ആധാര് വിവരം നിര്ബന്ധിതമായി ചോദിക്കുന്ന നീതി ആയോഗിന്റെ NGO-DARPAN സൈറ്റ് ഉപയോഗിക്കാതെ Foreign Contribution Regulation Act (FCRA) പ്രകാരം offline ആയി വാര്ഷിക വരുമാനം ഫയല്ചെയ്യാന് സന്നദ്ധ സംഘടയായ Rajiv Gandhi Charitable Trust നെ ഡല്ഹി ഹൈക്കോടതി അനുവദിച്ചു. കഴിഞ്ഞ വര്ഷം ഒക്റ്റോബറില് വന്ന വിജ്ഞാപനത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സംഘടനയുടെ അപേക്ഷയുടെ മേല് ജസ്റ്റീസ് Vibhu Bakhru ആണ് വിധി പ്രഖ്യാപിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകള് വരവ് വിവരങ്ങള് ഇലക്ട്രോണിക്കായി … Continue reading ആധാര് ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല് ചെയ്യാന് ഡല്ഹി ഹൈക്കോടതി അനുവദിച്ചു
വിഭാഗം: ഏഷ്യ
ആധാര് ജൈവ വ്യവസ്ഥ
ആധാറുമായി ബന്ധപ്പെട്ട പ്രധാന ആളുകളുടേയും സംഘടനകളുടേയും ശൃംഘലയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആധാര് നിര്മ്മിക്കുന്നതില് സഹായിച്ച “volunteers” എന്ന സ്ഥിരമായ മാതൃക നിങ്ങള് ശ്രദ്ധിച്ചിരിക്കും. അവര് തന്നെ അതില് നിന്ന് ലാഭമുണ്ടാക്കുന്ന ബിസിനസുകളും നടത്തുന്നു. മിക്ക അവസരത്തിലും അവര് ആധാറിനെ പ്രോത്സാഹിപ്പിക്കുക നയങ്ങള് രൂപീകരിക്കുന്നതില് സര്ക്കാരിന് ഉപദേശവും കൊടുക്കുന്നു. ഇത് താല്പ്പര്യ വൈരുദ്ധ്യം ആണ്. — സ്രോതസ്സ് aadhaar.fail ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
ഭൂഖാഹൈ ഭൂഖാഹൈ മേരാ ദേശ് ഭൂഖാഹൈ
https://www.facebook.com/JharkhandJanAdhikar ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
ആനകള്ക്ക് കാടിനുള്ള അവകാശമുണ്ട്
ആസാമിലെ ഗോളാഘട്ട് ജില്ലയിലെ Kaziranga National Park and Tiger Reserve ന് സമീപമുള്ള Deopahar Reserve Forest ലെ ആനപാതയുടെ നടുവില് സ്ഥാപിച്ചിരിക്കുന്ന വിവാദപരമായ 2.2 കിലോമീറ്റര് നീളത്തിലെ മതിലും കമ്പിവേലിയും പൊളിച്ച് കളയാന് പൊതുമേഖലാ സ്ഥാപനമായ Numaligarh Refinery Ltd (NRL) നോട് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ജനുവരി 18 ന് ഉത്തരവിട്ടു. National Green Tribunal (NGT) ന്റെ ഉത്തരവിന് എതിരെ NRL കൊടുത്ത പരാതി കേട്ടതിന് ശേഷമാണ് Justices D … Continue reading ആനകള്ക്ക് കാടിനുള്ള അവകാശമുണ്ട്
ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്നാട്
2018 ലെ റിപ്പോര്ട്ട് തമിഴ്നാടിനെ ലോകത്തിലെ ഏറ്റവും വലിയ 9 ഹരിത ഊര്ജ്ജ കമ്പോളത്തിലൊന്നായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാനത്തിന്റെ ഊര്ജ്ജത്തിന്റെ 14.3% വും വരുന്നത് പുനരുത്പാദിതോര്ജ്ജ സ്രോതസ്സുകളില് നിന്നാണ്. പ്രധാനമായും സൌരോര്ജ്ജവും പവനോര്ജ്ജവും ആണത്. പവനോര്ജ്ജ ശേഷി 2002 ല് 877 MW ആയിരുന്നത് 2017 ആയപ്പോഴേക്കും 7,652 MW ആയി വര്ദ്ധിച്ചു. Tamil Nadu Generation and Distribution Corporation Limited (TANGEDCO) ന്റെ നിരന്തരമായ വൈദ്യുതി തടസം പ്രാദേശിക വ്യവസായങ്ങള്ക്ക് വലിയ ഒരു പ്രശ്നമായിരുന്നു. … Continue reading ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്നാട്
ഡല്ഹിയില് സുപ്രീംകോടതിക്കടുത്ത് ആധാര് ബയോമെട്രിക്സ്
When PoS machines fail to authenticate fingerprints right near the Supreme Court in #Delhi #AadhaarFail ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
മുറിയെടുക്കുന്ന വിവരം OYO സംസ്ഥാന സര്ക്കാരുകളേയും പോലീസിനേയും അറിയിക്കുന്നു
ആതിഥ്യ തുടക്കസംരംഭമായ OYO Hotels & Homes തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള ഡിജിറ്റല് രേഖകള് അക്രമാസക്തമായ നിലയില് സംസ്ഥാന സര്ക്കാരുകളേയും നിയമപാലക അധികാരികളേയും അറിയിക്കുന്നു. കമ്പനിയുടെ തലവനായ Aditya Ghosh പറയുന്നത് തന്റെ കമ്പനിക്ക് വിവരങ്ങള് സംസ്ഥാന സര്ക്കാരുകള്ക്കായി തുറന്ന് വെക്കുന്നതില് അതിയായ സന്തോഷമുണ്ടെന്നാണ്. — സ്രോതസ്സ് thewire.in | 15/Jan/2019
പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു
487 point of sales (PoSs) ലെ 243 സ്കൂളുകളില് നടത്തിയ സര്വ്വേ പ്രകാരം അതില് പകുതി (225) എണ്ണവും പുകയില ഉല്പ്പന്നങ്ങള് പ്രായപൂര്ത്തിയാകാത്തവര്ക്ക് വില്ക്കുന്നു എന്ന് കണ്ടെത്തി. ഇത് Cigarettes and Other Tobacco Products Act (COTPA) ന്റെ ലംഘനമാണ്. ഇന്ഡ്യയില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91 മീറ്ററിന് അകത്ത് പുകയില ഉല്പ്പന്നങ്ങള് വില്ക്കുന്നതും പ്രായപൂര്ത്തിയാകാത്തവര്ക്ക് വില്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. Consumer Voice and Voluntary Health Association (VHA) എന്ന സംഘടനയാണ് ഈ സര്വ്വേ നടത്തിയത്. … Continue reading പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു
ആധാറിന്റെ വ്യാപ്തി
— സ്രോതസ്സ് newslaundry.com | Appupen | Apr 18, 2018 ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
വെറുപ്പിനെതിരെ പ്രവര്ത്തിക്കുക
Fatima Nafis(Najib's Mom) On the Topic Of " Stand Against Hate" at MANUU