Interview with Dr. K.N Panikkar - Part 1 അപൂര്ണ്ണമായ നോട്ട് (എഴുതിയതില് തെറ്റുണ്ടാകാം): RSS ല് അംഗത്വം ഇല്ല. RSS ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അംഗത്വത്തിന്റെ പേരിലല്ല. ആശയത്തിന്റെ പേരിലാണ്. സവര്ക്കര് RSS ആണോ അല്ലയോ എന്ന ചോദ്യം അര്ത്ഥമില്ലാത്തതാണ്. ഗാന്ധി ഹിന്ദുമുസ്ലീം മൈത്രിയുടെ പ്രതീകമായിരുന്നു. ഇന്ഡ്യന് സംസ്കാരം അതാണ്. ആദ്യം തന്നെ പട്ടേലിനെ നെഹൃവിനെതിരായി കാണിക്കാന് ശ്രമിച്ചിട്ടുണ്ട്. നെഹൃു പ്രധാനമന്ത്രിയാകണമെന്ന് നിര്ബന്ധിച്ച ഒരാള് പട്ടേലായിരുന്നു. ഹിന്ദുത്വത്തിന് ഒരു നേതാവില്ലാത്തതിനാലാണ് പട്ടേലിനേയും മറ്റുള്ളവരേയും … Continue reading RSS ചരിത്രവും രാഷ്ട്രീയവും
വിഭാഗം: ഏഷ്യ
ആധാര് നമ്പര് കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല
ആധാര് നമ്പര് കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില് Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല് റിട്ട് പെറ്റിഷനില് Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni ക്ക് UIDAIയുടെ മുംബേ Deputy Director ആയ Bhalchandra Vishnu Jichkar കൊടുത്ത വിവരം ആണ് അത്. ഔറംഗാബാദ് ബഞ്ചിന്റെ ജസ്റ്റീസ് VK Jadhav ആണ് പെറ്റിഷന് … Continue reading ആധാര് നമ്പര് കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല
പാട്ടിന്റെ താളക്കെട്ട്
കെ.ബി.രാജ് ആനന്ദ് |പാട്ട്കെട്ട് പണിപ്പുര [മലയാളത്തിന് ഇത്രയേറെ ഭംഗിയോ. ശക്തിയോ.(മാതൃഭാഷകളങ്ങനാ) മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.] അപൂര്ണ്ണമായ നോട്ട് (എഴുതിയതില് തെറ്റുണ്ടാകാം): താളം - ഇടവേളയുടെ കൃത്യത. ഒരു താളം മാത്രം. കാലത്തിന് മാറ്റമുണ്ടാകുന്നു. tempo ഇടവേളകള് തമ്മിലുള്ള അകലം മാറുന്നു. കാലപ്രമാണം. ഗണങ്ങളായി തിരിച്ച് അതിന് ഇടകളുണ്ടാക്കുമ്പോള് അത് താളമായി മാറുന്നു. അടിച്ചാണ് താളം പിടിക്കുന്നത്. അടിയും അത് കഴിഞ്ഞ ഇടയും കൊടുക്കണം. അടിയും ഇടയും. താള സ്വരൂപങ്ങള്. ഏക ചൂടാദി എന്ന താളം നാടോടി വിജ്ഞാനത്തിലുണ്ട്. … Continue reading പാട്ടിന്റെ താളക്കെട്ട്
ഇന്ഡ്യന് സ്ത്രീകളെ സംരക്ഷിക്കണമെന്ന് നരേന്ദ്ര മോദി വിദേശികളോട് യാചിക്കുന്നു
Shir Hever
ഗ്രാമപ്രദേശങ്ങളിലേക്ക് വരൂ നിങ്ങള്ക്ക് കാണാം ആധാര് യാഥാര്ത്ഥ്യം
Rachna Khaira
ആധാര് പ്രേതങ്ങള്
— സ്രോതസ്സ് twitter.com/AnupamSaraph
ഇന്ഡ്യന് മുസ്ലീമും ഇന്ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് കളിയും
Rehman Khan
മോഷ്ടിച്ച ആധാര് വിവരങ്ങള് ഉപയോഗിച്ച് രണ്ടുപേര് ഇന്ഷുറന്സ് തട്ടിപ്പ് നടത്തി
