ഇന്ഡ്യയിലെ 60% ആരോഗ്യ സ്ഥാപനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദത്തില് ഒരു ഗവേഷണ പേപ്പറുപോലും പ്രസിദ്ധീകരിച്ചില്ല എന്ന് ആരോഗ്യ രംഗത്തെ ഗവേഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആദ്യത്തെ പഠനം കണ്ടെത്തി. 2005 - 2014 കാലത്തെ ബാക്കിയുള്ള 40% ഗവേഷണ ഫലങ്ങളും വന്നത് ഏറ്റവും മുകളിലുള്ള 25 ആരോഗ്യ സ്ഥാപനങ്ങളില് നിന്നാണ്. കേരളത്തിലും കര്ണാടകയിലുമാണ് ഏറ്റവും കൂടുതല് സ്വകാര്യ മെഡിക്കല് കോളേജുകളുള്ളത്. അതിലെ 90% കോളേജുകളും ഒരു പേപ്പറു പോലും പ്രസിദ്ധീകരിക്കാത്തവയാണ്. Journal for Current Medicine Research and Practice … Continue reading മിക്ക മെഡിക്കല് കോളേജുകളും ഗവേഷണം നടത്തുന്നതില് താല്പ്പര്യം കാണിക്കുന്നില്ല
വിഭാഗം: ഏഷ്യ
സര്ക്കാര് എന്തുകൊണ്ട് RCEP യെ എതിരിടണം
Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്ച്ചകള്ക്ക് 17-28 ജൂലൈ 2017 ല് ഇന്ഡ്യ ആതിഥേയം നല്കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില് വെച്ചാണ് ചര്ച്ചകള് നടക്കുന്നത്. എന്നാല് ചോദ്യമെന്നത് - ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള് അടിച്ചേല്പ്പിക്കുന്നതില് ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്തുണയുണ്ടോ എന്നതാണ്? കേരള സര്ക്കാരാണ് ആദ്യമായി കാര്ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള് ഉയര്ത്തിയത്. … Continue reading സര്ക്കാര് എന്തുകൊണ്ട് RCEP യെ എതിരിടണം
അഫ്ഗാനിസ്ഥാനില് സൈനികമായ പരിഹാരം നടക്കില്ല
അഫ്ഗാനിസ്ഥാനിലെ സൈന്യത്തെ നിലനിര്ത്താനുള്ള ട്രമ്പിന്റെ പ്രഖ്യാപനത്തോട് ജനപ്രതിനിധി ബര്ബാറ് ലീ(Barbara Lee) ഇങ്ങനെ പ്രതികരിച്ചു. "രാജ്യത്തിന്റെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം വരുത്തുന്നതില് ട്രമ്പിനുണ്ടായ പരാജയം എന്നെ വിഷമിപ്പിക്കുന്നു. 16 വര്ഷത്തെ യുദ്ധത്തിന് ശേഷം ഒരു കാര്യം വ്യക്തമാണ്, അഫ്ഗാനിസ്ഥാനില് സൈനികമായ പരിഹാരമൊന്നുമില്ല. നയതന്ത്രജ്ഞതയിലൂടെയാണ് അഫ്ഗാനിസ്ഥാനില് സമാധാനം കൊണ്ടിവരാനാവകൂ. സൈന്യത്തെ ഇനിയും തുടരുന്നത് നമ്മുടെ ധീരരായ സൈനികര്ക്ക് ദോഷകരവും നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ്." "2001 ലെ യുദ്ധത്തിന് അനുമതികൊടുത്തതിനെ ഞാന് എതിര്ത്തിരുന്നു. കോണ്ഗ്രസിന്റെ[പാര്ളമെന്റ്] അനുമതിയില്ലാതെ പ്രസിഡന്റിന് … Continue reading അഫ്ഗാനിസ്ഥാനില് സൈനികമായ പരിഹാരം നടക്കില്ല
വന്തോതില് ആനക്കൊമ്പ് ഓണ്ലൈനായി ജപ്പാനിലില് വില്ക്കുന്നു
