പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ പ്രതിമാസം ഒരാള്‍ എന്നതോതില്‍ ഇന്‍ഡ്യയില്‍ കൊല്ലപ്പെടുന്നു

— സ്രോതസ്സ് downtoearth.org.in | 30 July 2019

ബംഗ്ലാദേശി മനുഷ്യനെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി പിടിച്ചു

മലേഷ്യയിലേക്ക് പോകാനായി ശ്രമിച്ച ബംഗ്ലാദേശിലെ Nilphamari ല്‍ നിന്നുള്ള Soyel Sekh, 26, എന്ന ഒരു ബംഗ്ലാദേശി മനുഷ്യനെ കഴിഞ്ഞ ദിവസം Kempegowda International Airport (KIA) ലെ Immigration ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. Sathkira അതിര്‍ത്തിയിലൂടെ ഇയാള്‍ 2012 ല്‍ ആണ് ഇന്‍ഡ്യയിലേക്ക് നുഴഞ്ഞ് കയറിയത്. പശ്ചിമ ബംഗാളിലെ Purba Medinipur ല്‍ ഇയാള്‍ വാടകക്ക് വീടെടുത്ത് താമസക്കാരനായി. പിന്നീട് അയാള്‍ ആ വിലാസം ഉപയോഗിച്ച് ആധാര്‍ നമ്പരും PAN ഉം കരസ്ഥമാക്കി. — സ്രോതസ്സ് … Continue reading ബംഗ്ലാദേശി മനുഷ്യനെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി പിടിച്ചു →

മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു

ആധാര്‍ കാര്‍ഡ് നല്‍കുന്ന ഇ-സേവ കേന്ദ്രത്തെ ദുരുപയോഗം ചെയ്ത് മരിച്ചവരുടേയും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരുടേയും പേരില്‍ കാര്‍ഡുകളുണ്ടാക്കുന്ന ഒരു തട്ടിപ്പ് സംഘത്തെ പൊളിച്ച് 7 പേരെ Raigad Local Crime Branch (LCB) അറസ്റ്റ് ചെയ്തു. മാറ്റം വരുത്തിയ ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുകാര്‍ PAN കാര്‍ഡുകള്‍ നിര്‍മ്മിച്ചു. അതുപയോഗിച്ച് ബാങ്കക്കൌണ്ടുകള്‍ തുറന്നു അതിന് ശേഷം സ്ഥലത്തില്ലാത്ത ആ ആളുകളുടെ ഭൂമി വിറ്റു. “അടുത്ത കാലത്ത് Raigad ലെ ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നു. … Continue reading മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു →

കള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു

ഒരു കര്‍ഷകന്റെ ആധാര്‍ കാര്‍ഡില്‍ കള്ളത്തരം നടത്തി Golwadi നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലത്തെ ഒരു വസ്തുവിന്റെ വില്‍പ്പന കരാറുണ്ടാക്കിയതിന് 3 സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 5 കുറ്റാരോപിതര്‍ക്കെതിരെ കബളിപ്പിക്കലിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും കേസെടുത്തു. ഈ കേസിലെ പ്രധാന പ്രതിയായ 40 വയസായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ബാക്കുള്ളവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. Golwadi നിവാസിയായ Parvatibai Lala Salambad കൊടുത്ത പരാതി പ്രകാരം പ്രതികള്‍ ഒരു ഗൂഢാലോചന നടത്തുകയും വാദിയുടെ കള്ള … Continue reading കള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു →

ഇന്‍ഡ്യയിലെ നികുതി ഭീകരവാദം

പ്രീയപ്പെട്ട TVMohandasPai താങ്കള്‍ നികുതി ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചതിന് നന്ദി. താങ്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിത വിജയം നേടിയ professionals ന്റെ 8-10 വര്‍ഷം മുമ്പുള്ള നികുതി returns വലിച്ചെടുത്ത് അതിലെ ചെറിയ വൈകലുകളും/തെറ്റുകളും കണ്ടെത്തി, 8-10 മുമ്പേ പിഴയടച്ച് പരിഹാരം കണ്ടെത്തിയിരുന്നു. വരുമാനത്തിലെ ചെറിയ ഒരു അംശത്തെ അറിയാതെ വിട്ടുകളഞ്ഞ കുറ്റത്തിന് ഒരു ബാങ്ക് നടത്തിപ്പുകാരി പറഞ്ഞത് അവര്‍ Rs12 ലക്ഷം പിഴയടച്ചു എന്നാണ്. അവര്‍ സ്വയം പ്രഖ്യാപിച്ചതിന്റെ 1% ല്‍ താഴെ മാത്രം … Continue reading ഇന്‍ഡ്യയിലെ നികുതി ഭീകരവാദം →

മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു

മഹാരാഷ്ട്രയിലെ Samruddhi Mahamarg ന് വേണ്ടി രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു. മുംബേയും നാഗ്പൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേയാണിത്. 2020 ല്‍ പണി പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്ക് Rs. 55,000 കോടി രൂപ ചിലവാകും. പത്ത് ജില്ലകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. അതിന്റെ നിര്‍മ്മാണത്തിന് വേണ്ടി കൂടുതല്‍ മരങ്ങളാണ് നശിച്ചത്. ഇനി 2,76,050 മരങ്ങള്‍ കൂടി വെട്ടാനുണ്ട്. — സ്രോതസ്സ് newsclick.in | 17 Jun 2019 5 വര്‍ഷത്തെ ഭരണത്തില്‍ മോദി സർക്കാർ … Continue reading മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു →

നാടുകടത്തിയ കിര്‍ഗിസ് സ്ത്രീ വീണ്ടും ബാംഗ്ലൂരിലേക്ക് നുഴഞ്ഞ് കയറി

വിസ നിബന്ധനകള്‍ പാലിക്കാത്തതിന്റേ പേരില്‍ 34-വയസ് പ്രായമുള്ള കിര്‍ഗിസ്ഥാന്‍ സ്ത്രീയെ നാടുകടത്തിയതായിരുന്നു. അവരെ വീണ്ടും പിടിച്ചു എന്ന് മാത്രമല്ല മുമ്പത്തെ അതേ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്യുന്നതുമായി കണ്ടെത്തി. അതിനേക്കാളേറെ അവര്‍ക്ക് ഒരു ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടും കിട്ടി എന്നും കണ്ടെത്തി. നേപ്പാളിലേക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് Narina Dokturbekova യെ കെമ്പഗൌഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്തു. ഇമിഗ്രേഷന്‍ കൌണ്ടറില്‍ Dokturbekova അവരുടെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട് കാണിച്ചു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആ പേര് അവരുടെ … Continue reading നാടുകടത്തിയ കിര്‍ഗിസ് സ്ത്രീ വീണ്ടും ബാംഗ്ലൂരിലേക്ക് നുഴഞ്ഞ് കയറി →

ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല

ഡിസംബര്‍ 2018 ന് അവസാനിച്ച ഖാരിഫ് കാലത്തിന് വേണ്ടിയുള്ള കേന്ദ്രത്തിന്റെ Pradhan Mantri Fasal Bima Yojana (PMFBY) പ്രകാരമുള്ള ഏകദേശം 40% അവകാശങ്ങള്‍, മൊത്തം Rs. 12,867 കോടി രൂപ, ഈ വര്‍ഷം മെയ് 10 ആയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയില്ല എന്ന് വിവരാവകാശം വഴി കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് വന്ന പ്രതികരണത്തില്‍ പറയുന്നു. The Wire ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്ത കൊടുക്കാന്‍ വൈകുന്ന Rs 5,171 … Continue reading ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല →