Prime Minister Narendra Modi inaugurated the Sardar Sarovar dam on September 17 — സ്രോതസ്സ് downtoearth.org.in 2017-10-16
വിഭാഗം: ഏഷ്യ
തെക്കെ ഏഷ്യയിലെ 88% ഭൂമി തര്ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്
സമൂഹങ്ങളും കമ്പനികളും തമ്മില് ഉണ്ടാകുന്ന ഭൂമി തര്ക്കങ്ങളില് 88% വും തീര്പ്പാകാതെ പോകുകയാണ് എന്ന് Rights and Resources Institute ന്റെ റിപ്പോര്ട്ട് പറയുന്നു. Indonesia, Philippines, Malaysia, Myanmar, Laos, Thailand, Cambodia, Vietnam എന്നിവിടങ്ങളിലെ 51 തര്ക്കങ്ങള് വിശകലനം ചെയ്താണ് അവര് ഈ റിപ്പോര്ട്ടുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്ന്ന തോതാണിത്. തീര്പ്പാകാത്ത തര്ക്കങ്ങളുടെ ആഗോള തോത് 61% ആണ്. 2001 മുതലുള്ള പ്രാദേശിക, അന്തര്ദേശീയ തര്ക്കങ്ങളെ ഈ റിപ്പോര്ട്ടില് താരതമ്യം ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന് … Continue reading തെക്കെ ഏഷ്യയിലെ 88% ഭൂമി തര്ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്
പട്ടിണി കിടന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനും നാട്ടുകാരുടെ മര്ദ്ദനം
റാഞ്ചി: റേഷന് കാര്ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു മുലം ജാര്ഖണ്ഡില് പെണ്കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം. ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്ന്ന് സ്വന്തം ഗ്രാമമായ കരിമട്ടിയില് നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്ക്ക് തരണി സാഹു എന്ന സാമൂഹിക പ്രവര്ത്തകന് അഭയം നല്കുകയായിരുന്നു. കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്നങ്ങള് തങ്ങള്ക്ക് ലഭിക്കേണ്ട റേഷന് വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്ദ്ദനമെന്നാണ് പോലീസ് പറയുന്നത്. സംഭവം വാര്ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ … Continue reading പട്ടിണി കിടന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനും നാട്ടുകാരുടെ മര്ദ്ദനം
പ്രസിഡന്റ് ഡുടേര്ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
ഏകാധിപത്യം അടിച്ചേല്പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്സില് പതിനായിരക്കണക്കിന് പ്രതിഷേധക്കാര് രാജ്യം മൊത്തമുള്ള നഗരങ്ങളില് പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്ട്ടെ വിരുദ്ധ സമരങ്ങള് ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര് പറഞ്ഞു. ഡുടേര്ട്ടെ ഇപ്പോള് തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള് ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്ഷം അയാള് അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ … Continue reading പ്രസിഡന്റ് ഡുടേര്ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
സാമ്രാജ്യത്വശക്തികളോടൊപ്പം നില്ക്കണോ വേണ്ടയോ എന്ന് ഇന്ഡ്യ തീരുമാനിക്കണം
Ex-Naval commander Atul Bhardwaj
ജാതിവ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ ഫലം എല്ലായിടത്തും കാണാം
Paul Divakar, founder of the National Campaign for Dalit Human Rights (NCDHR)
പൌരന്മാരേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു
— സ്രോതസ്സ് downtoearth.org.in by 2017-09-16
മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു
ആധാര് നിര്ബന്ധമാക്കണമോ വേണ്ടയോ എന്ന കേസില് സുപ്രിംകോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്ക്കാര് ജനങ്ങള്ക്ക് മേല് പലവധിത്തില് ആധാര് കാര്ഡ് അടിച്ചേല്പ്പിക്കാന് ശ്രമിക്കുമ്പോള് നിരവധി പേര് ആധാര് എടുക്കാതെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആധാര് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്ന സാഹചര്യത്തില് അത് നിര്ബന്ധമാക്കാന് സാധിക്കില്ലെന്നതാണ് പലരുടെയും ധൈര്യം. എന്നാല് അന്ധേരി സ്വദേശിയായ ജോണ് എബ്രാഹിം തനിക്കും കുടുംബത്തിനും ആധാര് വേണ്ടെന്ന തീരുമാനം മൂലം ഇപ്പോള് അനുഭവിക്കുന്നത് ഗൗരവകരമായ അനീതിയാണ്. കാര്ഡ് ഇല്ലാത്തതിനാല് അദ്ദേഹത്തിന്റെ മകന്റെ … Continue reading മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു
റിസര്വ് ബാങ്കും ഒടുവില് സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ
രാജ്യത്തിന്റെ ചരിത്രത്തില് കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്ക്കാര് കണക്കുകള് തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്വ് ബാങ്ക് ഏറ്റവും ഒടുവില് പുറത്തിറക്കിയ കണക്കുകള് വച്ച് നോക്കുമ്പോള് നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്. ഒന്നുകില് ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില് കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക് വിദഗ്ധമായി തിരുകിക്കയറ്റാന് തട്ടിപ്പുകാര്ക്ക് സാധിച്ചുവെന്നോ … Continue reading റിസര്വ് ബാങ്കും ഒടുവില് സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