Canada Jeremy Kowalski
വിഭാഗം: ഏഷ്യ
5 ലക്ഷം ഡല്ഹിക്കാരുടെ സ്വകാര്യ വിവരങ്ങള് ഓണ്ലൈനില് തുറക്കപ്പെട്ടു
5 ലക്ഷം ഇന്ഡ്യക്കാരുടെ സ്വകാര്യ വിവരങ്ങള് ചോരുന്ന ഒരു സുരക്ഷിതമല്ലാത്ത സെര്വ്വറിനെ ഒരു സുരക്ഷാ ഗവേഷകന് കണ്ടെത്തി. രഹസ്യവാക്യം ഉപയോഗിക്കാതെ ഇന്റര്നെറ്റില് സുരക്ഷിതമല്ലാതെ എല്ലാവര്ക്കും ലഭ്യമായ നിലയില് നിലനിര്ത്തിയ മറ്റൊരു MongoDB ഡാറ്റാബേസിന് നന്ദി. ഡല്ഹിയില് താമസിക്കുന്ന 458,388 പേരുടെ ആധാര് നമ്പരും വോട്ടര് ഐഡിയും ഉള്പ്പടെയുള്ള വിവരങ്ങള് അടങ്ങിയ "GNCTD" എന്ന പേരില് highly sensitive ആയ 4.1 GBയുടെ ഒരു ഡാറ്റാബേസ് രണ്ട് ദിവസം മുമ്പ് Bob Diachenko കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള റിപ്പോര്ട്ട് The … Continue reading 5 ലക്ഷം ഡല്ഹിക്കാരുടെ സ്വകാര്യ വിവരങ്ങള് ഓണ്ലൈനില് തുറക്കപ്പെട്ടു
ആധാര് തട്ടിപ്പ് സംഘം: പട്ടികയില് ചേര്ക്കുന്ന പദ്ധതിയിലെ കുറ്റാരോപിതരായ രണ്ട് പേര്
നിയമവിരുദ്ധ കുടിയേറ്റ തൊഴിലാളികള്ക്ക് ആധാര് കൊടുക്കുന്ന ബീഹാറില് നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു ദേശസാല്ക്കരിച്ച ബാങ്കിന് വേണ്ടി ആധാര് പട്ടികയില് ചേര്ക്കുന്ന പ്രൊജക്റ്റില് ജോലി ചെയ്തിരുന്നവരാണ് ഇവര്. Nawada ജില്ലയില് നിന്നുള്ള Ramshisah Verma ക്കും നളന്ദ ജില്ലയില് നിന്നുള്ള Ravishankar Singh നും ആധാര് നമ്പര് രജിസ്റ്റര് ചെയ്യാനുള്ള സംവിധാനത്തില് പ്രവേശനമുണ്ടായിരുന്നു. ആ സൌകര്യം ഉപയോഗിച്ച് ഇവര് കള്ള തിരിച്ചറിയല് രേഖകളുപയോഗിച്ച് നൂറ് കണക്കിന് കാര്ഡുകള് നിര്മ്മിച്ചു. നിയമവിരുദ്ധമായി താമസിച്ചതിന് 8 ബംഗ്ലാദേശികളെ … Continue reading ആധാര് തട്ടിപ്പ് സംഘം: പട്ടികയില് ചേര്ക്കുന്ന പദ്ധതിയിലെ കുറ്റാരോപിതരായ രണ്ട് പേര്
സ്വര്ണ്ണ അരിക്കെതിരെ ബംഗ്ലാദേശില് പ്രതിഷേധ ജാഥ നടന്നു
ഫെബ്രുവരി 13, 2019 ന് Bangladesh Krishok Federation, Bangladesh Bhumiheen Samity, Labour Resource Center, Bangladesh Kishani Sabha, Bangladesh Adivasi Samity എന്നിവരുടെ നേതൃത്വത്തില് "GM സ്വര്ണ്ണ അരിക്കെതിരെ പ്രതിഷേധിക്കുക! വിത്തുകളുടെ പ്രാദേശിക തരങ്ങള് സംരക്ഷിക്കുക!" എന്ന മുദ്രാവാക്യവുമായി National Press Club ന് മുമ്പില് ജാഥയും മനുഷ്യചങ്ങലയും നടത്തി. — സ്രോതസ്സ് masipag.org | 13 Feb 2019
ഗൂഗിള് തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി
