ജൂലൈ 2017 ല്‍ ഒറീസയിലെ ഭുവനേശ്വരില്‍ ഒരു സ്ത്രീ നടപ്പാതയില്‍ ബോധം കെട്ട് കിടക്കുന്നുണ്ടായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന ആധാര്‍കാര്‍ഡില്‍ അവരെ ഡല്‍ഹി നിവാസിയായ Duniya Khan എന്നാണ് എഴുതിയിരുന്നത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ Tashkent ല്‍ നിന്നുള്ള ഉസ്ബക്‌കാരി എന്ന് മനസിലായി. അവരുടെ ശരിക്കുമുള്ള പേര് Zeboo Asalina എന്നാണ്. ആ സംഭവം കഴിഞ്ഞ് ഒരു വര്‍ഷമായി. എന്നാല്‍ ആ ആധാര്‍ കാര്‍ഡ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ് എന്ന് UIDAI യുടെ വെബ് സൈറ്റില്‍ പരിശോധിച്ച … Continue reading ഉസ്ബക്‌കാരി വ്യഭിചാരിണിക്ക് എങ്ങനെ ഒരു ആധാര്‍ കിട്ടി?
വിഭാഗം: ഏഷ്യ
ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
unique identity project ന്റെ ജനപ്രീയത കാണിക്കാനായി Unique Identification Authority of India (UIDAI) ഉയര്‍ത്തിക്കാട്ടുന്ന 'State of Aadhaar 2017-18' എന്ന റിപ്പോര്‍ട്ട് നാല് മറ്റ് ദുഖകരമായ സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. ഈ പഠനം നടത്തിയത് ബഹുരാഷ്ട്ര ഗവേഷണ സംഘമായ Idinsight for Omidyar Network ആണ്. ഇതിന് മറുപടിയായി പൊതുവിതരണ സംവിധാനത്തില്‍ ആധാറിന്റെ കാര്യക്ഷമതയെക്കുറിച്ചും ഇന്‍ഡ്യയിലെ 121 കോടി ജനങ്ങള്‍ “foundational” തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കുന്നു എന്ന് മെയ് 16 ന് UIDAI … Continue reading ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
ആധാര്‍ ഭാവി: പുറത്തുവരാന്‍ വേറെ വഴിയില്ല!
— സ്രോതസ്സ് twitter.com/BraindedIndia
വോട്ടര്‍ പട്ടിക ബന്ധിപ്പിക്കാനുള്ള പദ്ധതി
മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി
താനെ ജില്ലയിലെ Shahapur താലൂക്കിലെ 22-വയസ് പ്രായമുള്ള അടുത്തകാലത്ത് അമ്മയായ സുവര്‍ണ ഹിലാം ഉള്‍പ്പടെ 600 ഓളം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. ബാങ്ക് അകൌണ്ട് തുടങ്ങി അതിനെ ആധാറുമായി ബന്ധിപ്പിച്ചാല്‍ Janani Suraksha Yojana പ്രകാരം അവര്‍ക്ക് മാസം Rs 600 രൂപ വീതം കിട്ടുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അവള്‍ക്ക് ബാങ്ക് അകൌണ്ട് തുറക്കാനായില്ല. കാരണം അവളുടെ പഴയ ആധാര്‍ കാര്‍ഡില്‍ അവളുടെ കന്യക പേരാണുള്ളത്. അതുകൊണ്ട് പുതിയ കാര്‍ഡ് എടുക്കേണ്ടി വന്നു. … Continue reading മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി
പ്രചാരവേലക്കാരുടെ പദ്ധതികള്‍ വിശദീകരിക്കുന്നു
Dhruv Rathee
നോട്ട് നിരോധനം: മാസ്റ്റര്‍ സ്ട്രോക്കിന്റെ അന്തിമ വിശകലനം
Dhruv Rathee
ഞങ്ങളുടെ സ്വകാര്യത എന്തുകൊണ്ട് ഇല്ലാതാക്കുന്നു എന്ന് നീയാണ് ഉത്തരം പറയേണ്ടത്
Usha Ramanathan
തൂഫാന്‍ സേന
At 94, a forgotten hero of India’s struggle for freedom returns to the scene of his most daring exploit in the anti-British Raj uprising that saw a parallel government established in Satara, Maharashtra, in 1943
ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി
ഇന്‍ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്‍സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്തതിനാലും പൌരന്‍മാരുടെ വിവരങ്ങള്‍ Aadhaar biometric database ല്‍ ചേര്‍ക്കാത്തതിലുമാണ് ഈ നടപടി അവര്‍ എടുത്തത്. 13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള്‍ നേടാനായ പരിപാടികള്‍ നടപ്പാക്കും എന്ന ഉറപ്പിന്റെ മേല്‍ ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്‍ക്ക് … Continue reading ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി