വിശാഖപട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് ഒക്റ്റോബര് 30 വരെ ഒരു പരിശോധന പരിപാടി നടത്തുകയാണ്. electoral rolls പുതുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള് National Voter Service Portal ല് കയറ്റും. എന്നിരുന്നാലും ഡാറ്റ ഉറപ്പാക്കുകയും തിരുത്തുകയും ചെയ്യാനേല്പ്പിക്കപ്പെട്ട സര്വ്വേ നടത്തുന്നവര്ക്ക് ആധാറിന്റെ പകര്പ്പ് വേണമെന്നത് ആളുകളെ വിശ്വസിപ്പിക്കുന്നതില് വിഷമം നേരിടുന്നു. "പ്രാദേശിക ബൂത്ത് ഉദ്യോഗസ്ഥനാകും ഡാറ്റ പ്രവേശിപ്പിക്കുന്നതെന്ന് ആളുകളോട് പറഞ്ഞിട്ടുകൂടി ചില ആളുകള് അവരുടെ ആധാറിന്റെ പകര്പ്പ് കൊടുക്കുന്നത് വിസമ്മതിക്കുന്നു" എന്ന് സര്വ്വേനടത്തിയ ഒരാള് … Continue reading സര്വ്വേ നടത്തുന്നവര്ക്ക് ആധാര് വിവരങ്ങള് കൊടുക്കാന് സമ്മതിദായകര് വിസമ്മതിക്കുന്നു
വിഭാഗം: ഏഷ്യ
ഇന്ഡ്യന് തെരഞ്ഞെടുപ്പ്
Finally Ramji took 2BHK Varun Grover
ഒറിയ നദിയില് നൂറുകണക്കിന് ആധാര് കാര്ഡുകള് ഒഴുകുന്നതായി കണ്ടു
Nimoiya ഗ്രാമത്തിനടുത്ത് Chiraiya പോലീസ് സ്റ്റേഷന് പരിധിയില് നൂറുകണക്കിന് ആധാര് കാര്ഡുകള് ഒറിയ നദിയില് ഒഴുക്കിയതിനെക്കുറിച്ച് ഒരു വകുപ്പ് തല അന്വേഷണത്തിന് കിഴക്കന് ചമ്പാരന് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സത്യ നാരായണ പ്രസാദ് ഉത്തരവിട്ടു. പ്രദേശവാസികളാണ് ആധാര് കാര്ഡുകള് നദിയില് ഒഴികുന്നത് ആദ്യം കണ്ടത്. അവരില് ചിലര് നദിയിലിറങ്ങി കവറില് സൂക്ഷിച്ച 70 ഓളം കാര്ഡുകള് നഷ്ടപ്പെടാതെ ശേഖരിച്ചു. 10 ആം ക്ലാസ് വിദ്യാര്ത്ഥിയായ നീലേഷ് കുമാറാണ് ആധാര് കാര്ഡുകള് നദിയില് കണ്ടത്. "മിക്ക കാര്ഡുകളും Motihari … Continue reading ഒറിയ നദിയില് നൂറുകണക്കിന് ആധാര് കാര്ഡുകള് ഒഴുകുന്നതായി കണ്ടു
കള്ള രേഖകളുമായി ഇന്ഡ്യന് സൈന്യത്തിലേക്ക് ജോലിക്ക് കയറാന് ശ്രമിച്ച 50 പേരെ പിടികൂടി
പശ്ചിമബംഗാളിലെ Barrackpore ലെ Army Recruitment Office (ARO) ല് നടന്ന പ്രവേശന പരീക്ഷയില് നിന്ന് കള്ളരേഖകള് കൊടുത്ത കുറഞ്ഞത് 50 ഉദ്യോഗാര്ത്ഥികളെങ്കിലും പിടികൂടി. വടക്കന് പ്രദേശത്തെ ചെറുപ്പക്കാരെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പ് ആണിതെന്ന് സൈന്യം പറയുന്നു. ഉത്തര് പ്രദേശ്, ബീഹാര് എന്നിവടങ്ങളില് നിന്നുള്ള ഉദ്യോഗാര്ത്ഥികള് കൊണ്ടുവന്ന കള്ള ആധാര് കാര്ഡുകള്, വിദ്യാഭ്യാസ ജനന സര്ട്ടിഫിക്കറ്റുകള്, വിലാസ തെളിവുകള് തെറ്റായി അവര് North 24 Parganas, Hooghly ജില്ലകളിലുള്ളവരാണെന്ന് കൊടുത്തിരിക്കുന്നു. കള്ള രേഖകള് കിട്ടാനായി Rs 2,000 … Continue reading കള്ള രേഖകളുമായി ഇന്ഡ്യന് സൈന്യത്തിലേക്ക് ജോലിക്ക് കയറാന് ശ്രമിച്ച 50 പേരെ പിടികൂടി
അധികമുള്ള ധാന്യങ്ങള് ആഫ്രിക്കയിലേക്ക് തള്ളാന് സര്ക്കാര് ആഗ്രഹിക്കുന്നു
പുതിയ ഖാരിഫ് ശേഖരണ കാലം തുടങ്ങുന്നതിന് മുമ്പ് അധികമുള്ള ഭക്ഷ്യധാന്യങ്ങള് ചില ആഫ്രിക്കന് രാജ്യങ്ങളിലേക്ക് വില്ക്കാനായി കേന്ദ്ര സര്ക്കാര് ആഗ്രഹിക്കുന്നതായി ഉദ്യഗസ്ഥര് പറയുന്നു. ഇന്ഡ്യയുടെ ഘാനയും മറ്റ് ആഫ്രിക്കന് രാജ്യങ്ങളുമായുണ്ടാക്കിയ പുതിയ വ്യാപാര കരാറുകള് അത് വ്യക്തമാക്കുന്നു. ഉപഭോക്തൃമന്ത്രാലയം പറയുന്നതനുസരിച്ച് Food Corporation of India (FCI) സംഭരണകേന്ദ്രങ്ങളെല്ലാം അമിതമായ ശേഖരണം കാരണം നിറഞ്ഞ് കവിയുകയാണ്. 2019 ഓഗസ്റ്റിലെ buffer stock ന്റെ സ്ഥിതി 7.11 കോടി ടണ് (MMT)ആയിരുന്നു. സാധാരണയുണ്ടായിരിക്കുന്ന 3.61 MMT യുടെ ഇരട്ടിയാണിത്. … Continue reading അധികമുള്ള ധാന്യങ്ങള് ആഫ്രിക്കയിലേക്ക് തള്ളാന് സര്ക്കാര് ആഗ്രഹിക്കുന്നു
