അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ്

PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ നിങ്ങള്‍ നല്‍കേണ്ടിവരിക 10,000 രൂപ പിഴ. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ … Continue reading ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ →

ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ഫോണിലേക്ക് ഹാക്ക് ചെയ്ത് കയറിയത് ആര്?

Rajeev Sharma, strategic analyst and journalist, was one of those whose phone was hacked using Pegasus spyware. He speaks to NewsClick about his experiences for the first time. — സ്രോതസ്സ് newsclick.in | 04 Nov 2019

ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

ആയിരത്തിലധികം ആളുകളുടെ ഫോണ്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതരായ Alimuddin Ansari (27) നെ ആജ്മീറില്‍ നിന്നും Manoj Yadav (31) നെ Karol Bagh ല്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദ്വാരക നിവാസിയായ Rakesh Gilani എന്നയാള്‍ പോലീസില്‍ പരാതി കൊടുത്തതിന് ശേഷമാണ് ഈ കാര്യം വെളിച്ചത്ത് വന്നത്. Rakesh Gilani ന്റെ നാല് ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. "ടെലികോം … Continue reading ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു →

ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്

Thomas Franco "Bank merger is against the Banking Companies (Acquisition and Transfer of Undertakings) Act, 1970, which stipulates that the consent from board and shareholders is mandatory. This merger is another step towards privatisation of banks," Dr Thomas Franco, former general secretary of the All India Bank Officers’ Confederation speaks about the bank merger at … Continue reading ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ് →

ദരിദ്രര്‍ ഇപ്പോഴും ആധാര്‍ ഒഴുവാക്കലനുഭവിക്കുന്നു

റേഷന്‍ ഇല്ലാതാക്കാനുള്ള എറ്റവും നല്ല വഴി. ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ ഒരു സര്‍ക്കാരില്‍ നിന്നും വരില്ല. ഇത് കോര്‍പ്പറേറ്റുകളാണ് അധികാരത്തിലെന്ന് തെളിയിക്കുന്നു. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു

റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ Kaspersky അടുത്തകാലത്ത് ‘Dtrack’ malware ന്റെ സാമ്പിളുകള്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തി എന്ന് പറയുന്നു. ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് Dtrack malware. സാമ്പത്തിക സ്ഥാപനങ്ങളില്‍ remote admin tool (RAT) നായി അത് കള്ളന്‍മാര്‍ ഉപയോഗിക്കുന്നു. Dtrack കൂടുതലും കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്(24%). പിന്നാലെ കര്‍ണാടയും (18.5%) തെലുങ്കാനയും(12%) വരുന്നു. ഇത് ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ പശ്ഛിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം എന്നിവയാണ്. … Continue reading ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു →