ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ നല്‍കാതെയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ നിന്ന് ആധാര്‍ കാരണം ഭീമമായ ഒഴുവാക്കലും പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്യുന്ന കാലത്ത് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശയാണ് നല്‍കിയിരിക്കുന്നത്. ബാങ്കിനും മൊബൈലിനുമുള്ള ആധാര്‍ ബന്ധിപ്പിക്കലിന്റെ … Continue reading ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

നടത്തിപ്പിന്റെ പ്രശ്നമല്ല ഇത്

UIDAI Or U and I Die? Usha Ramanathan This is not a problem of implementation. its a problem of conception. its a problem of rule of law. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആധാര്‍ ‘ലാഭിക്കല്‍’ ഒരു കള്ളമാണ്

a deconstruction Total 'saving' claimed: Rs. 57,029 crore Actual saving *before costs*: Rs. 174 crore Full breakdown and list of sources below. (1/7) — സ്രോതസ്സ് twitter.com/databaazi/ ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു

കഴിഞ്ഞ 8 വര്‍ഷങ്ങളായി 12-അക്ക ബയോമെട്രിക് അടിസ്ഥാനത്തിലെ ആധാറിന്റെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും എത്ര പണം ചിലവാക്കി എന്ന് പുറത്ത് പറയാന്‍ Unique Identification Authority of India (UIDAI) തയ്യാറല്ല. വിവരാവകാശ നിയമ പ്രകാരം റിതിക ഖേര ആവശ്യപ്പെട്ട അപേക്ഷയുടെ മറുപടിയായാണ് സംഘം ഇങ്ങനെ മറുപടി കൊടുത്തത്. നവംബര്‍ 15, 2017 ന് റിതിക കൊടുത്ത അപേക്ഷയില്‍ , 2009 ല്‍ UIDAI തുടങ്ങിയ കാലം മുതല്‍ അംഗത്വം കൊടുക്കല്‍ ഏജന്‍സികളുടെ പട്ടികയും ഓരോ സാമ്പത്തിക വര്‍ഷത്തിലും … Continue reading പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു

റേഷന്‍ എയര്‍ടെല്ലിലേക്ക് പോയി

DBT എന്നത് ഒരു കുറ്റകൃത്യമാണ്. ആളുകള്‍ക്ക് റേഷന്‍ ആഹാരമായി തന്നെ നല്‍കുക. പണമായല്ല. പണം എന്നത് ഒരു കള്ളമാണ്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

വിവിധ ആധാര്‍ സംവിധാനത്തിലുടെ നമ്മുടെ ഡാറ്റ ഒഴുകുന്നത് എങ്ങനെ

— സ്രോതസ്സ് twitter.com/iam_anandv/ ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് തെളിയിക്കാന്‍

What do i need to give to proov i am human being Dr. M Sridhar Acharyulu Speech On - RTI, privacy & Aadhaar ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കൈക്കൂലി കേസില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരെ അറസ്റ്റ് ചെയ്തു

ചെന്നെയിലെ Indian Patent Office ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയും ഒരു സഹപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. ഡിജിറ്റലിന്‍ഡ്യയും സുതാര്യതയുമൊക്കെ തുടങ്ങിയെങ്കിലും പേറ്റന്റ് ഓഫീസില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പിടിയിലായ പ്രധാന ഉദ്യോഗസ്ഥന്‍ S P Subramaniyan പേറ്റന്റ് ഓഫീസിലെ deputy controller of patents and designs ആണ്. മറ്റൊരു deputy controller ആയ T V Madhusudhan നേയും CBI അറസ്റ്റ് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് iam-media.com