ആധാര്‍ നിര്‍മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല

ആധാര്‍ അടിസ്ഥാനമായുള്ള തിരിച്ചറിയല്‍ പദ്ധതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കാര്‍ഡ് നിര്‍മ്മിക്കാനുള്ള ചിലവ് ലഭ്യമല്ല. Unique Identification Authority of India (UIDAI) ന്റെ കൈവശം ഒരു വിവരമോ കണക്ക് കൂട്ടലോ അതിനെക്കുറിച്ചില്ല എന്ന് വിവരാവകാശ(RTI) പ്രവര്‍ത്തകനായ Anil Galgali പറയുന്നു. അദ്ദേഹം ആ വിവരം അറിയാനായി ഒരു വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു. Galgali ന്റെ അപേക്ഷക്ക്, മൊത്തത്തിലാവശ്യമായ കാര്‍ഡുകളുടേയും മൊത്തത്തില്‍ ലഭ്യമല്ലാതിരിക്കുന്ന കാര്‍ഡുകളുടേയും എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല എന്ന് UIDAI ന്റെ … Continue reading ആധാര്‍ നിര്‍മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല

ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം

Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര്‍ peatland ആണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി peat പ്രദേശം മുഴുവന്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല്‍ അത് കൂടുതല്‍ ശക്തമാണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി ബോധപൂര്‍വ്വമാണ് തീയിടുന്നത്. അതില്‍ നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്‍, മലേഷ്യ … Continue reading ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം

മോഡി സര്‍ക്കാരിനോട് ആദിവസികളുടെ മുന്നറീപ്പ്

Over 3,000 tribals from across India stormed to Jantar Mantar today to protest against the dilution of the Forest Rights Act ahead of the upcoming hearings in the Supreme Court—from November 26.

വിദേശ കമ്പനികളിലേക്ക് ഇതിലെത്ര പോകും?

How much of this goes to the foreign companies who control the data and use it? How ridiculous to pay foreigners for collecting our data! 1100 crore per annum (disclosed cost) to maintain the sham ID. http://164.100.24.220/loksabhaquestions/annex/171/AU868.pdf — സ്രോതസ്സ് twitter.com/Orionis57 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ടെലികോം വിഭാഗം: ബാങ്കുകളുടെ അടുത്ത വലിയ പ്രശ്നം?

Aunindyo Chakravarty private sector is good in selling things to you and borrowing from govt banks. — സ്രോതസ്സ് | 05 Nov 2019

ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു

Finance Act 2017 നെ Money Bill ആയി പാസാക്കിയതിന്റെ സാധുത വിശാലമായ ബഞ്ച് പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിട്ടു. ആധാര്‍ വിധിയുടെ ശരിയെക്കുറിച്ച് 5 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് സംശയമുണ്ട്. ആധാര്‍ നിയമം മണി ബില്ലായി പാസാക്കാന്‍ പാടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. "ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 110(1) നിര്‍വ്വചിക്കുന്നതനുസരിച്ചുള്ള മണി ബില്ലിന്റെ പ്രശ്നവും ചോദ്യവും Finance Act, 2017 ന്റെ Part-XIV നുള്ള ലോക്സഭയിലെ സ്പീക്കറുടെ സാക്ഷ്യപ്പെടുത്തലും ഒരു വിശാല ബഞ്ചിന് അയക്കുന്നു," എന്ന് ചീഫ് ജസ്റ്റീസ് … Continue reading ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു

വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു

നവി മുംബേയില്‍ പോലീസ് 17-വയസായ പെണ്‍കുട്ടിയെ രക്ഷിച്ചു. അമ്മാവന്‍ നിര്‍ബന്ധിച്ച് ഈ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുകയായിരുന്നു. അവളുടെ 21- വയസായ സഹോദരി അന്ധേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായം തേടാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്. ഒരു കൂട്ടു കുടുംബത്തില്‍ താമസിക്കുന്ന ഇവരുടെ രക്ഷകര്‍ത്താക്കളുടെ ചികില്‍സക്കായി അമ്മാവന്‍ പണം മുടക്കിയിരുന്നു. അത് തിരിച്ച് പിടിക്കാനാണ് ഇവരെ ലൈംഗിക വ്യാപരത്തിന് നിര്‍ബന്ധിച്ചത് എന്ന് പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. മുതിര്‍ന്ന കുട്ടി 18 വയസായതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നു. … Continue reading വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു

വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക

കൊച്ചി: വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ സമ്മളനം ആയ വേഡ്ക്യാമ്പ് കൊച്ചിയുടെ മൂന്നാമത്തെ സമ്മേളനം ഡിസംബര്‍ 1. 2019 (ഞായറാഴ്ച) കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാലയില്‍ (CUSAT) വെച്ച് നടക്കുന്നു. ലോകം മൊത്തമുള്ള വെബ് സൈറ്റുകളുടെ 35% ഉം പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വെബ് പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്. ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ടൈം മാഗസിന്‍, സോണി തുടങ്ങിയ ധാരാളം പ്രധാന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. ആ വേഡ്പ്രസിനെക്കുറിച്ച് ലോകം മൊത്തമുള്ള … Continue reading വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക