Dhruv Rathee
വിഭാഗം: ഏഷ്യ
ഒറിയോ, കിറ്റ്കാറ്റ് നിര്മ്മാതാക്കള്ക്ക് ഇന്ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്
പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള് ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില് നിന്നാണ്. ഗ്രീന്പീസിന്റെ ഒരു റിപ്പോര്ട്ടില് Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില് കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര് വലിപ്പത്തില് കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്മ്മാതാക്കള്ക്ക് ഇന്ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്
എന്താണ് ജാതി വ്യവസ്ഥ
പതിനായിരം വര്ഷങ്ങള്ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല് സങ്കീര്ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള് ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില് ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം. ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്ന്ന സ്ഥാനം. … Continue reading എന്താണ് ജാതി വ്യവസ്ഥ
ആധാര് പകര്പ്പില്ലാത്തതിനാല് കോയംബത്തൂരിലെ 30 പേര്ക്ക് LIC പരീക്ഷ എഴുതാനായില്ല
ആധാര് കാര്ഡിന്റെ ഫോട്ടോകോപ്പി സമര്പ്പിക്കാനാകാത്തതിനാല് 30 പേര്ക്ക് LIC assistant പരീക്ഷ എഴുതാന് കഴിഞ്ഞില്ല. യഥാര്ത്ഥ ID കൈവശമുള്ള അവരെ എല്ലാവരേയും പറഞ്ഞുവിട്ടു. അധികാരികള് അവരുടെ കാര്ഡിന്റെ പകര്പ്പ് വേണമെന്ന് നിര്ബന്ധം പിടിക്കുകയായിരുന്നു. പകര്പ്പ് കൊണ്ടുവരണം എന്നകാര്യം തങ്ങള്ക്ക് അറിയില്ലായിരുന്നു എന്നാണ് ഉദ്യോഗാര്ത്ഥികള് പറയുന്നത്. Thondamuthur ന് അടുത്തുള്ള സ്വകാര്യ കോളേജില് 7,000 പേരാണ് LICയുടെ കോയമ്പത്തൂർ ഡിവിഷന് പരീക്ഷക്ക് എത്തിയത്. യഥാര്ത്ഥ ആധാര് കാര്ഡും പ്രവേശന കാര്ഡും മതിയാവില്ല ആധാറിന്റെ പകര്പ്പും വേണമെന്നാണ് ഉദ്യോഗസ്ഥര് വാശിപിടിച്ചത്. … Continue reading ആധാര് പകര്പ്പില്ലാത്തതിനാല് കോയംബത്തൂരിലെ 30 പേര്ക്ക് LIC പരീക്ഷ എഴുതാനായില്ല
ലോക കപ്പ് 2023
— സ്രോതസ്സ് twitter.com/kunalkamra88
പെഗസസ്സും ഇന്ഡ്യന് സാമൂഹ്യപ്രവര്ത്തകരെ ചാരപ്പണി ചെയ്യുന്നതും
— സ്രോതസ്സ് newsclick.in
ആധാര് നിര്മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല
ആധാര് അടിസ്ഥാനമായുള്ള തിരിച്ചറിയല് പദ്ധതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ട്. എന്നാല് ഒരു കാര്ഡ് നിര്മ്മിക്കാനുള്ള ചിലവ് ലഭ്യമല്ല. Unique Identification Authority of India (UIDAI) ന്റെ കൈവശം ഒരു വിവരമോ കണക്ക് കൂട്ടലോ അതിനെക്കുറിച്ചില്ല എന്ന് വിവരാവകാശ(RTI) പ്രവര്ത്തകനായ Anil Galgali പറയുന്നു. അദ്ദേഹം ആ വിവരം അറിയാനായി ഒരു വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു. Galgali ന്റെ അപേക്ഷക്ക്, മൊത്തത്തിലാവശ്യമായ കാര്ഡുകളുടേയും മൊത്തത്തില് ലഭ്യമല്ലാതിരിക്കുന്ന കാര്ഡുകളുടേയും എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള് ഇല്ല എന്ന് UIDAI ന്റെ … Continue reading ആധാര് നിര്മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല
ഇന്ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം
Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര് peatland ആണ്. പാം ഓയില്, പള്പ്പ് പ്ലാന്റേഷനുകള്ക്കായി peat പ്രദേശം മുഴുവന് നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര് 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല് അത് കൂടുതല് ശക്തമാണ്. പാം ഓയില്, പള്പ്പ് പ്ലാന്റേഷനുകള്ക്കായി ബോധപൂര്വ്വമാണ് തീയിടുന്നത്. അതില് നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്, മലേഷ്യ … Continue reading ഇന്ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം
മോഡി സര്ക്കാരിനോട് ആദിവസികളുടെ മുന്നറീപ്പ്
Over 3,000 tribals from across India stormed to Jantar Mantar today to protest against the dilution of the Forest Rights Act ahead of the upcoming hearings in the Supreme Court—from November 26.
വിദേശ കമ്പനികളിലേക്ക് ഇതിലെത്ര പോകും?
How much of this goes to the foreign companies who control the data and use it? How ridiculous to pay foreigners for collecting our data! 1100 crore per annum (disclosed cost) to maintain the sham ID. http://164.100.24.220/loksabhaquestions/annex/171/AU868.pdf — സ്രോതസ്സ് twitter.com/Orionis57 ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →