Rep. Alexandria Ocasio-Cortez (D-N.Y.) (new obama) ‘We have a system that is fundamentally broken.’ — Rep. @AOC is explaining just how f*cked campaign finance laws really are [Electoral Bonds India too]
വിഭാഗം: ജനാധിപത്യം
വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക
ആധാര്‍ വോട്ടര്‍ ഐഡിയും ("EPIC" database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്. Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ … Continue reading വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
David Harvey Anti-Capitalist Chronicles
സൈനിക-വ്യാവസായിക-ജനപ്രതിനിധി തട്ടിപ്പുകള്‍
Lester Earnest
500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു
ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെ 23 സംഘടനകളും 500 പ്രമുഖ വ്യക്തികളും വിമര്‍ശിച്ചു. അത് മോശം വിചാരവും, അയുക്തിപരവും അനാവശ്യവുമായ നീക്കമെന്ന് അവര്‍ വിശേഷിപ്പിച്ചു. അത് അടിസ്ഥാനപരമായി ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്ന വോട്ടര്‍ പട്ടിക വൃത്തിയാക്കുന്നതിനുപരി വ്യാപകമായി അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിക്കുകയും ആകും ഈ നീക്കം സൃഷ്ടിക്കുക. ഈ അപകടകരമായ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രസ്ഥാവനയില്‍ ഒപ്പുവെച്ചവരില്‍ Association … Continue reading 500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു
ട്രമ്പ് എങ്ങനെയാണ് ജയിച്ചത്? ഇരുണ്ട പണത്തെ പിന്തുടരുക
Thomas Ferguson
ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു
American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു. ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള "Achieving and Using Political Power: How You Implement an America First Agenda", "Writing the History of the Future: Messaging Strategies to Reclaim States' Power & American … Continue reading ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു
ജോര്‍ജ്ജിയയിലെ കറുത്തവരുടെ വോട്ടുകള്‍ ഇല്ലാതാക്കുന്നു
Anoa Changa and Greg Palast.
ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു
American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് "നിയമ ഫാക്റ്ററി" ഡിസംബര്‍ 3, 2020 ന് "Against Critical Theory's Onslaught" എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ … Continue reading ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു
പുരോഗമന സ്ഥാനാര്‍ത്ഥിക്ക് ഗ്രാമീണ അമേരിക്കയില്‍ ജയിക്കാനാകുമോ?
Anthony Flaccavento