NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു?

സെന്‍സസിനോടൊപ്പം National Population Register (NPR) ന് വേണ്ടി ഡാറ്റ ശേഖരിക്കുന്നത് ഏപ്രില്‍ 2020 ന് തുടങ്ങി. ഈ രണ്ട് പ്രവര്‍ത്തികളും ഒന്നുതന്നെ ആണോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ National Population Register (NPR) NRC ലേക്ക് നയിക്കുമെന്നതിനാല്‍ ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ അത് നിര്‍ത്തിവെക്കുകയുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധദേവ് താക്കറേ പോലുള്ള മറ്റ് ചില മുഖ്യമന്ത്രിമാര്‍ ‘NPR, സെന്‍സസാണ്’ എന്ന പ്രസ്ഥാവനയും ഇറക്കിയിട്ടുണ്ട്. ഏപ്രില്‍ 2020 മുതല്‍ സെപ്റ്റംബര്‍ 2020 വരെ ഈ പരിപാടികള്‍ … Continue reading NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു? →

തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു

ശനിയാഴ്ച 22, കേരളത്തിലെ എറണാകുളം ജില്ലയില്‍ വയസുള്ള Asif Iqbal Monda കോടനാട്ടെ ഒരു മാവിന്റെ കൊമ്പില്‍ തൂങ്ങി മരിച്ചു. കുറച്ച് ദിവസം മുമ്പ് ആഹാരം പണവും ഇല്ലാതായിരുന്ന അയാള്‍ വീട്ടിലേക്ക് പോകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം അയാള്‍ പശ്ഛിമ ബംഗാളിലെ Murshidabad ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകാനായി തീവണ്ടി ടിക്കറ്റെടുത്തു. എന്നാല്‍ രണ്ട് പ്രാവശ്യവും അത് റദ്ദാക്കപ്പെട്ടു. ശരീരം Murshidabad ലേക്ക് എത്തിക്കാനായി Asif Iqbal Mondal ന്റെ കുടുംബത്തിന് Rs … Continue reading തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു →

ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം (NFSA) പ്രകാരം സബ്സിഡിയോടുള്ള ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത ഒരു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. Delhi Rozi-Roti Adhikar Abhiyan ആണ് ഈ അപേക്ഷ കൊടുത്തിരിക്കുന്നത്. റേഷന്‍ കടകള്‍ പ്രവര്‍ത്തി സമയത്ത് അടച്ചിടുന്നത്, ആഹാര ലഭ്യത തടയുന്നത്, പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനമില്ലാത്തത്, വ്യവസ്ഥകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള വലിയ ലംഘനങ്ങള്‍ NFSA യുടെ നടപ്പാക്കലില്‍ രാജ്യം മൊത്തം നടക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു ദുരന്ത … Continue reading ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് →

മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല →

ലോക്ഡൌണിനിടക്കും അഞ്ചിലൊന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പരിപാടിയുടെ ധാന്യങ്ങള്‍ കിട്ടിയില്ല

ഉത്താരഘണ്ഡില്‍ Trivendra Singh Rawat ന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ലോക്ക്ഡൌണിന്റേയും ആരോഗ്യ പ്രതിസന്ധിയുടേയും കഴിഞ്ഞ രണ്ട് മാസമായി ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായ ആഹാരം 1.38 ലക്ഷം കുട്ടികള്‍ക്ക് നല്‍കിയില്ല. ഇക്കാലത്ത് അഞ്ചിലൊന്ന് കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണം കിട്ടാതെ പോയത്. അത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള റേഷന്‍ മാര്‍ച്ച് 13 മുതല്‍ മെയ് 17, 2020 വരെയുളള 66 പ്രവര്‍ത്തി ദിനങ്ങളില്‍ 48 ദിനങ്ങളില്‍ മാത്രമേ നല്‍കിയുള്ളു. — സ്രോതസ്സ് thewire.in | 28/May/2020

എല്ലാത്തിനേയും കേന്ദ്രീകരിക്കുന്നു എന്നതാണ് സാങ്കേതികവിദ്യയുടെ പ്രശ്നം

Usha Ramanathan at time when we need to strengthen local governments is too much. if i am hungry why you are asking an id? why are you so obsessed with id card? are you looking at people or id card. this we have to remove from our heads.

ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു →

ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു →

പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി

ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി →