£130 കോടി പൌണ്ടിന്റെ നികുതിയിളവുകള്‍പ്പെടുന്ന ബഡ്ജറ്റ് ബ്രിട്ടണ്‍ പ്രസിദ്ധപ്പെടുത്തി. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഫോസിലിന്ധനങ്ങള്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന ഏക G7 രാജ്യമാണ് ബ്രിട്ടണ്‍. “സ്വതന്ത്ര കമ്പോളത്തെ വികൃതമാക്കുന്ന നികുതിദായകരെ ദരിദ്രരാക്കുന്ന സാമ്പത്തികമായും പരിസ്ഥിതിപരമായും തലതിരിഞ്ഞ ഫോസില്‍ ഇന്ധന സബ്സിഡികള്‍ക്കെതിരെ യുദ്ധം ചെയ്യണം,” എന്ന് 2014 സെപ്റ്റംബറില്‍ നടന്ന ന്യൂയോര്‍ക്ക് കാലാവസ്ഥാ സമ്മേളനത്തില്‍ ഡേവിഡ് കാമറോണ്‍ പറഞ്ഞിരുന്നു. World Trade Organisation ന്റെ നിര്‍വ്വചന പ്രകാരം ഇന്നത്തെ ബഡ്ജറ്റിലെ നികുതി ഇളവുകളെ എണ്ണ സബ്സിഡിയായി കണക്കാക്കാം. Oil Change … Continue reading 2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്‍
വിഭാഗം: നികുതി
വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു
വലിയ അമേരിക്കന്‍ കമ്പനികള്‍ വിദേശങ്ങളില്‍ അവര്‍ നടിയ $2.5 ട്രില്യണ്‍ ഡോളര്‍ ലാഭം ഒളിച്ചുവെച്ച് $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു. Citizens for Tax Justice (CTJ), Institute on Taxation and Economic Policy (ITEP), U.S. Public Interest Research Group (PIRG) Education Fund തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. ഇവരെല്ലാം Financial Accountability and Corporate Transparency Coalition (FACT Coalition) എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. … Continue reading വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു
അയര്‍ലന്റിന് ആപ്പിള്‍ $1450 കോടി ഡോളര്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടു
യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നികുതി വിധിയായി ആപ്പിള്‍ കമ്പനി $1450 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം എന്ന ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഇറക്കി. അയര്‍ലാന്റില്‍ നിന്ന് നിയമവിരുദ്ധമായി നികുതി ഇളവുകള്‍ ആപ്പിള്‍ നേടിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു. ആപ്പിള്‍ അവിടെ കൊടുത്തിരുന്നത് 0.005% നികുതിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനിയാണ് ആപ്പിള്‍. — സ്രോതസ്സ് democracynow.org
ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും
ഈ സാങ്കേതികവിദ്യാ കമ്പനി അയര്‍ലാന്റിലേക്ക് നീക്കിയ ആസ്തികളെക്കുറിച്ച് US Internal Revenue Service (IRS) നടത്തിവരുടന്ന അന്വേഷണത്തിന്റെ ഫലമായി അവര്‍ $300 കോടി മുതല്‍ $500 കോടി ഡോളര്‍ വരെ കൂടുതല്‍ നികുതി അടക്കേണ്ടി വരും എന്ന് കരുതുന്നു. അമേരിക്കയില്‍ കൊടുക്കേണ്ടിവരുന്ന നികുതി കുറക്കാനായി ഫേസ്ബുക്ക് മനപ്പൂര്‍വ്വം complex financial processes രൂപകല്‍പ്പന ചെയ്തോ എന്നും IRS അന്വേഷിക്കുന്നുണ്ട്. കാരണം കാണിക്കാനായി സാനൊസെയിലെ IRS ല്‍ എത്താനുള്ള 7 ക്ഷണങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിരിക്കുകയാണ്. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്തുനിന്ന് … Continue reading ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും
അമേരിക്കയുടെ തകര്‍ന്ന നികുതി വ്യവസ്ഥ
From Oxfam America’s new report Broken at the Top: "How America’s dysfunctional tax system costs billions in corporate tax dodging" — source taxjustice.net
മൈക്രോസോഫ്റ്റ് ബ്രിട്ടണില്‍ £10 കോടി പൌണ്ടിന്റെ നികുതി വെട്ടിച്ചു
