, Spectre പിശകിന്റെ പേരിൽ സംഘടിതമായ കേസുകൾ

UIDAI ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്

Kiran Jonnalagadda 00:00 hello and welcome to a special 00:00 discussion on the wire today on the 00:02 security vulnerabilities and the privacy 00:04 concerns in the wider other ecosystem 00:07 while a centralized database that 00:09 contains the personal details of over a 00:10 billion Indians is largely solid as UID 00:13 is linked … Continue reading UIDAI ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്

31 ലക്ഷം ആളുകളുടെ സമ്മതമില്ലാതെ എയർടെൽ ബാങ്കിൽ 167 കോടി രൂപ നിക്ഷേപിച്ചു

31.21 ആളുകളുടെ Airtel Payments Bank പെയ്മെന്റ് അകൗണ്ടുകളിൽ "അറിവോടുകൂടിയ സമ്മതമില്ലാതെ" 167 കോടി രൂപ നിക്ഷേപിച്ചതിനെ തുടർന്ന് Bharti Airtel നേയും Airtel Payments Bank നേയും ആധാർ അടിസ്ഥാനമായുള്ള KYC പരിശോധനയിൽ നിന്ന് സസ്പെന്റ് ചെയ്തു. ആളുകൾ കൊടുത്ത പരാതിയുടെ പുറത്ത് UIDAI നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. സമ്മതമില്ലാതെ Bharti Airtel പെയ്മെന്റ് അകൗണ്ട് തുറന്നു എന്ന് മാത്രമല്ല അവർ ആളുകളുടെ LPG സബ്സിഡി കിട്ടാനായി ഈ അകൗണ്ടിനെ ബന്ധിപ്പിക്കുകയും ചെയ്തു … Continue reading 31 ലക്ഷം ആളുകളുടെ സമ്മതമില്ലാതെ എയർടെൽ ബാങ്കിൽ 167 കോടി രൂപ നിക്ഷേപിച്ചു

മരിച്ച എല്ലാ ആത്മാക്കളേയും ആധാറുമായി ലിങ്ക് ചെയ്യുക

https://soundcloud.com/aadhaarfail/o-did-you-know-yama-does-not-have-an-aadhaar In the middle of Rahu Kaalam At the cusp of Shani Pradosh I sip my cuppa of herbal tea In the Athurveda Society Just then – A screech, a wail That says, all heil The cosmic atoms scurry here and there My hair stands still, in the middle of air From my balcony What … Continue reading മരിച്ച എല്ലാ ആത്മാക്കളേയും ആധാറുമായി ലിങ്ക് ചെയ്യുക

ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

സ്കൂൾ ബോർഡ് യോഗത്തിൽ വർഷങ്ങളായി അദ്ധ്യാപകർക്ക് ശമ്പളം കൂട്ടിക്കൊടുക്കാതെ എന്തിന് സൂപ്രണ്ടിന് ശമ്പള വർദ്ധനവ് നൽകുന്നു എന്ന് ചോദിച്ചതിന് ലൂസിയാനയിൽ Deyshia Hargrave എന്ന UP സ്കൂൾ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. അധികാരികൾ പോലീസിനെ വിളിക്കുകയും പോലീസ് വന്ന് അവരെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞപ്പോൾ അവർ സ്വമേധയാ പുറത്തുപോകുകയും. പുറത്ത് പോയ അവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. Be vocal നമ്മുടെ നാടും ഇതേ അവസ്ഥയിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റേയും കോർപ്പറേറ്റുകളുടേയും അടിച്ചമർത്തൽ യന്ത്രങ്ങൾക്കെതിരെ ജനത്തെ … Continue reading ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു

ആധാർ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത അംഗപരിമിതനായ ആൾ ആത്മഹത്യ ചെയ്തു

കള്ള രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നമ്പർ കൊടുക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. Gujarat University പോലീസ് സ്റ്റേഷനിൽ ടൊയ്ലറ്റിന്റെ വെന്റിലേഷൻ ജനാലയിൽ ബെഡ്ഷീറ്റ് കെട്ടി തൂങ്ങിമരിക്കുകയായിരുന്നു Poonam Dantani (28) എന്ന് ACP A K Parmar പറഞ്ഞു. കള്ള ആധാർ നമ്പർ കൊടുക്കുന്നതിന്റെ പേരിലാണ് Poonam Dantaniയെ മറ്റ് മൂന്ന് പേരോടൊപ്പം അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ലോക്കപ്പിൽ നിന്ന് അയാളെ കാണാതായി. — സ്രോതസ്സ് ahmedabadmirror.indiatimes.com ആധാർ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന്