ഫാസിസത്തെ എതിർക്കാനായി ഒരു സ്ഥാപനങ്ങളും അമേരിക്കയിൽ അവശേഷിക്കുന്നില്ല

The Empire Files 046 Chris Hedges, Abby Martin ABBY MARTIN: While many talk about the growth of the Alt-Right movement under Trump, there's a much less discussed and much better organized sector of the far right that has obtained significant power. The Christian Right. DONALD TRUMP: I brought my bible. Okay? ABBY MARTIN: During his … Continue reading ഫാസിസത്തെ എതിർക്കാനായി ഒരു സ്ഥാപനങ്ങളും അമേരിക്കയിൽ അവശേഷിക്കുന്നില്ല

‘ഭീകരവാദത്തിന്റെ’ അവസ്ഥാന്തരങ്ങൾ

തിമിംഗല വേട്ട നടത്തുന്ന കപ്പലിന് അടുത്ത് മറ്റുള്ളവവർ വരുന്നവരുന്നതിനെ "ഭീകരവാദമായി" ജപ്പാൻ പ്രഖ്യാപിച്ചു. ഫാമുകളിൽ നിന്ന് മൃഗങ്ങളെ തുറന്ന് വിടുന്നത് ഒരു തരത്തിലുള്ള "ഭീകരവാദമാണെന്ന്" ബ്രിട്ടണും അമേരിക്കയും പ്രഖ്യാപിച്ചു പ്രതിഷേധങ്ങൾ "താഴ്ന നിലയിലുള്ള ഭീകരവാദമായി" അമേരിക്ക കണക്കാക്കുന്നു. പ്രതിഷേധക്കാരേയും, സ്നോഡൻ ചോർച്ചകളെ പ്രസിദ്ധപ്പെടുത്തുന്നവരേയും "ഭീകരവാദികളായി" ബ്രിട്ടൺ മുദ്രകുത്തുന്നു. ഇത്തരത്തിലുള്ള കള്ള നിയമങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ അവസ്ഥയാണ്. അത് ആത്മാര്‍ത്ഥതയില്ലാത്തതും യഥാർത്ഥ ഭീകരവാദത്തിനെതിരായ ശ്രമങ്ങളെ തകർക്കുന്നതുമാണ്. — സ്രോതസ്സ് stallman.org

ബാൾട്ടിമൂറിലെ ചൂടാക്കാത്ത ക്ലാസ് മുറികളിൽ കുട്ടികൾ തണുത്ത് വിറക്കുന്നു

പൊതുവിദ്യാലയങ്ങളുടെ തണുത്ത അവസ്ഥ കാരണം മേരീലാന്റിലെ ബാൾട്ടിമൂറിൽ രക്ഷർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നു. താപനില പൂജ്യത്ത് തൊട്ടടുത്തെതിയ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ തണുത്ത് വിറക്കുകയാണ്. കുട്ടികളെ ഒന്നിച്ച് കൂട്ടി തറയിലിരിത്തിയിരിക്കുന്നതിന്റെ ചിത്രത്തിന് വലിയ പ്രചാരം കിട്ടി. ഒരു ക്ലാസ് മുറിയിൽ താപനില 5.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ അവസ്ഥ അന്യായമാണെന്നും മനുഷ്യത്വരഹിതമാണെന്നു Baltimore Teachers Union അപലപിക്കുകയും അധികാരികളോട് സ്കൂൾ ഈ ആഴ്ചത്തേക്ക് അടച്ചിടാനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സെനറ്ററും മുമ്പത്തെ പൊതുവിദ്യാലയ അദ്ധ്യാപകനുമായ Bill Ferguson പറഞ്ഞു. … Continue reading ബാൾട്ടിമൂറിലെ ചൂടാക്കാത്ത ക്ലാസ് മുറികളിൽ കുട്ടികൾ തണുത്ത് വിറക്കുന്നു

ആധാർ എന്നാൽ “എന്നെ ചോർത്തൂ” എന്നാണ്

Andreas M. Antonopoulos all centralised state identity systems, should be called "Hack Me." it's it's really about is it centralized or decentralized that's the question. all of these identity systems identity systems managed by governments are centralized in their very nature and they are the source of inequality injustice misery and corruption on a massive … Continue reading ആധാർ എന്നാൽ “എന്നെ ചോർത്തൂ” എന്നാണ്

