അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

ഓഗസ്റ്റ് 31 ന് Justice Arun Kumar Mishra നയിക്കുന്ന Justices Vineet Saran, M R Shah ഉള്‍പ്പെട്ട ഒരു സുപ്രീം കോടതി ബഞ്ച് രാജസ്ഥാനിലെ സര്‍ക്കാര്‍ വൈദ്യുതി വിതരണക്കമ്പനിയുമായുള്ള ഒരു കേസില്‍ Adani ഗ്രൂപ്പിന്റെ ഒരു കമ്പനിക്ക് അനുകൂലമായ വിധി പുറത്തുവിട്ടു. Justice Mishra വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇത്. രാജസ്ഥാനിലെ Baran ജില്ലയിലെ Kawai ല്‍ പ്രവര്‍ത്തിക്കുന്ന 1,320 മെഗാവാട്ട് താപവൈദ്യുതി നിലയത്തിന്റെ ഉടമകളായ Adani Power Rajasthan Limited (APRL) … Continue reading അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു →

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ഒഴുവായി, ഫേസ്‌ബുക്കിന്റെ കടപ്പാട്?

Paranjoy Guha Thakurta

ആസാമില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ CAA, EIA വിരുദ്ധ സമരം നടത്തി

പൌരത്വ ഭേദഗതി നിയമവും, Environment Impact Assessment (EIA) Notification 2020 കരടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച ആയിരക്കണക്ക് പ്രതിഷേധക്കാര്‍ റോഡിലിറങ്ങി. ഭാവിയില്‍ കൂടുതല്‍ ശക്തമായ സമരം ഉണ്ടാകും എന്ന് Asom Jatiyatabadi Yuva Chhatra Parishad (AJYCP) ന്റെ നേതൃത്വത്തില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ മുന്നറീപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന അക്രമാസക്തമായ CAA വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ National Investigation Agency അന്വേഷണം നേരിടുന്ന ജയിലില്‍ കിടക്കുന്ന, Krishak Mukti Sangram Samiti നേതാവ് Akhil … Continue reading ആസാമില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ CAA, EIA വിരുദ്ധ സമരം നടത്തി →

ആധാര്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു! നാം എന്താണ് നേടിയത് എന്ന് കാണുക

1. യാതൊരു വിധ നിയമ പിന്‍തുണയുമില്ലാതെ നൂറുകോടി ആളുകളുടെ ബയോമെട്രിക്സ് ശേഖരിച്ചു 2. ഗുണങ്ങളേക്കുറിച്ചും ലാഭങ്ങളെക്കുറിച്ചും നിരന്തരം കള്ളം പറഞ്ഞു. 3. പട്ടികയില്‍ കയറ്റുത്തത് സന്നദ്ധത(voluntary) പ്രകാരമാണെന്ന് പല പ്രാവശ്യം കള്ളം പറഞ്ഞു. 4. ക്ഷേമപരിപാടികളില്‍ നാശം സൃഷ്ടിക്കുകയും കുറച്ച് പൌരന്‍മാരെ കൊല്ലുകയും ചെയ്തു. 5. ഏറ്റവും ദുരന്തപരമായ software engineering തത്വങ്ങള്‍ പിന്‍തുടര്‍ന്ന് ലോകത്തിന്റെ മൊത്തം പരിഹാസ്യ പാത്രമായി. 6. പദ്ധതിക്ക് നികുതിദായകരുടെ പണം ഉപയോഗിച്ച് നിര്‍മ്മിക്കുകയും ജനത്തിന്റെ ഡാറ്റയില്‍ നിന്ന് ലാഭം കൊയ്യാന്‍ സ്വകാര്യ … Continue reading ആധാര്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു! നാം എന്താണ് നേടിയത് എന്ന് കാണുക →

അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുള്ള ഡാറ്റാ മോഷണം 2.15 കോടി ആളുകളെ ബാധിക്കും

സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നടന്ന ഒരു മോഷണം ആദ്യം കരുതിയിരുന്നതിനേക്കാള്‍ വലുതാണെന്ന് ഒബാമ സര്‍ക്കാര്‍ സമ്മതിച്ചു. 2.15 കോടി ആളുകളുടെ വിരലടയാളം, Social Security numbers ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനകം സര്‍ക്കാരില്‍ നിന്ന് background check അന്വേഷണം വന്ന എല്ലാവരേയും ഇത് ബാധിക്കും എന്ന് Office of Personnel Management പറഞ്ഞു. 2015 [നിങ്ങള്‍ ഇന്‍ഡ്യയെ കണ്ടുപഠിക്കണം. ആധാര്‍ ഡാറ്റ സംരക്ഷിക്കാനായി UIDAI അഞ്ച് അടി കനമുള്ള ഭിത്തിയാണ് കെട്ടിയത്.]

മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം

BJP അവരുടെ കല്‍ക്കരി scam നേരിടുകയാണ്. ഇന്‍ഡ്യയുടെ nascent Insolvency and Bankruptcy Code (IBC) ല്‍ വെള്ളം ചേര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ശ്രമത്തിലേക്ക്, രണ്ട് പുതിയ പുസ്തകങ്ങള്‍, ആദ്യത്തേക് മുമ്പത്തെ RBI ഗവര്‍ണര്‍ ആയ Urjit Patel ന്റെ. രണ്ടാമത്തേത് RBI ഡപ്യൂട്ടി ഗവര്‍ണര്‍ ആയ Viral Acharya, അവസാനം ശ്രദ്ധ കൊടുത്തു. അത്തരം ഒരു ശ്രദ്ധ വളരെ വൈകിയതാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ UPA സര്‍ക്കാരിന്റെ കീഴില്‍ ചങ്ങാത്ത മുതലാളിത്തം കല്‍ക്കരിപ്പാടം അനുവദിക്കുന്നത് പോലുള്ള … Continue reading മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം →