ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്

തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡുകള്‍ (EPIC) ആധാറുമായി ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും പെറ്റിഷനുകളും തെറ്റാണ്. ആധാറിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിയുടെ അടുത്ത സമയത്തുണ്ടായ വിധിക്ക് വിപരീതവുമാണ് അത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഒരു നല്ല ഗുണങ്ങളും ഇല്ല. എന്നാല്‍ അതിന് വിപരീതമായി അത് വളറെ തെറ്റായ കാര്യമാണെന്നതിന് ധാരാളം കാരണങ്ങളുണ്ട്. അടുത്ത കാലത്ത് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഒരു പെറ്റീഷന് മേല്‍ Unique Identification Authority of India (UIDAI)ക്കും … Continue reading ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ് →

എന്തുകൊണ്ടാണ് സുരക്ഷിതമല്ലാത്ത ആധാര്‍ ഫോമില്‍ നിന്ന് സുരക്ഷാ മുന്നറീപ്പ് വരുന്നത്

Indian friends: why is it that the "unhackable" #Aadhaar system which is so carefully protected by the 13 foot high and 5 foot thick wall is throwing security warnings about an insecure form? — സ്രോതസ്സ് twitter.com/troyhunt

ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു

വടക്കന്‍ ബംഗാളിലെ Jalpaiguri ല്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഒരു ചൈനക്കാരനായ വ്യക്തി ആധാര്‍ കാര്‍ഡ് ആണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. അന്വേഷണത്തില്‍ നിന്ന് കള്ള ആധാര്‍ കാര്‍ഡുകള്‍ കൈവശമുള്ള ഒരു നേപ്പാളി പൌരനേയും പ്രാദേശിക ബിസിനസുകാരനേയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരേയും ചതിക്കും കള്ള രേഖയുണ്ടാക്കലിനും കുറ്റം ചാര്‍ത്തി. Wang ന്റെ കൈവശം ശരിയായ പാസ്പോര്‍ട്ടുണ്ടായിട്ടു കൂടി അയാള്‍ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ തെളിവായി ഹോട്ടലില്‍ നല്‍കിയത് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. … Continue reading ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു →

ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

"ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു." എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. 12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ … Continue reading ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത് →

അക്രമം വ്യാപിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകള്‍ മല്‍സരത്തില്‍

പടിഞ്ഞാന്‍ രാജ്യങ്ങളേക്കാളേറെ പ്രതിനിധാനമുള്ളവരാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. lower house ല്‍ 28% സീറ്റുകളും സ്ത്രീകളാണ് വഹിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്ത്രീ സാന്നിദ്ധ്യത്തേക്കാള്‍ 8 സ്ഥാനം മുകളിലാണ് ഇത്. ഒക്റ്റോബര്‍ 20 നടക്കുന്ന തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകളാണ് മല്‍സരിക്കുന്നത്. രാജ്യം മൊത്തമുള്ള അക്രമങ്ങള്‍ക്കിടയില്‍ 2,565 സീറ്റുകളില്‍ 417 സീറ്റുകള്‍ക്കായാണ് സ്ത്രീകള്‍ മല്‍സരിക്കുന്നത്. — സ്രോതസ്സ് telesurtv.net | 17 Oct 2018

ആശയങ്ങളെ എന്നും അക്രമണം കൊണ്ട് നേരിടാനാണ് സംഘപരിവാര്‍ ശ്രമിച്ചിട്ടുള്ളത്

സന്ദിപാനന്ദഗിരി | Sandeepananda Giri #sabarimala #ശബരിമല

സുപ്രീം കോടതിയുടെ ആധാര്‍ വിധിക്ക് മുമ്പുള്ള സന്ദേശം

സുഹൃത്തുക്കളേ, സുപ്രീംകോടതിയുടെ UID യെക്കുറിച്ചുള്ള വിധി നാളെ വരും. മൂന്ന് വിധികള്‍. രണ്ട് ജഡ്ജിമാര്‍ ഒന്നോ രണ്ടോ എഴുത്തില്‍ ഒപ്പ് വെക്കും. അവര്‍ എന്തായിരിക്കും പറയുക? ആര് ആരോട് സമ്മതിക്കും? UID പ്രൌജക്റ്റ് ഭരണഘടനാപരമാണോ? Aadhaar Act 2016 ഒരു Money Bill ആയി പാസാക്കിയെടുത്തത് ഭരണഘടനാപരമാണോ? ബയോമെട്രിക്സിനെക്കുറിച്ച് എന്താണ് പറയുന്നത്? തെളിയിക്കപ്പെടാത്ത സാങ്കേതിക വിദ്യ. വലിയ പരാജയ തോത്. Virtual ID കൊണ്ടുള്ള മുറിവൊട്ടിക്കല്‍ (അത് വിദഗ്ദ്ധര്‍ക്കേ മനസിലാകൂ). മുഖം തിരിച്ചറിയല്‍. വിധിയുടെ pendencyയുടെ ഇടയില്‍ … Continue reading സുപ്രീം കോടതിയുടെ ആധാര്‍ വിധിക്ക് മുമ്പുള്ള സന്ദേശം →