100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്

അമേരിക്കയുെട വളരുന്ന സമ്പത്തിക വിടവിന്റെ വേറൊരു മുഖമായി അവിടെയുള്ള Fortune 500 കമ്പനികളുടെ CEOമാരും ശരാശരി അമേരിക്കക്കാരുടെ retirement savings ഉം താരതമ്യം ചെയ്യുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Institute for Policy Studies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള CEO ശമ്പളവും ശരാശരി ജോലിക്കാരുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ വളരെ വലിയ വ്യത്യാസമാണ് Retirement accounts അത് കാണിച്ചുതരുന്നു. രാജ്യത്തെ 100 സമ്പന്ന CEOമാരുടെ കമ്പനി നല്‍കുന്ന വിരമിക്കല്‍ ആസ്തി ഒന്നിച്ച് കൂട്ടിയാല്‍ അത് 41% കുടുംബങ്ങളുടെ വിരമിക്കല്‍ … Continue reading 100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ് →

ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു →

പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍….

Federal Reserve ന്റെ 2013 ലെ Survey of Consumer Finances പുറത്തുവന്നു. ഊഹിക്കാകുമോ അതിലുള്ള കാര്യങ്ങള്‍? കഴിഞ്ഞ 25 വര്‍ഷം സമ്പന്നരുടെ സമ്പത്ത് കുന്നുകൂടുകയാണ്. മൊത്തം സമ്പത്തിന്റെ 44.8% ല്‍ നിന്ന് 54.4% ല്‍ എത്തി. മദ്ധ്യവര്‍ഗ്ഗത്തിനും ദരിദ്രര്‍ക്കുമുള്ള പങ്ക്, അതിന് വിപരീതമായി, മൊത്തം സമ്പത്തിന്റെ 33.2% ല്‍ നിന്ന് 24.7% ലേക്ക് താഴ്ന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍ കൂടുതല്‍ പാവങ്ങളായി മാറുന്നു. ഇപ്പോഴത്തെ സമ്പത്തിക രീതിയില്‍ മാറ്റം വരാന്‍ … Continue reading പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍…. →

അമേരിക്കക്കാര്‍ക്ക് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വരുമാന വിടവിനെക്കുറിച്ച് എന്ത് അറിയാം

ആഗോള അസമത്വം വീണ്ടും വളരുന്നു

Organization for Economic Cooperation and Development (OECD) ന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള അസത്വം വീണ്ടും വളരുകയാണ്. അമേരിക്ക അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. 34 അംഗ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് ഈ സംഘടന പരിശോധിച്ചത്. വരുമാന അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്ന് OECD Secretary General Angel Gurría പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. അമേരിക്കയിലാണ് ഏറ്റവും ഉയര്‍ന്ന അസമത്വത്തിന് അടുത്താണ്. ഇസ്രായേല്‍ തൊട്ടുപിറകിലുണ്ട്. പിന്നീട് ബ്രിട്ടണ്‍, ഗ്രീസ്. അമേരിക്കക്ക് മുകളില്‍ Turkey, Mexico, Chile … Continue reading ആഗോള അസമത്വം വീണ്ടും വളരുന്നു →

ലോകത്തെ മൊത്തം സമ്പത്തിന്റെ 50% വും ഇപ്പോള്‍ കൈയ്യാളുന്നത് 1% ആളുകളാണ്

Credit Suisse ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോക ജനസംഖ്യയുടെ 1% വരുന്ന അതി സമ്പന്നരാണ് ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 50% വും നിയന്ത്രിക്കുന്നത്. സമ്പത്തിന്റെ ഇതുവരെയുള്ളതിലേക്കും ഏറ്റവും തീവൃമായ കേന്ദ്രീകരണമാണിത്. ഇതിന് വിപരീതമായി ലാറ്റിനമേരിക്കയില്‍ ശരാശരി ഗാര്‍ഹിക സമ്പത്ത് 17% കുറഞ്ഞു, യൂറോപ്പില്‍ 12% കുറഞ്ഞു. ജനത്തെ പിഴിയല്‍ തുടരുന്നു.

ആഗോള അസമത്വം 20 വര്‍ഷത്തിലേറ്റവും അധികം

ഇപ്പോഴത്തെ ആഗോള അസമത്വം 20 വര്‍ഷത്തിലേറ്റവും അധികം ആണെന്ന് പുതിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. Save the Children എന്ന സംഘമാണ് ഈ പഠനം നടത്തിയത്. ദാരിദ്ര്യം മുമ്പ് ദരിദ്ര രാജ്യങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഇടത്തരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മൊത്തം ദരിദ്രരുടെ 70% കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം രാജ്യങ്ങളിലാണ്.

ലോകത്തിലെ സമ്പന്നരായ 80 പേര്‍ക്ക് പകുതിയിലേറെ ജനങ്ങളേക്കാളോളം സമ്പത്തുണ്ട്

Oxfam നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമ്പന്നരായ 80 പേര്‍ക്ക് താഴെയുള്ള പകുതിപ്പേരുടെ മൊത്തം സമ്പത്തിനോളം സമ്പത്തുണ്ട്. സമ്പന്നരായ 1% ആളുകള്‍ക്ക് ലോകത്തെ സമ്പത്തിന്റെ 48% വും കൈയ്യാളുന്നു എന്ന നിലയിലേക്ക് അസമത്വം ഇത്ര അധികം വളര്‍ന്നിരിക്കുകയാണ്. 2016 ആകുമ്പോഴേക്കും അവര്‍ക്ക് പകുതി സമ്പത്തിന്റെ അധിപന്‍മാരാകും. ലോകത്തെ വരേണ്യര്‍ World Economic Forum ത്തിന് Davos, Switzerland ല്‍ സമ്മേളിച്ചിരിക്കുന്ന അവസരത്തിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. [സാമ്പത്തിക മാന്ദ്യം കാരണം എല്ലാവരുടേയും സമ്പത്ത് കുറയേണ്ടേ?]