ബ്രിട്ടീഷ് നികുതി അധികാരികളുമായുള്ള രഹസ്യ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് അയര്‍ലാന്റില്‍ നിന്നുള്ള ശതകോടിക്കണക്കിനുള്ള വില്‍പ്പയില്‍ നിന്നുള്ള £10 കോടി പൌണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി കൊടുക്കാതെ കഴിച്ചിലായി. ബ്രിട്ടണിലെ ഉപഭോക്താക്കള്‍ 2011 ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും സോഫ്റ്റ്‌വെയറുകളില്‍ നിന്നും £800 കോടിയിലധികം പൌണ്ടിന്റെ വരുമാനമാണ് അയര്‍ലാന്റിലേക്ക് ഒഴുകിയത്. ബ്രിട്ടണില്‍ കോര്‍പ്പറേറ്റ് നികുതി 20% ആയിരിക്കുമ്പോള്‍ അയര്‍ലാന്റില്‍ അത് 12.5% ആണ്. — സ്രോതസ്സ് thetimes.co.uk
സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ
കാര്‍ബണേറ്റഡ് പഞ്ചസാര പാനീയങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കയിലെ ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ. സോഡക്കും Gatorade, lemonade, iced tea തുടങ്ങിയ പഞ്ചസാര ഡയറ്റ് സോഡക്കും ഔണ്‍സിന് 1.5 സെന്റ് എന്ന തോതില്‍ ആയിരിക്കും നികുതി. സോഡാ നികുതി വക്താക്കളെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. ഇതുപോലുള്ള നികുതി നിര്‍ദ്ദേശം അമേരിക്കയിലെ കുറഞ്ഞത് 40 നഗരങ്ങളിലും സംസ്ഥാനങ്ങളിലെങ്കിലും American Beverage Association, PepsiCo, Coca Cola തുടങ്ങിയവര്‍ $10 കോടി ഡോളര്‍ ചിലവാക്കി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ താരതമ്യേന … Continue reading സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ
“ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു
കോര്‍പ്പറേറ്റുകളുടെ നികുതി തട്ടിപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട PricewaterhouseCoopers ന്റെ മുമ്പത്തെ ജോലിക്കാരായിരുന്ന രണ്ട് പേര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും എതിരെ കേസ്. Pepsi, IKEA, AIG, Coach, Deutsche Bank തുടങ്ങിയ കമ്പനികളുള്‍പ്പടെ ലോകത്തെ ഏറ്റവും വലിയ ചില കമ്പനികള്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ ലക്സംബര്‍ഗിലൂടെ കടത്തി നികുതി വെട്ടിച്ചതെങ്ങനെയെന്ന് Luxembourg Leaks എന്ന് അറിയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലക്സംബര്‍ഗിനെ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരുടെ "magical fairyland" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ … Continue reading “ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു
ഗൂഗിളിന്റെ കണ്ടുപിടുത്തം
Google's offshore tax dodge cash pile has grown to $43bn. See
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യത്ത് $4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പു്
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ മലാവിയില്‍(Malawi) ഖനനം നടത്തുന്ന ഒരു ആസ്ട്രേലിയന്‍ കമ്പനിയാണ് Paladin. സങ്കീര്‍ണ്ണമായ കോര്‍പ്പറേറ്റ് ഘടനയും ഇടനിലചര്‍ച്ചകളും ഉപയോഗിച്ച് കഴിഞ്ഞ 6 വര്‍ഷങ്ങളായി ഈ കമ്പനി US$4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പുാണ് നടത്തിയത്. ഒരു വര്‍ഷം അവര്‍ തട്ടിയ പണമുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ ചെയ്യാമായിരുന്നു: 10,000 പേര്‍ക്ക് ഒരു നഴ്സ് എന്ന തോതും 10 പേരില്‍ ഒരാള്‍ക്ക് HIV ബാധയുമുള്ള ഒരു രാജ്യത്താണ് ഇത് നടക്കുന്നത്. അന്തര്‍ദേശീയ നികുതി വ്യവസ്ഥ Paladin നെ ഇത് ചെയ്യാന്‍ … Continue reading ലോകത്തെ ഏറ്റവും ദരിദ്ര രാജ്യത്ത് $4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പു്