നവംബറില് #NoAadhaar#NoMobile #SwitchOff #AadhaarFree പങ്കാളികളാകുക. നമ്മുടെ മൊബൈല് ഫോണ് നമ്മുടെ ആധാര് നമ്പരുമായി ബന്ധിപ്പിക്കാന് നമ്മളോട് ഈ വര്ഷത്തിന്റെ തുടക്കത്തില് സര്ക്കാര് ഉത്തരവിട്ടു. അല്ലെങ്കില് ഫോണ് കണക്ഷന് വിഛേദിക്കും എന്നാണ് ഭീഷണി. സുപ്രീം കോടതിയില് ആധാറിനെ നിയമ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പോലും സംശയം ഇല്ലാതെ എടുത്ത് ചാടുന്നു. സ്വകാര്യതയുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നതില് ഒരു പശ്ചാത്താപവും ഇല്ല. നമ്മുടെ വ്യക്തിപരമായ വിവരങ്ങള് ഉന്നംവെക്കാനും(targeting) രൂപരേഖ നിര്മ്മിക്കാനും (profiling) ഉപയോഗിക്കുന്നതില് നിന്ന് സംരക്ഷണം … Continue reading താങ്കളുടെ മൊബൈല് ഫോണ് 11/11 മുതല് 11 am ന് ഓഫ് ചെയ്യുക
വിഭാഗം: ഏഷ്യ
ജലത്തിന്റെ സ്വകാര്യവല്ക്കരണം ഇന്ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി
1997 ല് സുഹാര്ത്തോയുടെ ഏകാധിപത്യത്തിന്റെ അവസാനകാലത്ത് ജക്കാര്ത്താ നഗരത്തിന്റെ കുടിവെള്ള വിതരണം നിയമവിരുദ്ധമായി സ്വകാര്യവല്ക്കുകയുണ്ടായി. അവസാനം 20-വര്ഷത്തെ നിയമ യുദ്ധത്തിന് ശേഷം അതിനൊരു അവസാനം എത്തിയിരിക്കുന്നു. ജക്കാര്ത്തയിലെ ജല സ്വകാര്യവല്ക്കരണത്തിനെതിരെ ഇന്ഡോനേഷ്യയിലെ സുപ്രീംകോടതി ഒക്റ്റോബര് 9, 2017 ന് ഒരു വിധി പ്രഖ്യാപിച്ചു. ജലത്തിന്റെ സ്വകാര്യവല്ക്കരണം സര്ക്കാര് അവസാനിപ്പിക്കണം എന്ന് ആ വിധിയില് പറയുന്നു. അതിന് പകരം ഒരു പൊതു ജല സേവന സംവിധാനം സ്ഥാപിക്കണം. അങ്ങനെ രണ്ട് സ്വകാര്യ ജല കമ്പനികളുടെ കരാര് ഇല്ലാതായിരിക്കുന്നു. — … Continue reading ജലത്തിന്റെ സ്വകാര്യവല്ക്കരണം ഇന്ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി
പൌരന്മാര് ആധാറിനെ തള്ളിക്കളയുന്നു: പിന്വാങ്ങല് തുടങ്ങൂ
ആധാറിന്റെ ബലപ്രയോഗത്തിനും ഒഴിവാക്കലിനും എതിരെ കൂടുതല് പൌര പ്രതിഷേധത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം ഇമെയിലുകളും സന്ദേശങ്ങളും ഞങ്ങള്ക്ക് കിട്ടുന്നുണ്ട്. ഇപ്പോള് മാറ്റമുണ്ടാക്കുന്ന മൂന്ന് പ്രതിഷേധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 1. നവംബര് 11, 11 am മുതല് 30 മിനിട്ട് നേരം മൊബൈല് ഓഫ് ചെയ്ത് പങ്കാളികളാകുക #NoAadhaar#NoMobile #SwitchOff #AadhaarFree #NoMobile30 11/11 മുതല് അടുത്ത 30 ദിവസത്തേക്ക് 30 മിനിട്ട് നേരം മൊബൈല് ഓഫ് ചെയ്യുക. എന്തിന് ഇത് ചെയ്യുന്നു എന്ന് നിങ്ങളുടെ സേവനദാദാക്കളെ അറിയിക്കുക. നിങ്ങളുടെ … Continue reading പൌരന്മാര് ആധാറിനെ തള്ളിക്കളയുന്നു: പിന്വാങ്ങല് തുടങ്ങൂ