ഉപഭോക്താക്കളില് നിന്ന് ആധാര് വിവരങ്ങള് ശേഖരിക്കുകയും അവരെ ഉപയോഗിച്ച് SIM കാര്ഡുകള് നേടി, ഇന്ഷുറന്സ് പദ്ധതികളില് ബോണസ് കിട്ടുമെന്ന വാഗ്ദാനം നല്കി, ആളുകളെ വഞ്ചിച്ചതിന്റെ പേരില് മൊബൈല് കടക്കാരനേയും അയാളുടെ സഹായിയായ ജോലിയില്ലാത്ത ഇന്ഷുറന്സ് ഏജന്റിനേയും അറസ്റ്റ് ചെയ്തു. ഒരാള് തന്നെ വിളിക്കുകയും ഇന്ഷുറന്സ് പദ്ധതിയില് 68,000 രൂപ ബോണസ് കിട്ടി എന്ന് അറിയിച്ചു എന്ന് Chandni Mahal ല് കേസ് കൊടുത്ത ഇര പറഞ്ഞു. സെക്യൂരിറ്റി ഫീസായി 28,000 രൂപ കമ്പനിയില് നിക്ഷേപിച്ചാല് ആ തുക … Continue reading മോഷ്ടിച്ച ആധാര് വിവരങ്ങള് ഉപയോഗിച്ച് രണ്ടുപേര് ഇന്ഷുറന്സ് തട്ടിപ്പ് നടത്തി
കള്ള ആധാര് നല്കുന്ന ഫേസ്ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്
“Fake Aadhaar available…Ib [Inbox] for deal,” അംഗങ്ങള് “HFF” എന്ന് വിളിക്കുന്ന “Help for Friends – Advertising Deals” എന്ന ഒരു ഫേസ്ബുക്ക് കൂട്ടത്തില് വന്ന ഒരു പോസ്റ്റാണ് അത്. https://i0.wp.com/www.altnews.in/wp-content/uploads/2018/08/fake-adr-18.png HFF എന്നത് ഒരു രഹസ്യ കൂട്ടമാണ്. ഫേസ്ബുക്ക് തെരയിലില് അതിനെ കണ്ടെത്താനാവില്ല. നിങ്ങള്ക്കതില് ചേരാന് ഒരു ക്ഷണക്കത്ത് വേണം. https://i1.wp.com/www.altnews.in/wp-content/uploads/2018/08/yo2.png എല്ലാത്തരത്തിലുമുള്ള സാധാനങ്ങള് വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഒരു അടുത്ത കൂട്ട്കെട്ടാണ് അത്. ഫേസ്ബുക്കിന്റെ വ്യവസ്ഥകള് ലംഘിക്കുന്നുവെങ്കിലും അതിലും വളരെ … Continue reading കള്ള ആധാര് നല്കുന്ന ഫേസ്ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്
ഗ്ലൈഫോസേറ്റ്, അത് അടങ്ങിയതുമായ കീടനാശിനികള് പഞ്ചാബില് നിരോധിച്ചു
കളനാശിനി ഗ്ലൈഫോസേറ്റ് സംസ്ഥാനത്ത് നിയന്ത്രിക്കുകയാണ് എന്ന് ഉത്തരവ് പഞ്ചാബിലെ കൃഷി വകുപ്പ് സെക്രട്ടറി ഒക്റ്റോബര് 23, 2018 ന് ഇറക്കി. ഈ രാസവസ്തുവിന്റെ ആരോഗ്യം തകര്ക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ചണ്ഡീഗഡിലെ PGIMER ഉം ഈ രാസവസ്തുവിന്റെ ദോഷവശങ്ങളെക്കുറിച്ച് തെളിവുകള് നല്കി. അടുത്തകാലത്ത് ലോകത്തെ ഏറ്റവും വലിയ കളനാശിനി നിര്മ്മാതാക്കളായ മൊണ്സാന്റോയെ Bayer വാങ്ങി. ഈ രാസവസ്തു കാരണം രോഗികളായ ആയിരക്കണക്കിന് ആളുകള് ദോഷവശങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്കാതിരുന്നതിനെതിരെ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് — … Continue reading ഗ്ലൈഫോസേറ്റ്, അത് അടങ്ങിയതുമായ കീടനാശിനികള് പഞ്ചാബില് നിരോധിച്ചു