Dhruv Rathee
മാസം: ജനുവരി 2018
ശുദ്ധ ജലാശയങ്ങളേയും ഉയരുന്ന CO2 നില മോശമായി ബാധിക്കുന്നു
അന്തരീക്ഷത്തിലെ CO2 ന്റെ നില വർദ്ധിക്കുന്നത്, കടൽ ജലത്തിലേക്ക് CO2 കൂടുതൽ ലയിച്ച് ചേരുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ലോകത്തെ എല്ലാ സമുദ്രങ്ങളുടേയും അമ്ലത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികൾക്കും ജീവ വ്യവസ്ഥക്കും അത് വലിയ പ്രശ്നമുണ്ടാക്കുന്നു എന്നത് വ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇപ്പോൾ ജനുവരി 11 ന് Current Biology യിൽ വന്ന റിപ്പോർട്ട് പ്രകാരം ശുദ്ധജലാശങ്ങളിലും ഇതേ പ്രശ്നം കണ്ടുതുടങ്ങിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. — സ്രോതസ്സ് sciencedaily.com
3-4 ദിവസം വേണം റേഷൻ കിട്ടാൻ
Aadhaar Device’s Glitches at Ration Shops Haunt Delhi’s Jasola
കുമുത്തി സോളാർ പ്രൊജക്റ്റ്
ലിനസ് ടോർവാൾഡ്സ് ഇന്റലിനെതിരെ ദേഷ്യത്തിലാണ്
എനിക്ക് തോന്നുന്നത് Intel ലെ ആരെങ്കിലും അവരുടെ CPU നെ ക്കുറിച്ച് ശരിക്കും പരിശോധിക്കണം. എന്നിട്ട് അവർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് എഴുതണം. അല്ലാതെ എല്ലാം രൂപകൽപ്പന ചെയ്തു എന്ന PR blurbs അടിച്ചിറക്കുകയല്ല വേണ്ടത്. .. "not all CPU's are crap" എന്ന തോന്നലോടെയാണ് പ്രശ്നപരിഹാര പാച്ചുകൾ എഴുതുന്നത് എന്നാണ് അതിന്റെ അർത്ഥം. അല്ലെങ്കിൽ Intel പറയുന്നത്, "ഞങ്ങൾ നിങ്ങൾക്ക് എന്ത് ചവറ് സാധനവും വിൽക്കും, ഒന്നും പരിഹരിക്കുകയുമില്ല" എന്നാണോ? അതാണ് കാര്യമെങ്കിൽ ചിലപ്പോൾ നമുക്ക് … Continue reading ലിനസ് ടോർവാൾഡ്സ് ഇന്റലിനെതിരെ ദേഷ്യത്തിലാണ്
ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു
പ്രശ്നമുള്ള Xinjiang പ്രദേശത്തെ എല്ലാ മനുഷ്യരുടേയും ഒരു DNA ഡാറ്റാബേസ് ചൈനയിൽ കർക്കശമായ നിയന്ത്രണം ബാധിച്ച രണ്ട് പ്രദേശങ്ങൾ ടിബറ്റും Xinjiang ഉം ആണെന്നത് രഹസ്യമായ കാര്യമല്ല. പടിഞ്ഞാറെ പ്രദേശത്ത് ടർകിക് സംസാരിക്കുന്ന ഊഗർ വിഭാഗക്കാരണ് കൂടുതലുള്ളത്. Xinjiang ലെ ഒരു തീവൃ രഹസ്യാന്വേഷണ പരിപാടി, എല്ലാ വാഹനങ്ങളിലും ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുക എന്നതാണ്. ഇപ്പോൾ Human Rights Watch പറയുന്നത് കൂടുതൽ intrusive രഹസ്യാന്വേഷണ പദ്ധതികൾ 2.4 കോടിയാളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് നടപ്പിക്കൊണ്ടിരിക്കുന്നു എന്നാണ്. … Continue reading ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു
ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ
If I was president Wyclef Jean
ആധാർ ചൗകീദാർ
— സ്രോതസ്സ് twitter.com/satishacharya/
ജനാധിപത്യത്തിലെ കടത്തിന്റെ ഏണി
Michael Hudson KIM BROWN, TRNN: Welcome to The Real News Network. Im Kim Brown, in Baltimore. With the worst of the great recession, supposedly, behind us, economic analysts still see signs that were not yet completely out of the woods. A new report released Wednesday by the International Monetary Fund shows that some banks in … Continue reading ജനാധിപത്യത്തിലെ കടത്തിന്റെ ഏണി
ഓ. നിങ്ങൾക്ക് അറിയാമോ അശ്വത്ഥാമാവിന് ആധാർ ഇല്ലെന്ന്
https://soundcloud.com/aadhaarfail/o-did-you-know-ashwathama-does-not-have-an-aadhaar By Ramu Ramanathan Recited by Denzil Smith I met Ashwathama At Mama Kane’s Swacha Uphargriha He says Bhai, the times are bad The Bharamastra fell in Vidharbha 12 years of famine in the region In his horse-voice, he describes the suicides Can I get food grains, sugar, kerosene for my people? How, I ask, … Continue reading ഓ. നിങ്ങൾക്ക് അറിയാമോ അശ്വത്ഥാമാവിന് ആധാർ ഇല്ലെന്ന്