ലോകം മൊത്തം വെളിച്ചം വർദ്ധിച്ചു

രാത്രി കൂടുതൽ തെളിച്ചുള്ളതാകുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. നവംബറിലെ Science Advances ൽ വന്ന റിപ്പോർട്ട് പ്രകാരം 2012 - 2016 കാലത്ത് ഭൂമിയിലെ കൃത്രിമ വെളിച്ചം പ്രതിവർഷം 2.2% എന്ന തോതിൽ വർദ്ധിക്കുന്നത്. ആ വദ്ധനവ് പ്രശ്നത്തിന്റെ വലിപ്പത്തെ കുറച്ച് കാണിക്കുന്നതാണ്. ലോകം മൊത്തം സോഡിയം-ബാഷ്പ ബൾബുകളെ മാറ്റുന്ന പുതിയ LED ബൾബുകളിൽ നിന്നുള്ള വെളിച്ചം ഇതിൽ ഉൾപ്പെട്ടിട്ടില്ല. VIIRS ഉപഗ്രഹത്തിന് ചെറിയ തരംഗദൈർഖ്യമുള്ള LEDയുടെ നീലവെളിച്ചം കണ്ടെത്താനാവാത്തതാണ് കാരണം. മനുഷ്യന്റെ ഉറക്ക ചക്രത്തേയും … Continue reading ലോകം മൊത്തം വെളിച്ചം വർദ്ധിച്ചു

വെള്ളക്കാർക്ക് മാത്രമേ സിമന്റ് മിക്സർ ഓടിക്കാനാവൂ

Michael Ratner, Unflinching Warrior for Humanity The Vietnam War was a Seminal Event for Me - Michael Ratner on Reality Asserts Itself (1/7) PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I'm Paul Jay in Baltimore. And welcome to a new series of interviews on Reality Asserts Itself. I've been wanting to … Continue reading വെള്ളക്കാർക്ക് മാത്രമേ സിമന്റ് മിക്സർ ഓടിക്കാനാവൂ

ആയിരങ്ങൾ പുതുവൽസര രാത്രിയിൽ തെരുവിൽ ഉറങ്ങി

ബ്രിട്ടണിലെ ആയിരക്കണക്കിന് കുടുംബങ്ങൾ തീവൃമായി സാമൂഹ്യ ദുരിതം അനുഭവിക്കുകയാണ്. അവരുടെ ജീവിതം താഴ്ന വരുമാനത്താലും, കടത്തിനാലും, വീടില്ലായ്മയാലും നശിക്കുന്നു. കഴിഞ്ഞ ആഴ്ച MPമാരുടെ Public Accounts Committee ക്ക് വീടില്ലായ്മ ഒരു “ദേശീയ പ്രശ്നമായി” പ്രഖ്യാപിക്കാൻ നിർബന്ധിതരായി. ഇംഗ്ലണ്ടിൽ മാത്രം 9,000 പേർ തെരിവിലുറങ്ങുന്നവരും 78,000 കുടുംബങ്ങൾ താൽക്കാലിക താമസസ്ഥലങ്ങളിൽ കഴിയുന്നവരുമാണെന്ന് പ്രാദേശിക സർക്കാരും Social Care Ombudsman നും കൊടുത്ത ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ച് അവർ പറഞ്ഞു. അതിൽ 120,000 കുട്ടികളും ഉൾപ്പെടുന്നു. വടക അമിതമായി … Continue reading ആയിരങ്ങൾ പുതുവൽസര രാത്രിയിൽ തെരുവിൽ ഉറങ്ങി

പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു

മിനസോട്ടയില്‍ ഒരു പോലീസ് കാറിന്റെ പിറകില്‍ കൈവിലങ്ങ് വെക്കപ്പെട്ട Diamond Reynolds ന്റെ മകളായ 4-വയസായ പെണ്‍കുട്ടി കുട്ടി ഹൃദയം തകര്‍ന്ന തന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു. അവരുടെ കൂട്ടുകാരനായ Philando Castile നെ St. Anthony പോലീസ് ഓഫീസര്‍ ആയ Jeronimo Yanez വെടിവെച്ച് കൊന്നതിന് മിനിട്ടുകള്‍ക്ക് ശേഷമാണിത് നടന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയില്‍ Castileന്റെ മരണത്തില്‍ കരയുകയും ശപിക്കുകയും ചെയ്യുന്ന Reynolds നെയാണ് കണ്ടത്. "അമ്മക്ക് വെടിയേക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല(I don’t want you … Continue reading പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു