സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020

സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020 →

തമിഴ് നാട്ടിലെ തുണി തൊഴിലാളികള്‍ ‘ആധുനിക അടിമകളാണ്’

Amsterdam അടിസ്ഥാനമാക്കിയ Centre for Research on Multinational Corporations (SOMO) ഉം India Committee of the Netherlands (ICN) ഉം ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് തമിഴ്‌നാട്ടിലെ തുണിമില്ല് തൊഴിലാളികള്‍ ഞെട്ടിപ്പിക്കുന്ന സ്ഥിതിയിലാണ് എന്നാണ്. അത് ആധുനിക അടിമത്തത്തിന് തുല്യമായ സ്ഥിതിയാണ്. ‘Flawed Fabrics’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തമിഴ്‌നാട്ടിലെ 5 തുണിമില്ലുകളിലെ തൊഴിലാളികളുടെ സ്ഥിതി വിശദീകരിക്കുന്നു. അതില്‍ രണ്ട് മില്ലുകള്‍ ബംഗ്ലാദേശിലെ ഫാക്റ്ററികള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവരാണ്. അവര്‍ Bangladesh … Continue reading തമിഴ് നാട്ടിലെ തുണി തൊഴിലാളികള്‍ ‘ആധുനിക അടിമകളാണ്’ →

കുടിയേറ്റ തൊഴിലാളി പ്രശ്നത്തിന്റെ പ്രതീകം

Rampukar Pandit, a labourer crying while speaking on his mobile phone has become a symbol of the tragedy of migrant workers who are stranded and have lost their jobs due to the lockdown. This is the story of the man in the picture.

നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു

ഈ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ഇപ്പോഴത്തെ ഭരണത്തിന്റെ പരാജയങ്ങളെ രേഖപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരിന്റെ ഒരു സഹായവും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി വീട്ടിലേക്ക് പോയ സാധാരണ ജനങ്ങളുടേയും തൊഴിലാളികളുടേയും, കുട്ടികളുടേയും, സ്ത്രീകളുടേയും കഷ്ടപ്പാടുകളേയും രേഖപ്പെടുത്തും. ധൈര്യത്തിന്റേയും നിശ്ഛയദാര്‍ഢ്യത്തിന്റേയും അത്തരം ധാരാളം സംഭവങ്ങളില്‍ ഒന്നാണ് ബീഹാറിലെ Darbhanga ലെ 15 വയസുള്ള ജ്യോതി കുമാരിയുടേത്. ഹരിയാനയിലെ Gurgaon ല്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് 1,200 കിലോമീറ്റര്‍ ദൂരം മുറിവേറ്റ അച്ഛനേയും കൊണ്ട് സൈക്കിളില്‍ … Continue reading നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു →

ജസ്റ്റീസ് ലിബര്‍ഹന്‍ ഒരു ‘ബാങ്ക് വിളി’ എടുത്തു, അദ്ദേഹത്തിന് ₹2.25 ലക്ഷം രൂപ നഷ്ടമായി

80 വയസുള്ള Justice Manmohan Singh Liberhan ആന്ധ്രപ്രദേശ് മുന്‍ ചീഫ് ജസ്റ്റീസാണ്. ബാങ്ക് ജോലിക്കാരെന്ന് ഭാവിച്ചുകൊണ്ട് കള്ളന്‍മാര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ₹2.23 ലക്ഷം രൂപ തട്ടിയെടുത്തു. ജൂലൈ 1 ന് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. ആധാര്‍ നമ്പര്‍ കൊടുക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഡബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അതില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ അവര്‍ ചോദിച്ചു. സംശയം തോന്നാത്ത അദ്ദേഹം അതെല്ലാം കൊടുത്തു. തന്റെ അകൌണ്ടിലെ പണം നഷ്ടമായെന്ന് പിന്നീട് അദ്ദേഹം … Continue reading ജസ്റ്റീസ് ലിബര്‍ഹന്‍ ഒരു ‘ബാങ്ക് വിളി’ എടുത്തു, അദ്ദേഹത്തിന് ₹2.25 ലക്ഷം രൂപ നഷ്ടമായി →

അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു

ബ്രിട്ടണിലെ ഒരു കോടതി വെള്ളിയാഴ്ച Reliance Group ചെയര്‍മാനായ അനില്‍ അംബാനിയോട് $71.7 കോടി ഡോളര്‍ 21 ദിവസങ്ങള്‍ക്കകം മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് വിധിച്ചു. വായ്പാ കരാറിന്റെ ഭാഗമായി അവരുടെ പണത്തിന്റെ തിരിച്ച് പിടിക്കാനാണിത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വിദൂരമായി നടത്തിയ വാദത്തില്‍, വ്യക്തിപരമായ ഉറപ്പിനെക്കുറിച്ച് അംബാനിയുണ്ടാക്കിയ തര്‍ക്കം അദ്ദേഹത്തിന് ബാധകമാണെന്നും ലണ്ടനിലെ High Court of England and Wales ന്റെ Commercial Division ല്‍ വെച്ച് ജസ്റ്റീസ് Nigel Teare വിധിച്ചു. മൂന്ന് … Continue reading അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു →

ഒരു പട്ടിണിയായ കുടിയേറ്റ തൊഴിലാളി ഇന്‍ഡ്യയുടെ ലോക്ഡൌണില്‍

LOCKDOWN में भूखा लड़का मरा हुआ कुत्ता खाने को मजबूर. HUNGRY LABOUR EATS DOG ON ROAD DURING LOCKDOWN 8 O clock idiot declared lockdown in 4 hour notice.