ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം

കെ.ഇ.എന്‍ കുഞ്ഞഹമ്മദ് #sabarimala #ശബരിമല അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നീ എന്റെ രോമത്തിന്റെ വിലയേയുള്ളു എന്ന് പട്ടര് പറയുമ്പോള്‍ - മനുസ്മൃതി പ്രകാരം ഒരാളെ കൊന്നാല്‍ ബ്രാഹ്മണന് ശിക്ഷ തല മുണ്ഡനം ചെയ്താല്‍ മാത്രം മതി. നമജപത്തിനെതിരായ ആക്രമണം നമജപത്തെ ആക്രോശമാക്കി മാറ്റി വേലുക്കുട്ടി അരയന്‍ മല്‍സ്യവും മതവും - പ്രഭാഷണം. 1935. ല്‍ ആലപ്പുഴയിലെ ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ വെച്ച് നടത്തി. 1919 ല്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയ ക്ഷേത്ര ത്യാഗം എന്ന സമരം. ക്ഷേത്രം … Continue reading ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം →

രാഷ്ട്ര സേവിക സമിതി കേസ് കൊടുത്തു

കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബാബറി പള്ളി ഇടിച്ച് പൊളിച്ച പാര്‍ട്ടി, ഷാബാനു കേസിലെ വിധി നിയമം കൊണ്ട് മറികടന്ന പാര്‍ട്ടി ഇവര്‍ നൈതികമായി പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചോ. #sabarimala #ശബരിമല

ആധാര്‍, കോര്‍പ്പറേറ്റ് ശക്തിയും രാഷ്ട്ര ശക്തിയും ഒന്നുചേരുന്നത്

https://soundcloud.com/user-162273488/interview-with-reetika-khera-on-supreme-court-verdict-on-aadhaar-in-india Reetika Khera — സ്രോതസ്സ് himalmag.com

വിരലടയാളം പ്രവര്‍ത്തിക്കുന്നില്ല

യന്ത്രം വരുന്നതിന് മുമ്പ് എനിക്ക് റേഷന്‍ കിട്ടുമായിരുന്നു മോഹന്‍ലാലിന്റെ വിധവയായ ഗാട്ടു ദേവി രാജസ്ഥാനിലെ Rajsamand ജില്ലയിലെ Pata KI Anti ഗ്രാമത്തിലെ kuccha വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നു. അവരുടെ ബയോമെട്രിക്സ് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ഒരു വര്‍ഷം രണ്ട് പ്രാവശ്യം മാത്രമാണ് അവര്‍ക്ക് റേഷന്‍ കിട്ടിയത്.