— സ്രോതസ്സ് cartoonistsatish.com
വിഭാഗം: ഏഷ്യ
നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു
സംസ്ഥാനം ഒട്ടുക്ക് അവകാശങ്ങള്‍ നേടിയെടുക്കാനായുള്ള കരാറുകാരായ ശുചീകരണ തൊഴിലാളികളുടെ സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. Noida Authorityയുടെ മുന്നില്‍ 600ല്‍ അധികം തൊഴിലാളികള്‍ ഒത്തുചേരുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സര്‍ക്കാര്‍ നിശബ്ദത ഇല്ലാതാക്കി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. Sector 6 ലെ Noida Authority ഓഫീസിന് മുന്നിലിരിക്കുന്ന തൊഴിലാളികള്‍ക്ക് രണ്ട് പ്രധാന ആവശ്യങ്ങളാണുള്ളത്. 1. കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളെ ജോലിക്കെടുക്കരുത്. 2. എല്ലാവര്‍ക്കും തുല്യ ശമ്പളം കൊടുക്കണം. സെപ്റ്റംബര്‍ 1 മുതല്‍ ശുചീകരണ തൊഴിലാളികള്‍ … Continue reading നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു
അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍
പ്രദേശത്തെ ചടുതലതയെ മാറ്റിക്കൊണ്ട് അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍ ഒപ്പുവെക്കപ്പെട്ടു. ഇന്‍ഡ്യയുടെ ശക്തമായ സമ്മതിയോടാണിത്. 2013 ല്‍ അമേരിക്ക Status of Forces Agreement (SOFA) എന്നൊരു കരാര്‍ മാലിദ്വീപുമായി ഒപ്പുവെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യ അതിനെ എതിര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 10 ന് അമേരിക്കയിലായിരുന്ന മാലിദ്വീപ് പ്രതിരോധ മന്ത്രി Mariya Didi യും തെക്കും തെക്ക് കിഴക്കന്‍ ഏഷ്യയുടെ പ്രതിരോധത്തിന്റെ deputy assistant secretary ആയ Reed Werner ഉം ആയി ചേര്‍ന്ന് “Framework for U.S. Department … Continue reading അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍
വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!
— സ്രോതസ്സ് cartoonistsatish.com | 08/19/2020
സാമ്പത്തിക സ്ഥാപന ഉടമസ്ഥന് 50 ലക്ഷം രൂപ സിം തട്ടിപ്പില്‍ നഷ്ടമായി
ഒരു തട്ടിപ്പുകാരന്‍ ശരിക്കുള്ള SIM ന് പകരം വ്യാജമായത് വെക്കുകയും അതുപയോഗിച്ച് 28 വ്യത്യസ്ഥ അകൌണ്ടുകളിലേക്ക് പണം അടക്കുകയും ചെയ്തത് വഴിയുള്ള തട്ടിപ്പിലൂടെ ഒരു സാമ്പത്തിക കമ്പനി ഉടമക്ക് 50ലക്ഷം രൂപ നഷ്ടമായി. നവംബര്‍ 26-28 കാലത്താണ് ഈ സംഭവം നടന്നത്. Sadashiv Peth ല്‍ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് പരാതി കൊടുത്തിരിക്കുന്നത്. Loni Kalbhor നിവാസിയായ കമ്പനി ഉടമ പോലീസില്‍ പരാതി കൊടുത്തു. കുറ്റവാളി വ്യാജ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ച് തന്റെ പേരിലെ സിം കാര്‍ഡ് … Continue reading സാമ്പത്തിക സ്ഥാപന ഉടമസ്ഥന് 50 ലക്ഷം രൂപ സിം തട്ടിപ്പില്‍ നഷ്ടമായി
മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്
ഏകദേശം 10 വര്‍ഷം മുമ്പ് ജപ്പാനിലെ Fukushima Dai-ichi ആണവനിലയത്തെ താറുമാറായ Tohoku-oki ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ആണവനിലയത്തിന് അടുത്തുള്ളത് ഒഴിച്ചുള്ള സ്ഥലത്തെ വികിരണ തോത് സുരക്ഷിതമായ നിലയിലെത്തിയതിനെ തുടര്‍ന്ന് സമുദ്രത്തിലേക്ക് ആണവവികിരണങ്ങള്‍ ഒഴുക്കാനുള്ള അഭൂതപൂര്‍വ്വമായ സാദ്ധ്യതയുണ്ട്. ഇന്ന് വെള്ളത്തില്‍ നിന്ന് പിടിച്ച മല്‍സ്യങ്ങളിലും സമുദ്രാഹാരങ്ങളിലും ആണവവികിരണ മലിനീകരണം പരിധിക്ക് താഴെയാണ്.എന്നാല്‍ പുതിയ അപകടസാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അത് ദിവസവും വര്‍ദ്ധിച്ച് വരുകയാണ്. ആണവനിലയത്തിന് അടുത്തുള്ള ആണവവികിരണമുള്ള മലിന ജലം നിറച്ച ധാരാളം സംഭരണ ടാങ്കുകളാണ് അത്. ഈ … Continue reading മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്
ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
കേരളത്തിന്റെ പാരമ്പര്യ നെല്‍ വിത്തുകള്‍ സംരക്ഷിക്കുന്നത്
Cheruvayal Raman
GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു
GST (goods and services tax) വരുമാനത്തില്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട എന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ തീരുമാനിച്ചു. ചില ചെറിയ സംസ്ഥാനങ്ങള്‍ ആകും ഇതിന്റെ ഏറ്റവും രൂക്ഷ ഫലം അനുഭവിക്കേണ്ടി വരിക. GST Act പ്രകാരം നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് കടപ്പാടുണ്ടെങ്കിലും, ഭരണഘടനാപരമായ നിബന്ധനകള്‍ ഇല്ലാതാക്കുന്നത് ഭരിക്കുന്ന BJPക്ക് വലിയ കാര്യമല്ല. GST ശേഖരണം കുറവാണ് എന്നതാണ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള തുറന്ന കാരണമായി പറയുന്നത്. GST കൊണ്ടുവന്നപ്പോള്‍ നേരിട്ടല്ലാത്ത നികുതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് … Continue reading GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു