ആ സാഹസികമായ തീരുമാനമെടുക്കാൻ എനിക്ക് ഒരു വർഷം എടുത്തു. സാമൂഹ്യ മാധ്യമങ്ങളുപേക്ഷിക്കുക എന്ന തീരുമാനം. അതായത് ശരിക്കും പുറത്ത്പോകുക (ഇടവേളയെടുക്കലല്ല - രാജിവെക്കുന്നത്). കഴിഞ്ഞ 5 വർഷങ്ങളായി എന്റെ ധാരാളം ഊർജ്ജവും സമയവും ചിലവാക്കിയടത്തുനിന്ന് പുറത്തുപോകുന്ന തീരുമാനം പെട്ടന്നുള്ള ആയിരുന്നു. അഞ്ച് വർഷങ്ങൾ. നിങ്ങൾക്ക് 80 വയസിൽ കൂടുതൽ പ്രായമില്ലെങ്കിൽ 5 വർഷങ്ങളെന്നത് വലിയ ഒരു കാലമാണ്. നിങ്ങള്‍ ക്ക് 80 വയസിൽ കൂടുതൽ പ്രായമുണ്ടെങ്കിൽ ഭാവിയെക്കുറിച്ചോർക്കുമ്പോള്‍ 5 വർഷങ്ങളെന്നത് അതിലും വലുതാണ്. ഒരു സുഹൃത്ത് ഒരു … Continue reading അറിയാൻ വയ്യാത്ത ഘടകങ്ങളാൽ സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു
വിഭാഗം: പത്രപ്രവര്‍ത്തനം
ടെക്ഫോഗ്: പൌരന്മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം
TekFog എന്ന് വിളിക്കുന്ന sophisticated രഹസ്യ ആപ്പിനെക്കുറിച്ച് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് വാര്‍ത്ത സൈറ്റായ The Wire അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി. BJYM ന്റെ (BJPയുടെ യുവ സംഘടന) IT Cell അതുപയോഗിച്ചാണ് അവരുടെ ഓണ്‍ലൈന്‍ വെറുപ്പ് പരിപാടികള്‍ സ്വപ്രേരിതമാക്കുന്നത്. ഈ ആപ്പിന് ആളുകളുടെ വാട്ട്സാപ്പ് അകൌണ്ട് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ "hijack" ചെയ്ത് സ്വപ്രേരിതമായ സംഘടിതപ്രവര്‍ത്തനത്തിന് ആ അകൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഘടിതപ്രവര്‍ത്തനം ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമ … Continue reading ടെക്ഫോഗ്: പൌരന്മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം
അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്ബുക്ക് കൂട്ടത്തിനകത്ത്
രഹസ്യ Border Patrol Facebook Group ല്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളില്‍ തമാശ പറയുകയും ലൈംഗികാത്മക മീമുകള്‍ (നാം മീമുകളെ ട്രോളുകള്‍ എന്നാണ് തെറ്റിപ്പറയുന്നത്) പങ്കുവെക്കുകയും ചെയ്യുന്നു. രഹസ്യ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇപ്പോഴത്തേയും മുമ്പത്തേയും Border Patrol ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളെക്കുറിച്ച് തമാശ പറയുകയും, ടെക്സാസിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസിലെ ലാറ്റിനോ അംഗങ്ങളെ burritos(മെക്സിക്കോയിലെ ദോശ) എറിയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും Alexandria Ocasio-Cortez നെ അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2016 ഓഗസ്റ്റില്‍ തുടങ്ങിയ … Continue reading അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്ബുക്ക് കൂട്ടത്തിനകത്ത്
വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം
തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും സൈബര്‍ മുഠാളത്തത്തിന്റേയും കാരണത്താല്‍ ആസ്ട്രേലിയ സര്‍ക്കാര്‍ കമ്മറ്റി കഴിഞ്ഞ ദിവസം മുമ്പത്തെ ഫേസ്ബുക്കിനേയും(Meta) ഗൂഗിളിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കോവിഡ്-19 നെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ YouTube ല്‍ കൊടുത്തതിനെക്കുറിച്ച് ഗൂഗിളിന്റെ ഡയറക്റ്റര്‍ ആയ Lucinda Longcroft നോട് ചോദിക്കുകയും കോവിഡിന്റെ തെറ്റായ വിവരങ്ങളുള്ള United Australia Party (UAP)യുടെ 9 പരസ്യങ്ങള്‍ അവരെ കാണിക്കുകയും ചെയ്തു. ടിറ്റ്വറിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. Metaയുടെ പ്രതിനിധികളും കമ്മറ്റിക്ക് മുമ്പാകെ എത്തി. ആസ്ട്രേലിയന്‍ … Continue reading വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം
പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു
Pegasus ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനെതിരേയും ആ ഉപകരണം നിര്‍മ്മിച്ച ഇസ്രായേലിലെ NSOക്കും എതിരെ കേസ് കൊടുക്കുന്നു. മൊബൈല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ രാജ്യത്തെ പത്രപ്രവര്‍ത്തരെ പെഗസസ് ലക്ഷ്യം വെച്ചു എന്ന് ഒരു കൂട്ടം പത്രങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ Pegasus Project കഴിഞ്ഞ വര്‍ഷം വ്യക്തമാക്കി. പെഗസസ് വാങ്ങിയെന്ന് നവംബറില്‍ ഹംഗറിയിലെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആദ്യമായി സമ്മതിച്ചു. ആറ് വാദികളുടെ പേരില്‍ നിയമ നടപടി തുടങ്ങുന്നത് Hungarian Civil Liberties Union (HCLU) … Continue reading പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു
ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു
ധാരാളം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ജനുവരി 6 ന്റെ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന House select committee ഉത്തരവിട്ടിരുന്നു. സ്വകാര്യതക്ക് വിശാലമായി ബാധിക്കാവുന്ന സുതാര്യതയിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പാണത്. ആക്രമണത്തെക്കുറിച്ച് പ്ലാറ്റ്ഫോമില്‍ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ സന്ദേശങ്ങളും അതുപോലെ 2021 ന്റെ തുടക്കല്‍ തന്നെ അവര്‍ അക്രമത്തിന് പ്രോത്സാഹനം കൊടുത്തിട്ടും കൂട്ടങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ സഹായിച്ച moderation നയങ്ങളും പങ്കുവെക്കാനുള്ള ആജ്ഞാപത്രം കമ്മറ്റി Twitter, Meta, Alphabet, Reddit എന്നീ കമ്പനികള്‍ക്ക് കൊടുത്തു. … Continue reading ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു
BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു
ഇന്‍ഡ്യയിലെ ഭരണ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ URLs നോടൊപ്പം സംശയിക്കാത്ത വായനക്കാരെ വ്യാജവാര്‍ത്തകളിലേക്ക് നയിക്കുന്ന script കൂട്ടിച്ചേര്‍ക്കാനും WhatsApp അകൌണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഏറ്റെടുക്കുകയും വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ നടത്തിപ്പുകാര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി സാമൂഹ്യമാധ്യമ ഗതിയില്‍ കുത്തിത്തിരുപ്പ് നടത്താനും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വെക്കാനും സൈബര്‍ നടത്തിപ്പുകാര്‍ രഹസ്യ 'Tek Fog' ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ച് 20 മാസത്തെ അന്വേഷണത്തിന് ശേഷം … Continue reading BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു
വിശ്വാസയോഗ്യമായ ദൈനംദിന വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നു
Tom Robbins and Michael Musto Out of Print On Contact
ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മുഖ്യന്യായാധിപന് "അന്വേഷണാത്മക പത്രപ്രവർത്തനം എന്ന കാഴ്ചപ്പാട് നിർഭാഗ്യവശാൽ മാദ്ധ്യമങ്ങളുടെ മണ്ഡലത്തിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നു... നമ്മൾ വളർന്നു കൊണ്ടിരുന്ന സമയത്ത് വലിയ അപവാദങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന വാർത്താ പത്രങ്ങൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുമായിരുന്നു. പത്രങ്ങൾ ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയില്ല” എന്ന താങ്കളുടെ ഏറ്റവും പ്രസക്തമായ നിരീക്ഷണത്തിന് നന്ദി. മാദ്ധ്യമങ്ങളെക്കുറിച്ച് അപൂർവമായാണ് അടുത്തകാലത്ത് ഇത്തരത്തിൽ സത്യസന്ധമായ വാക്കുകൾ പറയുന്നത്. താങ്കളുടെ പഴയ ചങ്ങാത്തം എന്തായിരുന്നു എന്ന്, കുറച്ചു സമയമാണെങ്കിൽ പോലും, ഓർമ്മിച്ചതിന് നന്ദി. 1979-ൽ ഈനാട് എന്ന പത്രത്തിൽ ചേർന്ന് … Continue reading ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്
സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു
28 വിദ്യാര്‍ത്ഥികളുടെ ഏഴ് ദിവസത്തെ മുഖാമുഖം, ഫോണ്‍, നിമിഷ സന്ദേശം, ഇമെയില്‍ തുടങ്ങിയ ആശയവിനമയം വഴിയുള്ള സാമൂഹ്യ ഇടപെടലുകളുടെ റിപ്പോര്‍ട്ട് 2004 ല്‍ ആശയവിനിമയ ഗവേഷകന് ആയ Jeff Hancock ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉണ്ടാക്കി. ഓരോ സാമൂഹ്യ ഇടപെടലിലും തങ്ങളെത്ര പ്രാവശ്യം കള്ളം പറഞ്ഞെന്ന് വിദ്യാര്‍ത്ഥികളും റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സാങ്കേതിക സൌകര്യങ്ങളുള്ള, അതായത് ഫോണുകള്‍, സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴാണ് സാമൂഹ്യ ഇടപെടലില്‍ ഏറ്റവും കൂടുതല്‍ കള്ളം ആളുകള്‍ പറയുന്നത്. ഏറ്റവും കുറവ് സംഭവിച്ചത് ഇമെയിലിലാണ്. അതില്‍ … Continue reading സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു