വോട്ടവകാശത്തിനും Infrastructure നും വേണ്ടിയുള്ള സമരത്തില്‍ അറസ്റ്റ്

Seneca Falls ല്‍ സ്ത്രീകളുടെ അവകാശത്തിനായുള്ള ആദ്യത്തെ സമ്മേളനത്തിന്റെ 173ാം വാര്‍ഷികത്തിന്റെ ഭാഗമായി അമേരിക്കയുടെ സുപ്രീംകോടതിയുടെ മുമ്പില്‍ സമരം ചെയ്ത ഏകദേശം 100 സ്ത്രീകളെ അറസ്റ്റ് ചെയ്തു. അവര്‍ വോട്ടവകാശവും സാമ്പത്തിക നീതിയും ആവശ്യപ്പെട്ടു. Poor People’s Campaign ന്റെ നേതാവായ Reverend Liz Theoharis ഉം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വോട്ടവകാശ നിയമവും, സാമ്പത്തിക അസമത്വത്തെ ഇല്ലാതാക്കുന്ന ശക്തമായ infrastructure നിയമവും കാലാവസ്ഥ നിയമവും സര്‍ക്കാര്‍ പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | … Continue reading വോട്ടവകാശത്തിനും Infrastructure നും വേണ്ടിയുള്ള സമരത്തില്‍ അറസ്റ്റ് →

3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു

സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ എണ്ണ വമ്പന്‍ കൂട്ടാളികളെന്ന് കരുതുന്ന ആറ് ഡമോക്രാറ്റുകളുടെ പേര് Exxon Mobil Corp. ന്റെ സ്വാധീനീക്കലുകാരന്‍ Keith McCoy തുറന്ന് പറഞ്ഞു. Greenpeace UK പുറത്തുവിട്ട വീഡിയോയിലാണിത്. കാലാവസ്ഥ നയങ്ങള്‍ക്കെതിരെ സ്വാധീനിക്കാനായി വാണിജ്യ സംഘടനകള്‍ക്ക് Exxon Mobil ധനസഹായം ഇന്നും നല്‍കുന്നുണ്ട്. ഈ സംഭാവനകള്‍ക്ക് അളക്കാവുന്ന ഫലം ഉണ്ടെന്ന് 2017 ല്‍ Ohio State University നടത്തിയ പഠനത്തില്‍ കാണുന്നു. പ്രത്യേകിച്ച് അത് അഞ്ചക്ക സംഖ്യയിലെത്തുമ്പോള്‍. പ്രമുഖ വ്യാവസായിക മലിനീകാരിയ Exxon Mobil … Continue reading 3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു →

ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്

സമാനചിന്താഗതിക്കാരല്ലാത്ത ആളുകളുമായി എനിക്ക് ഇടപെടാനുള്ള ശേഷി നഷ്ടപ്പെടുന്നതായി 5 വര്‍ഷം മുമ്പ് എനിക്ക് തോന്നി. എന്റെ സഹ അമേരിക്കക്കാരുമായി ചൂടുപിടിച്ച പ്രശ്നങ്ങളുടെ ചര്‍ച്ചയെക്കുറിച്ചുള്ള ആശയം എനിക്ക് വിദേശത്ത് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരോട് ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഹൃദയവേദന നല്‍കുന്നതായി. അത് എനിക്ക് കൂടുതല്‍ മുഷിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും ആയി വന്നു. അതുകൊണ്ട് ഞാന്‍ ആഗോള ദേശീയ സുരക്ഷ ഭീഷണിയില്‍ നിന്ന് എന്റെ ശ്രദ്ധ മാറ്റി. പകരം വീട്ടിലെ തീവൃ ധൃുവീകരണത്തിന് എന്താണ് കാരണം എന്തെന്ന് മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങി. വിരമിച്ച ഒരു … Continue reading ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത് →

പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു

Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു →

അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി →