NREGA Sangharsh Morcha Published on Jan 12, 2019 Shyam Hansda (Dangdug village, Boram block, East Singhbhum district, Jharkhand) is able to withdraw his NREGA wages after several attempts at biometric authentication at the Aadhaar-based point of sale (PoS) machine. After a few attempts, the banking correspondent suggests that Shyam Hansda puts oil on his fingers … Continue reading ആധാര്‍ യന്ത്രത്തിന് എണ്ണയിടുന്നത്
വിഭാഗം: ഏഷ്യ
ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും
ബയോമെട്രിക് തിരിച്ചറിയല് സംവിധാനത്തിന്റെ “master key” ആയി പ്രവര്‍ത്തിക്കുന്ന വിരലടയാളം ഒരു neural network ഉപയോഗിച്ച് ഗവേഷകര്‍ കൃത്രിമമായി നിര്‍മ്മിച്ചു. കള്ള വിരലടയാളം നിര്‍മ്മിക്കാം എന്ന് അതിനാല്‍ തെളിയിക്കാനായി. New York Universityയിലെ ഗവേഷകര്‍ “DeepMasterPrints” എന്ന് വിളിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വിരലടയാളങ്ങള്‍ക്ക് യഥാര്‍ത്ഥ വിരലടയാളങ്ങളെ ഒരു ബയോമെട്രിക് സംവിധാനത്തിലുള്ള അഞ്ചിലൊന്ന് എന്ന തോതില്‍ കൂടുതല്‍ അനുകരിക്കാനായി എന്ന് ലോസാഞ്ജലസില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. ഇപ്പോഴുള്ള നിര്‍ണ്ണയിക്കല്‍ സംവിധാനത്തിന്റെ കുഴപ്പങ്ങള്‍ ഭാവിയില്‍ കൂടുതല്‍ … Continue reading ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും
വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നതിന്റെ സത്യം
Dhruv Rathee
ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു
തക്കാളി വിത്തിടുന്നതില്‍ കര്‍ഷകര്‍ക്ക് രണ്ടാമതൊന്നുകൂടി ചിന്തിക്കേണ്ട സ്ഥിതിയിലാണ്. കാരണം നവംബര്‍ 2017 - നവംബര്‍ 2018 കാലത്ത് തക്കാളിയുടെ മൊത്തവ്യാപാര വില ശരാശരി 54% ആണ് കുറഞ്ഞത്. 78% വല കുറഞ്ഞ മഹാരാഷ്ട്രയാണ് ഏറ്റവും മുമ്പില്‍. 73.38% വിലക്കുറവിവ്‍ ഗുജറാത്ത് തൊട്ടുപിറകിലുണ്ട്. കര്‍ണാടകയില്‍ 70.53% വും ആന്ധ്രാ പ്രദേശില്‍ 69% വും ജമ്മു കാശ്മീരില്‍ 67.21% വും വില കുറഞ്ഞു. എങ്കിലും ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണമൊന്നും കിട്ടിയില്ല. കര്‍ഷകരാണ് വിലയിടിവ് സഹിക്കുന്നത്. 2018 ലെ കര്‍ഷക പ്രതിഷേധങ്ങളില്‍ … Continue reading ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു
ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?
ആം ആദ്മി പാര്‍ട്ടി (AAP) അടുത്ത കാലത്ത് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെക്കുറിച്ച് വിശദമാക്കാന്‍ പോയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി, കോടതിയില്‍ പ്രതിനിധീകരിച്ച AAP പാര്‍ട്ടിത്തലവനായ അരവിന്ദ് കെജ്രിവാളിനോട് ഇല്ലാതാക്കിയ സമ്മതിദായകരുടെ പട്ടിക കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ പാര്‍ട്ടികളുടേയും സാന്നിദ്ധ്യത്തില്‍ ഒരു പ്രവര്‍ത്തനതല പരിശോധന നടത്തണം. വന്‍തോതിലെ വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് EC പറയുന്നു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലുങ്കാനാ എന്നിവിടങ്ങളിലും വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. … Continue reading ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?
ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി
കാശ്മീരിലെ Baramulla ജില്ലയില്‍ നിന്ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള Jaish-e-Mohammed (JeM) ഒരു ഭീകരവാദിയെ സൈന്യം അറസ്റ്റ് ചെയ്തു. അയാളുകെയ്യില്‍ നിന്ന് ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സുരക്ഷാ വ്യവസ്ഥയില്‍ ഗൌരവകരമായ വ്യാകുലതകളുയര്‍ത്തുന്നതാണ്. അബ്ദുള്‍ റഹ്മാന്‍ പാക് അധിനിവേശ കാശ്മീരിലെ താമസക്കാരനാണ്. ജനുവരിയില്‍ ഇയാള്‍ നുഴഞ്ഞ് കയറി. പ്രാദേശിക യുവാക്കളെ "ആത്മഹത്യ" ആക്രമണങ്ങള്‍ നടത്താനായി ജോലിക്കെടുക്കുകയായിരുന്നു എന്ന് സൈന്യം പറയുന്നു. താഴ്‌വരയില്‍ എത്തിച്ചേരുമ്പോള്‍ തന്നെ പിടിക്കപ്പെട്ട 5 ഭീകരവാദികള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു എന്ന് സൈനിക ഉദ്യോഗസ്ഥന്‍ … Continue reading പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി
ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി
സ്വന്തം ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരന്റെ ശമ്പളം 2016 മുതല്‍ പിടിച്ചുവെച്ച കേന്ദ്രത്തിന്റെ തീരുമാനത്തെ ബോംബേ ഹൈക്കോടതി തിങ്കളാഴ്ച ചോദ്യം ചെയ്തു. Mumbai Port Trust ലെ chargeman ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്ന Ramesh Purale കൊടുത്ത കേസിന്റെ വിചാരണ കേള്‍ക്കുന്ന അവസരത്തിലാണ് ഡിവിഷന്‍ ബഞ്ച് ജസ്റ്റീസ് A S Oka ഉം S K Shinde ഉം, ആധാര്‍ നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതന്റെ പേരില്‍ അയാളുടെ ശമ്പളം … Continue reading ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ ശമ്പളം പിടിച്ചുവെക്കാനാവില്ല എന്ന് കോടതി
എന്തുകൊണ്ടാണ് ഇന്‍ഡ്യന്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്
ആധാര്‍ കിട്ടാനായി നിങ്ങള്‍ക്ക് രണ്ട് അടിസ്ഥാന ഐഡികള്‍ വേണം, അപ്പോള്‍ മൊത്തം എത്ര ആധാര്‍ കൊടുക്കാനാകും?
AnupamSaraph ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →