വിപ്രോക്കായി UIDAI ക്രമാതീതമായ കനിവ് ചൊരിയുന്നു

Wipro Ltd നായി Unique Identification Authority of India (UIDAI) “ക്രമാതീതമായ കനിവ്” ചൊരിയുന്നു. അതിന്റെ ഫലമായി ഒഴുവാക്കാവുന്ന വാര്‍ഷിക പരിപാലന കരാറായി Rs.4.92 കോടി രൂപയുടെ ഒരു ചിലവുണ്ടായി എന്ന് പാര്‍ളമെന്റില്‍ വെച്ച CAG റിപ്പോര്‍ട്ടില്‍ പറയുന്നു. Directorate of Advertising and Visual Publicityയിലൂടെ പരസ്യങ്ങള്‍ കൊടുക്കാത്തതിനാല്‍ ആധാര്‍ കൈകാര്യം ചെയ്യുന്ന UIDAI, Rs.1.41 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും Comptroller and Auditor General of India ചൂണ്ടിക്കാണിച്ചു. മെയ് 2011 … Continue reading വിപ്രോക്കായി UIDAI ക്രമാതീതമായ കനിവ് ചൊരിയുന്നു

മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്

മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യത്തെ ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കൊടുത്തത് വിവിധ വര്‍ഷങ്ങളിലെ ബഡ്ജറ്റ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. എല്ലാ വര്‍ഷവും ഇളവ് കൊടുക്കുന്ന തുക വര്‍ദ്ധിച്ച് വന്നു. 2014-15 കാലത്ത് അത് Rs. 65,067 കോടി രൂപയായിരുന്നപ്പോള്‍ 2018-19 ല്‍ അത് Rs.1.09 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 7.6% വരും ഈ ഇളവുകള്‍. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് … Continue reading മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്

കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്

എല്ലാ രാത്രിയിലും Gadag ജില്ലയിലെ Ron ല്‍ ഗ്രാമീണര്‍ അവരുടെ കിടക്കപ്പായും തലയിണയും ആഹാരവും ഒക്കെയായി SBI ബാങ്കിന്റെ മുമ്പിലാണ് കിടന്നുറങ്ങുന്നത്. 4 am ന് ഫ്ലാസ്കില്‍ നിന്നുള്ള ചായ കുടിച്ചുകൊണ്ട് അവര്‍ അവരുടെ ആധാര്‍ നമ്പര്‍ കിട്ടുന്നതിനായി വരിനില്‍ക്കുന്നു. എല്ലായിടത്തും know your customer (KYC) നിര്‍ബന്ധിതമായതിന് ശേഷം, സര്‍ക്കാരിന്റെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ആധാറും നിര്‍ബന്ധിതമായതിന് ശേഷം ഇവരുടെ എല്ലാ ദിവസത്തേയും പരിപാടിയാണിത്. സെന്റര്‍ 10.30 am ന് തുറക്കുകയുള്ളുവെങ്കിലും സെര്‍വ്വര്‍ തകരാറ് കാരണം പരിശോധനയും … Continue reading കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്

മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1) ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക … Continue reading മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി

ആധാര്‍ അടിസ്ഥാനത്തിലെ ഒരു വോട്ടിങ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കണമെന്ന് ജൂലൈ 16 ന് ഡല്‍ഹി ഹൈക്കോടതി Election Commission of India (ECI) ന് നിര്‍ദ്ദേശം നല്‍കി. BJP അംഗമായ Ashwini Kumar Upadhyay കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. “വിരലടയാളവും മുഖ ബയോമെട്രിക്കും ഉപയോഗിക്കുന്ന ഒരു ഇ-വോട്ടിങ് സംവിധാനം നിര്‍ദ്ദേശിക്കുന്ന” അപേക്ഷ ആ ആവശ്യത്തിനായി ആധാര്‍ നമ്പരിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരത്തിലെ സംവിധാനം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയും കള്ളവോട്ട് തടയുകയും ചെയ്യുമെന്ന് അപേക്ഷകന്‍ … Continue reading ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി

DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക

2013 - 2018 കാലത്ത് വിലകുറഞ്ഞ തദ്ദേശീയമായ കല്‍ക്കരി ഇല്ലാത്തതിനാല്‍ Baran ജില്ലയിലെ Kawai യില്‍ സ്ഥിതിചെയ്യുന്ന അദാനിയുടെ 1,320-മെഗാവാട്ട് താപനിലയം ഇന്‍ഡോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇന്‍ഡോനേഷ്യന്‍ കല്‍ക്കരിയുടെ ഉയര്‍ന്ന വില കാരണം Rs 5,100 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് അദാനി പിന്നീട് ആവശ്യപ്പെട്ടു. ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Adani Power Rajasthan Limited (APRL) ന് Rs 3,591 കോടി രൂപ നല്‍കാന്‍ സെപ്റ്റംബര്‍ 2018 ല്‍ Appellate Tribunal for … Continue reading DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക

കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്

ദരിദ്രരായ വീട്ടുകാര്‍ക്ക് വിവാഹ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് Kalyana Lakshmi-Shaadi Mubarak. പെണ്‍മക്കളെ അവരുടെ പ്രായത്തില്‍ കൃത്രിമം കാട്ടി കല്യാണം ചെയ്ത് അയക്കന്‍ തെലുങ്കാനയിലെ രക്ഷകര്‍ത്താക്കളെ ഇത് സഹായിക്കുന്നു. ആളുകള്‍ അവരുടെ പെണ്‍മക്കളുടെ ജനന തീയതി ആധാര്‍ കാര്‍ഡില്‍ തിരുത്തി Rs 1,00,116 രൂപ നേടിയെടുക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. അത് കൂടാതെ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ ശരിയാണോ എന്ന് അറിയാനായി ഈ പദ്ധതിയുടെ nodal agency ആയ റവന്യൂ വകുപ്പ് UIDAI ഡാറ്റാബേസുമായി … Continue reading കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്

വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്

ജൂലൈ 2, 2019 ന് രാത്രി രത്നഗിരിയിലെ Tiware അണക്കെട്ട് പൊട്ടിയത് ഏഴ് ഗ്രാമങ്ങളെ മുക്കുകയും 20 പേര്‍ ഒലിച്ച് പോകുന്നുന്നതിനും കാരണമായി. വെള്ളപ്പൊക്കമുണ്ടായി തകരുന്നതാണ് അണക്കെട്ടുകളുടെ തകര്‍ച്ചയുടെ ഏറ്റവും വലിയ കാരണമെന്ന് Central Dam Safety Organisation ന്റെ അധികാരികളായ Central Water Commission പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണക്കെട്ട് തകര്‍ച്ചയുടെ 44% ഉം Tiware അണക്കെട്ട് പോലെ പൊട്ടിയതാണ്. രാജ്യത്തെ 5,202 ഡാമുകളില്‍ 35% ഉം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തകരുന്നത് വഴി … Continue reading വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്