ആനക്കൊമ്പ് കൊണ്ട് നിര്മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്, seals, scrolls, മറ്റ് സാധനങ്ങള് ആണ് ജപ്പാനില് ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്ട്ടില് പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല് വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, … Continue reading വന്തോതില് ആനക്കൊമ്പ് ഓണ്ലൈനായി ജപ്പാനിലില് വില്ക്കുന്നു
സ്വര്ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്ഷകര് സമരം നടത്തി
സര്ക്കാര് സ്വര്ണ്ണ അരിയുടെ വാണിജ്യവല്ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്ക്കെതിരേയും നൂറുകണക്കിന് കര്ഷകര്, ദരിദ്ര സ്ത്രീകള്, കാര്ഷിക തൊഴിലാളികള് Bangladesh Rice Research Institute (BRRI) ന്റെ മുമ്പില് പ്രതിഷേധ സമരം നടത്തി. സര്ക്കാര് സ്വര്ണ്ണ അരിയുടെ വാണിജ്യവല്ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്ഷകര് സമരം നടത്തി
ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന് കൊറിയയില് ആയിരങ്ങള് ജാഥ നടത്തി
തെക്കന് കൊറിയയുടെ തലസ്ഥാനമായ സിയോളില് (Seoul) 10,000 ല് അധികം പ്രതിഷേധക്കാര് ഒത്ത് ചേര്ന്ന് ട്രമ്പ് സര്ക്കാരിനോട് വടക്കന് കൊറിയക്കെതിരായ ആണവയുദ്ധ ഭീഷണി ഉയര്ത്തുന്നത് നിര്ത്താനും അമേരിക്ക തെക്കന് കൊറിയയില് സ്ഥാപിച്ചിരിക്കുന്ന THAAD മിസൈല് വിരുദ്ധ സംവിധാനം നീക്കം ചെയ്യാനും ജനക്കൂട്ടം ആവശ്യപ്പെട്ടു. Act for Peace എന്ന സംഘടനയുടെ Han Chung-mok പറയുന്നു, "ജപ്പാന്റെ കോളനി വാഴ്ചയില് നിന്ന് ഞങ്ങള് മോചിതരായ ദിവസമാണ് ആഗസ്റ്റ് 15. അതിന് ശേഷം ഒരു രാജ്യമെന്ന് നിലയില് ഞങ്ങള് സമാധാനം … Continue reading ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന് കൊറിയയില് ആയിരങ്ങള് ജാഥ നടത്തി
FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം
Regional Comprehensive Economic Partnership (RCEP) എന്ന് വിളിക്കുന്ന 16-രാജ്യങ്ങള് ചേര്ന്ന സ്വതന്ത്ര വ്യാപാര കരാര് Free Trade Agreement (FTA) ന്റെ 19 ആം റൌണ്ട് ചര്ച്ചക്കെതിരെ 2017 ജൂലൈ 22 മുതല് 26 വരെ നൂറുകണക്കിനാളുകള് ഹൈദരാബാദില് ഒത്തുചേര്ന്നു കൃഷി, സേവന, manufacturing രംഗത്തെ നിയമങ്ങളുടെ നിയന്ത്രണം കൂടുതല് ലഘൂകരിക്കാന് ജൂലൈ 24 മുതല് 28 വരെ 500 ഇടനിലക്കാര് രഹസ്യമായി ഒത്തുചേരുകയാണ്. മരുന്ന്, വിത്ത് തുടങ്ങിയവയുടെ ലഭ്യതക്ക് പരിധികൊണ്ടുവരുന്ന കര്ക്കശമായ ബൌദ്ധിക കുത്തകാവകാശ … Continue reading FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം
ആദിവാസി, ഗ്രാമീണ സ്ത്രീകളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതില് ഇന്ഡ്യ പരാജയപ്പെട്ടു