എങ്ങനെയാണ് ഒരു സ്ത്രീയുടെ പേര് അവരുടെ മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില് പ്രശ്നമായി വന്നത്
കുമാരി രേഖ ഡല്ഹിയിലെ ഒരു വീട്ടുജോലിക്കാരിയാണ്. വിശ്രമമില്ലാതെ വീട് വീടുകള് കയറിയിറങ്ങി പണിചെയ്താണ് അവര് അവരുടെ രണ്ട് കുട്ടികളെ വളര്ത്തുന്നത്. ദൈനംദിന ജീവിതത്തിലെ നിഷ്ഠുരത യാഥാര്ത്ഥ്യങ്ങളില് നിന്ന് വ്യത്യസ്ഥമായി രണ്ട് കുട്ടികളും ഒരു നല്ല ഭാവിയുണ്ടാകുമെന്ന് സ്വപ്നം കാണുന്നു. എന്നാല് ആ സ്വപ്നങ്ങള് ഒരു ആധാര് കാര്ഡിനാല് തകരുകയാണ്. രേഖയുടെ സ്കൂളില് പോകുന്ന പെണ്കുട്ടികള്ക്ക് അവരുടെ സര്ക്കാര് സ്കൂളിലെ ക്ലാസില് പോകാനാകുന്നില്ല. അധികാരികള് അവരുടെ പ്രവേശനം തടഞ്ഞു. സ്കൂള് രേഖകളില് കൊടുത്തിരിക്കുന്ന അമ്മയുടെ പേരും ആധാര് കാര്ഡിലെ … Continue reading എങ്ങനെയാണ് ഒരു സ്ത്രീയുടെ പേര് അവരുടെ മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില് പ്രശ്നമായി വന്നത്
ഇന്ഡ്യയിലെ മൂന്നില് രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്
5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവാണ്. 2017 ലെ റിപ്പോര്ട്ട് പ്രകാരം 68.2% ആണ് ഈ മരണങ്ങള്. 706,000 മരണങ്ങളാണ് ഇങ്ങനെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Indian Council of Medical Research (ICMR), Public Health Foundation of India (PHFI), National Institute of Nutrition (NIN) എന്നിവര് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവിനാലുള്ള DALY (disability adjusted life years) തോത് ഏറ്റവും കൂടുതല് ഉത്തര് പ്രദേശ്, ബീഹാര്, … Continue reading ഇന്ഡ്യയിലെ മൂന്നില് രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്
മോഡി സര്ക്കാരിന്റെ നയ മരവിപ്പ് ബാങ്കിങ് മേഖലയെ തകര്ക്കുന്നു
Thomas Franco, former general secretary of All India Bank Officers' Confederation(AIBOC) [ഇന്ഡ്യയിലെ ബാങ്കിങ് മേഖല തകര്ന്നെങ്കിലേ വിദേശ ബാങ്കുകള്ക്ക് ഇവിടെ കയറാനാകൂ. സര്ക്കാരിന്റെ യജമാന സ്നേഹം ]
ബാങ്ക് ലയനം പ്രശ്നങ്ങള്ക്ക് പരിഹാരമല്ല
ഇന്ഡ്യയിലെ പാക്കറ്റ് ആഹാരം ആണ് ലോകത്തെ ഏറ്റവും മോശം സ്ഥിതിയിലുള്ളത്
George Institute for Global Health നടത്തിയ ലോകത്തെ 12 രാജ്യങ്ങളിലെ നാല് ലക്ഷം ആഹാര, പാനീയ വസ്തുക്കള് പരിശോധിച്ച സര്വ്വേ അതിന്റെ ഫലം Obesity Reviews ജേണല് പ്രസിദ്ധപ്പെടുത്തി. രാജ്യങ്ങളെ ഊര്ജ്ജം, ഉപ്പ്, മധുരം, സമ്പുഷ്ടീകരിച്ച കൊഴുപ്പ്, പ്രോട്ടീന്, കാല്സ്യം, നാരുകള് തുടങ്ങിയ പോഷകങ്ങളുടെ അടിസ്ഥാനത്തില് Health Star Rating അനുസരിച്ച് അവര് റാങ്ക് ചെയ്തു. ഇന്ഡ്യ (2.27)അതില് ഏറ്റവും താഴത്തെ റാങ്കിലാണ്. ചൈനക്കും(2.43) ചിലിക്കും(2.44) താഴെ. — സ്രോതസ്സ് downtoearth.org.in | 21 Aug … Continue reading ഇന്ഡ്യയിലെ പാക്കറ്റ് ആഹാരം ആണ് ലോകത്തെ ഏറ്റവും മോശം സ്ഥിതിയിലുള്ളത്