1,000 ല് അധികം മേഘാലയക്കാര് ആധാറില് നിന്ന് പുറത്ത് കടക്കാന് ആഗ്രഹിക്കുന്നു
ബയോമെട്രിക് പദ്ധതിയായ ആധാര് നമ്പര് എടുത്ത 1,000 ല് അധികം മേഘാലയക്കാര് അതില് നിന്ന് പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നു. തെറ്റിധരിപ്പിച്ചാണ് തങ്ങളെ ആധാര് എടുപ്പിച്ചത് എന്ന് അവര് പറഞ്ഞു. Meghalaya Peoples Committee on Aadhaar (MPCA) എന്ന സംഘടന വിവിധ വിദ്യാര്ത്ഥി, സാമൂഹ്യ സംഘടനകളുടെ ഒരു കൂട്ടായ്മയാണ്. അവര് ഈ 12-അക്ക ഡിജിറ്റല് unique identification number ന് എതിരെ "opt out" of Aadhaar" എന്ന ഒരു പരിപാടി തുടങ്ങി. 2014 മുതല് … Continue reading 1,000 ല് അധികം മേഘാലയക്കാര് ആധാറില് നിന്ന് പുറത്ത് കടക്കാന് ആഗ്രഹിക്കുന്നു
മേഘാലയയുടെ മുഖ്യമന്ത്രി മുകുള് സങ്മ ആധാര് എടുക്കുന്നില്ല
കഴിഞ്ഞ ദിവസം മേഘാലയയുടെ മുഖ്യമന്ത്രി മുകുള് സങ്മ പറഞ്ഞു, അദ്ദേഹം ആധാര് ഇതുവരെ എടുത്തിട്ടില്ല. സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ചുള്ള വ്യാകുലതകള് അദ്ദേഹം പങ്കുവെക്കുന്നു. “ഞാന് ആധാര് നമ്പര് എടുത്തില്ല. ഞാന് അതേ വ്യാകുലത എന്റെ ജനങ്ങളോടും പങ്കുവെക്കുന്നു. ജനാധിപത്യത്തില് നമ്മുടെ സ്വകാര്യതക്കുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്. അതില്ലെങ്കില് ജനാധിപത്യമെന്ന ആശയം മൊത്തം ഇല്ലാതെയാവും,” മുകുള് പത്രക്കാരോട് പറയുന്നു. “ഞാനും ആസാമിലെ എന്റെ counterpart (Sarbananda) Sonowalji ഉം ഇതിനെക്കുറിച്ച് ചര്ച്ച ചെയ്യുകയും ഇന്ഡ്യ സര്ക്കാരിന് കത്ത് അയക്കുകയും ചെയ്തു. … Continue reading മേഘാലയയുടെ മുഖ്യമന്ത്രി മുകുള് സങ്മ ആധാര് എടുക്കുന്നില്ല
എന്റെ സ്വകാര്യത, എന്റെ അവകാശം
ഫോണ് ആധാറുമായി ബന്ധിപ്പിക്കില്ല; ധൈര്യമുള്ളവര് കണക്ഷന് വിച്ഛേദിക്കട്ടെ: മമത
കേന്ദ്ര സര്ക്കാര് നിര്ദേശിക്കുന്ന പോലെ ഫോണ് നമ്പര് ആധാറുമായി ബന്ധിപ്പിക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. ധൈര്യമുണ്ടെങ്കില് കണക്്ഷന് വിച്ഛേദിക്കാന് മമത അധികൃതരെ വെല്ലുവിളിച്ചു. കൊല്ക്കത്തയില് പാര്ട്ടി കോര് കമ്മിറ്റി യോഗത്തില് സംസാരിക്കുകയായിരുന്നു തൃണമൂല് കോണ്ഗ്രസ് നേതാവു കൂടിയായ ബംഗാള് മുഖ്യമന്ത്രി. മൂവായിരത്തോളം പാര്ട്ടി നേതാക്കളെ സാക്ഷിയാക്കിയാണ് മമത ബാനര്ജി പ്രഖ്യാപനം നടത്തിയത്. ആരും ഫോണ് നമ്പര് ആധാറുമായി ബന്ധിപ്പിക്കരുതെന്ന് പാര്ട്ടി നേതാക്കളെയും പ്രവര്ത്തകരെയും മമത ആഹ്വാനം ചെയ്തു. ''ഞാന് എന്റെ ടെലിഫോണ് നമ്പര് … Continue reading ഫോണ് ആധാറുമായി ബന്ധിപ്പിക്കില്ല; ധൈര്യമുള്ളവര് കണക്ഷന് വിച്ഛേദിക്കട്ടെ: മമത
നൂറ്റാണ്ടിലെ ഏറ്റവും വലിയ സമരം
Vijay Prashad — സ്രോതസ്സ് therealnews.com
അമേരിക്ക ഇന്ഡോനേഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്കി എന്ന് പുതിയ വെളിപ്പെടത്തലുകള്
1960കളില് ഇന്ഡോനേഷ്യയിലെ സര്ക്കാര് നടത്തിയ, 10 ലക്ഷം പേരോളം സാധാരണക്കാര് കൊല്ലപ്പെട്ട കൂട്ടക്കൊലയെക്കുറിച്ച് ജക്കാര്ത്തയിലെ അമേരിക്കയുടെ ഏംബസി ഉദ്യോഗസ്ഥര് അറിയുകയും പിന്തുണക്കുകയും ചെയ്തു എന്ന് പുറത്തു വന്ന രേഖകള് പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരനെ ഇല്ലാതാക്കിയതിന് ശേഷം ഇന്ഡോനേഷ്യയിലെ സൈന്യവും paramilitary ശക്തികളും പ്രതിഷേധിക്കുന്നവരെ കമ്യൂണിസ്റ്റുകള് എന്ന് ആരോപിച്ച് കൊന്നൊടുക്കുകയായിരുന്നു. ജനറല് സുഹാര്ത്തോയുടെ സൈന്യത്തിന് വേണ്ട പിന്തുണ പ്രസിഡന്റ് ലിന്റണ് ജോണ്സണിന്റെ സര്ക്കാര് നല്കി. പിന്നീട് ദശാബ്ദങ്ങളോളം സുഹാര്ത്തോയുടെ ഭരണമായിരുന്നു ഇന്ഡോനേഷ്യയില് നടന്നത്. അമേരിക്കന് എംബസി ഉദ്യോഗസ്ഥരുടെ … Continue reading അമേരിക്ക ഇന്ഡോനേഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്കി എന്ന് പുതിയ വെളിപ്പെടത്തലുകള്
ചൈനയിലെ ഒരു ശതമാനക്കാര്ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്
പുതിയ കണക്കനുനുസരിച്ച് $30 കോടിയോ അതിലധികമോ സമ്പത്തുള്ള ചൈനയിലെ ഏറ്റവും സമ്പന്നരായ 2,030 പേര്ക്ക് ഇപ്പോള് $2.6 ട്രില്യണ് ഡോളര് സമ്പത്തുണ്ട്. ഏറ്റവും സമ്പന്നര് കുറച്ച് ടെക് കോടീശ്വരന്മാരാണ്. എന്നാല് കൂടുതല് പണവും ചൈനയിലെ നിയന്ത്രണമില്ലാത്ത അസ്ഥിരമായ റിയല് എസ്റ്റേറ്റ് കുമിള നിയന്ത്രിക്കുന്നവരിലാണ്. റിയല് എസ്റ്റേറ്റ് വികസനക്കാരായ Evergrande Group ന്റെ ചെയര്മാനായ Xu Jiayin ആണ് ഏറ്റവും സമ്പന്നന്. അയാള്ക്ക് US$4300 കോടി ഡോളര് ആസ്തിയുണ്ട് — സ്രോതസ്സ് boingboing.net 2017-10-16 എന്ത് തരം കമ്യൂണിസമാണ് … Continue reading ചൈനയിലെ ഒരു ശതമാനക്കാര്ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്