ഇന്ഡ്യയിലെ antitrust നിരീക്ഷകര് ഒരു അന്വേഷണം ഗൂഗിളിനെതിരെ തുടങ്ങി. മല്സരിക്കുന്ന ഡവലപ്പേഴ്സിനെ ആന്ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന മൊബൈല് ഫോണിന്റെ ലഭ്യത ഗൂഗിള് ദോഷകരമാക്കുന്നു എന്നാണ് പരാതി. Competition Commission of India കഴിഞ്ഞ 6 മാസമായി ഈ കേസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവര് Alphabet ന്റെ ഉദ്യോഗസ്ഥരെ ഒരു പ്രാവശ്യം കണ്ടു എന്ന് Reuters റിപ്പോര്ട്ട് ചെയ്തു. തെരയല് ഫലത്തില് തട്ടിപ്പ് നടത്തി തങ്ങള്ക്ക് അനുകൂലമാക്കുകയും കമ്പോള ആധിപത്യം ദുരുപയോഗം ചെയ്തതിനും ഗൂഗിളിനെതിരെ 136 കോടി രൂപ CCI … Continue reading ഗൂഗിള് തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി
ക്രിമിനല് അന്വേഷണങ്ങളില് ആധാര് ഒരു തീര്പ്പ് നല്കുന്ന തെളിവല്ല
ക്രിമിനല് കേസിന്റെ അന്വേഷണത്തില് ആധാര് വിവരങ്ങള് - അതായത് പേര്, ലിംഗം, വിലാസം, ജനന തീയതി - തീര്പ്പ് നല്കുന്ന തെളിവായി എടുക്കേണ്ടതില്ല എന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പറഞ്ഞു. ഈ വിവരങ്ങള് സംശയമുണ്ടെങ്കില് പരിശോധനക്കെടുക്കാം എന്ന് ജനുവരി 9 ന് നടത്തിയ വിധിയില് പറയുന്നു. കാര്ഡ് ഉടമയുടെ ഫോട്ടോയും വിരലടയാളവും ഐറിസ് സ്കാനും ആധാര് നമ്പരും തമ്മിലുള്ള ബന്ധത്തിന് തീര്പ്പ് നല്കുന്ന രേഖയാണ് ആധാര് കാര്ഡ് എന്ന് കോടതി വ്യക്തമാക്കി. “വിലാസത്തിന്റേയും ജനനതീയതിയുടേയും തെളിവായി … Continue reading ക്രിമിനല് അന്വേഷണങ്ങളില് ആധാര് ഒരു തീര്പ്പ് നല്കുന്ന തെളിവല്ല
ദരിദ്ര ശമ്പളത്തിന്റെ പേരില് ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള് ബംഗ്ലാദേശില് പോലീസുമായി ഏറ്റുമുട്ടി
ആഗോള ബ്രാന്റുകള്ക്കായി വസ്ത്രങ്ങള് നിര്മ്മിക്കുന്ന ബംഗ്ലാദേശിലെ വസ്ത്ര തൊഴിലാളികള് ദരിദ്ര ശമ്പളത്തിന് എതിരായി രണ്ടാമത്തെ ആഴ്ചയും തുടരുന്ന സമരത്തില് പോലീസും സമരക്കാരും തമ്മിലേറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ ധാക്കക്ക് പുറത്തുള്ള Savar എന്ന സ്ഥലത്ത് സമരം ചെയ്യുന്ന ഫാക്റ്ററി തൊഴിലാളികള് തടിച്ചുകൂടിയത് ഒഴുപ്പിക്കാനായി കണ്ണീര്വാതക പ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു. സമരം ചെയ്യുന്ന 5,000 ത്തോളം തൊഴിലാളികളിലേക്ക് പോലീസ് കണ്ണീര്വാതകവും റബ്ബര് വെടിയുണ്ടയും ഉപയോഗിച്ചതിന്റെ ഫലമായി ഒരു തൊഴിലാളി മരിച്ചു. കുറഞ്ഞ ശമ്പളം കിട്ടുന്ന ദശലക്ഷക്കണക്കിന് വസ്ത്ര … Continue reading ദരിദ്ര ശമ്പളത്തിന്റെ പേരില് ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള് ബംഗ്ലാദേശില് പോലീസുമായി ഏറ്റുമുട്ടി
ഇന്ഡ്യാ പാകിസ്ഥാന് സംഘര്ഷം
Dhruv Ratheee
ആധാറിന് എതിരെ പ്രതിഷേധം
— സ്രോതസ്സ് twitter.com/JharkhandJanad1 ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
വംശീയവെറുപ്പ് പ്രചരിപ്പിക്കരുതെന്ന് രക്തസാക്ഷിയുടെ വിധവ
Martyr Ninad Mandavgane | Wife Vijeta | Nashik | Nasik