ആദിവാസി, ഗ്രാമീണ സ്ത്രീകള്ക്ക് സ്വത്ത് ഉടമകളാകാനും അത് കൈകാര്യം ചെയ്യുന്നതിനും വേണ്ട നിയമപരമായ സംരക്ഷണം ഇന്ഡ്യ ഉള്പ്പടെയുള്ള 29 ദരിദ്ര രാജ്യങ്ങളില് ഇല്ല എന്ന് Rights and Resources Initiative (RRI) ന്റെ പുതിയ റിപ്പോര്ട്ട് പറയുന്നു. വികസ്വരരാജ്യങ്ങളിലെ മൊത്തം വനത്തിന്റെ 3/4 ഉം ഈ രാജ്യങ്ങളിലാണ്. ഇവിടുത്തെ 80 നിയമ ചട്ടകൂടുകള് ഈ പഠനം പരിശോധിക്കുകയുണ്ടായി. UN Convention on the Elimination of All Forms of Discrimination against Women (CEDAW) മായി … Continue reading ആദിവാസി, ഗ്രാമീണ സ്ത്രീകളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതില് ഇന്ഡ്യ പരാജയപ്പെട്ടു
നോട്ട് നിരോധനം, RBI യുടെ വരുമാനത്തില് ഏറ്റ അടി
നോട്ട് നിരോധനം കാരണമായ ചിലവുകള് റിസര്വ്വ് ബാങ്കിന്റെ വരുമാനത്തില് അടിയേല്പ്പിച്ചു. അതിനാല് കേന്ദ്ര ബാങ്ക് സര്ക്കാരിലേക്ക് കൈമാറുന്ന മിച്ചം എന്ന് വിളിക്കുന്ന വരുമാനം മുമ്പത്തെ വര്ഷത്തേക്കാള് പകുതിയില് താഴെയായി. ജൂണ് 30, 2017 ന് അവസാനിക്കുന്ന 12 മാസം Rs. 30,659 കോടി രൂപയാണ് RBI സര്ക്കാരിലേക്ക് കൈമാറുന്നത്. മുമ്പത്തെ വര്ഷം കൈമാറിയ Rs. 65,876 കോടി രൂപയേക്കാള് വളരെ കുറവ്. — സ്രോതസ്സ് thehindu.com 2017-08-11 അതായത് മോഡിയുടെ യുദ്ധം ശരിക്കും RBIക്ക് എതിരായിരുന്നു. സ്വതന്ത്ര … Continue reading നോട്ട് നിരോധനം, RBI യുടെ വരുമാനത്തില് ഏറ്റ അടി
അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്ക്കരിക്കാനുള്ള അഭൂതപൂര്വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു
നിഷ്ക്രിയമായ സ്വകാര്യ കൂലിപ്പട്ടാളമായ ബ്ലാക്ക്വാട്ടറിന്റെ സ്ഥാപനകാനയ എറിക് പ്രിന്സിന്റെ നിര്ബന്ധത്തില് അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്ക്കരിക്കാനുള്ള അഭൂതപൂര്വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം അഫ്ഗാന് സൈന്യത്തെ ഉപദേശിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് 5,500 സ്വകാര്യ കൂലിപ്പട്ടാളത്തെ അയക്കുമെന്ന് USA Today യുമായുള്ള അഭമിമുഖത്തില് അയാള് പറഞ്ഞു. താലിബാന് കലാപകാരിക്ക് മേല് നടത്തുന്ന ബോംബിടല് പരിപാടിക്ക് 90 വിമാനങ്ങളോട് കൂടിയ ഒരു സ്വകാര്യ വ്യോമസേനയും രൂപീകരിക്കുന്നുണ്ട്. ഈ പദ്ധതിക്ക് പ്രതിവര്ഷം $1000 കോടി ഡോളര് നികുതി പണം വേണ്ടിവരുമെന്ന് പ്രിന്സ് … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്ക്കരിക്കാനുള്ള അഭൂതപൂര്വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു