2005-15 കാലത്ത് 27.1 കോടി ജനത്തെ ദാരിദ്ര്യത്തില് നിന്ന കരകയറ്റിയിട്ടും ഇന്ഡ്യയില് ആണ് ലോകത്തെ മൊത്തം ദരിദ്രരുടേയും 28% കഴിയുന്നത് എന്ന് 2019 ലെ Human Development Index (HDI) പറയുന്നു. ഡിസംബര് 9, 2019 ന് പ്രസിദ്ധപ്പെടുത്തിയ വാര്ഷിക HDI 2019 റിപ്പോര്ട്ട് 2019 ന്റെ HDIയില് ഇന്ഡ്യയെ മൊത്തം 189 രാജ്യങ്ങളില് 129 ആം സ്ഥാനത്താണ് നിര്ത്തിയിരിക്കുന്നത്. ലോകത്തെ മൊത്തം ദരിദ്രരായ 130 കോടി ആളുകളില് 36.4 കോടിയാളുകള് (28%) ഇന്ഡ്യയിലാണ് കഴിയുന്നത്. 66.1 … Continue reading ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്ഡ്യയിലാണ്
വിഭാഗം: ഏഷ്യ
വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര് തടസം നില്ക്കുന്നു
ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തില് വിള നാശം സംഭവിച്ച ഒരു ലക്ഷത്തിലധികം കര്ഷകര് അധികാരികളില് നിന്ന് നഷ്ടപരിഹാരം കിട്ടാനായി കാത്തിരിക്കുന്നു. അധികാരികള് അവരുടെ ആധാര് ബാങ്കുമായി ബന്ധിപ്പിച്ചത് പരിശോധിക്കാന് വൈകുന്നതാണ് കാരണം. ഈ പരിശോധന വൈകുന്നത് സാധാരണ കാര്യമാണെന്ന് അധികാരികള് പറഞ്ഞു. സംസ്ഥാനത്തെ 4.5 ലക്ഷം കര്ഷകരെ വിള നാശം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 ജില്ലകളില് 22 എണ്ണവും വെള്ളപ്പൊക്കത്തിന്റെ പിടിയിലായതിനാലാണ് വിളനാശം ഉണ്ടായത്. കര്ഷകരുടെ നിര്ബന്ധത്തെ തുടര്ന്ന് അധികാരികള് Aadhaar-enabled Payment System (AePS) രീതി തുടങ്ങി. ധാരാളം … Continue reading വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര് തടസം നില്ക്കുന്നു
സര്ക്കാരിനോട് ചോദ്യങ്ങള് ചോദിക്കുക എന്നത് പൌരന്റെ കടമയാണ്
Former IAS Kannan Gopinathan's Fiery Speech on EVM, CAA and NRC on the Platform of BAMCEF | MNTv
സര്ക്കാര് നിങ്ങളില് നിന്ന് ഒളിച്ച് വെക്കുന്ന കാര്യങ്ങള്!
Ep. 122 | TheDeshBhakt with Akash Banerjee
ഷാഹീന് ബാഗ്, CAA-NRC ക്കെതിരെ സത്യാഗ്രഹം
ശക്തനായ നേതാവും ദുര്ബലമായ കറന്സിയും
രൂപയുടെ വില 24 % കുറഞ്ഞു. ശക്തനായ മനുഷ്യന് എന്നത് മാധ്യമങ്ങളും പൂര്ണ്ണമായ അഭിനയത്താലും നിര്മ്മിച്ച ഒരു മിഥ്യയായണ് 2014 ല് NDA ഭരണത്തില് വരുമ്പോള് ₹58 രൂപയായിരുന്നു. ഇന്നത് ₹72 ആയി. — സ്രോതസ്സ് twitter.com/dineshgrao | Aug 26, 2019
പൌരത്വഭേദഗതി പാവപ്പെട്ടവരുടെ നേരെയുള്ള ആക്രമണമാണ്
കണ്ണന് ഗോപിനാഥന് [ഏഷ്യാനെറ്റിന്റെ തെണ്ടിത്തര അഭിമുഖം. അനസാനത്തെ ചോദ്യത്തില് നിന്ന് അവന്റെ യജമാന സ്നേഹം വളരെ വ്യക്തമാണ്. മാധ്യമ തട്ടിപ്പുകള് തിരിച്ചറിയുക.]
ഇത് ഐക്യത്തിന്റെ സ്വപ്നമാണ്
जामिया में दिया गया स्वरा भास्कर का ये वीडियो सोशल मीडिया में काफी तेजी से वायरल हो रहा है "जामिया ने #CAA के खिलाफ देश को जगाया" This land gave us the citizenship This is an attack on the idea of India We all know about the game and we dont let the game happen
ജന്തര് മന്തര് സ്വാതന്ത്ര്യ സ്ക്വയര് ആയി മാറി
ബസ്സില് പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്സൈക്കിളില് പോകുന്നതാണ്
പൊതു ഗതാഗത മാര്ഗ്ഗത്തിലെ പ്രശ്നങ്ങള് കാരണം ഇന്ഡ്യന് നഗരങ്ങളിലെ ദരിദ്രരില് പകുതിയും കാല്നടയായോ സൈക്കിളിലോ ആണ് ജോലിക്ക് പോകുന്നത്. India Exclusion Report 2018-19 എന്ന ഒരു റിപ്പോര്ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടിത്തിയത്. നഗരത്തിലെ 31% ആളുകളും നടന്ന് ജോലിക്ക് പോകുമ്പോള് 18% പേര് സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. 2017 ല് പ്രസിദ്ധീകരിച്ച Census 2011 ലെ വിവരങ്ങള് ഉപയോഗിച്ചാണ് അവര് അത് കണ്ടെത്തിയത്. 15% ആളുകള് ജോലിക്ക് പോകാന് ബസ് ഉപയോഗിക്കുന്നു. 6% പേര് പൊതുഗതാഗത … Continue reading ബസ്സില് പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്സൈക്കിളില് പോകുന്നതാണ്