വിക്കിപീഡിയക്ക് നേറ്റോയുടെ വികസിപ്പിക്കല്‍ നയമാണുള്ളത്

Helen Buyniski oh it's very important it's a international instrument of expansion of filling the world with propaganda and making it look like it's just people just like you and me who are writing this propaganda and making it look like the narrative it's proved by everyone in these countries when in fact it's still … Continue reading വിക്കിപീഡിയക്ക് നേറ്റോയുടെ വികസിപ്പിക്കല്‍ നയമാണുള്ളത് →

ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്

Madison Fischer പറയുന്നു, “അഭിന്ദനങ്ങല്‍ എനിക്ക് വേണമായിരുന്നു. ആരാധന എനിക്ക് വേണമായിരുന്നു. എന്നെ പിന്‍തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ജീവിത്തേയും നേട്ടങ്ങളേയും എല്ലാവരും അസൂയയുള്ളവരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ സ്ഥലങ്ങളില്‍ പോകുന്നത് ആളുകള്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അല്ല, എനിക്ക് വേണമായിരുന്നു…എന്നാല്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താനാകില്ല. അത് വളരെ എളുപ്പമാണ്, വളരെ ഉത്തേജിപ്പിക്കുന്നത്. നിങ്ങള്‍ക്ക് Instagram ഉണ്ടെന്നത് ഒരു പ്രസ്ഥാവനയല്ല. അത് ഊഹിക്കപ്പെട്ടതാണ്. എല്ലാവരും അത് ചെയ്യുന്നു.” “ഞാന്‍ ചെയ്ത പല തെറ്റുകളെക്കുറിച്ചും ആ കഥ … Continue reading ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത് →

തങ്ങളുടെ അള്‍ഗോരിഥങ്ങള്‍ ഭിന്നിപ്പുകളെ ശക്തമാക്കുന്നു എന്ന ആഭ്യന്തര മുന്നറീപ്പുകളെ ഫേസ്‌ബുക്ക് അവഗണിക്കുന്നു

ഫേസ്‌ബുക്കിന്റെ platform ഉപയോക്താക്കളിലെ ഭിന്നിപ്പുകളെ ചൂഷണം ചെയ്യുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന ആഭ്യന്തര ഗവേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ആ കണ്ടെത്തലുകളെ അവഗണിക്കുന്നു. ആളുകളെ ഒന്നിച്ച് കൊണ്ടുവരുന്നു എന്ന കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണിത്. Wall Street Journal ല്‍ വന്ന വിശദമായ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ തന്നെ തങ്ങളുടെ platform എന്താണ് അതിന്റെ ഉപയോക്താക്കളോട് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ടും ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തില്ല. "മനുഷ്യ തലച്ചോറിന്റെ ഭിന്നിപ്പിനോടുള്ള ആകര്‍ണത്തെ ഞങ്ങളുടെ അള്‍ഗോരിഥമുകള്‍ ചൂഷണം ചെയ്യുന്നു," … Continue reading തങ്ങളുടെ അള്‍ഗോരിഥങ്ങള്‍ ഭിന്നിപ്പുകളെ ശക്തമാക്കുന്നു എന്ന ആഭ്യന്തര മുന്നറീപ്പുകളെ ഫേസ്‌ബുക്ക് അവഗണിക്കുന്നു →

കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 55 ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

55 മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനോ “അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും മാര്‍ച്ച് 25 - മെയ് 31, 2020 വരെ നടന്ന ദേശീയ ലോക്ഡൌണില്‍ അഭിപ്രായം പറഞ്ഞതിനോ “അറസ്റ്റ് നേരിടുകയോ, FIR രജിസ്റ്റര്‍ ചെയ്യുകയോ, കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുകയോ, ശാരീരികമായി ആക്രമിക്കപ്പെടുകയോ, വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയോ ഭീഷണിപ്പെടുത്തല്‍ അനുഭവിക്കുകയോ ചെയ്തു” എന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Rights and Risk Analysis Group (RRAG) റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലാണ് (11)ഏറ്റവും കൂടുതല്‍ ആക്രമണം റിപ്പോര്‍ട്ട് … Continue reading കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 55 ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു →

അടിച്ചമര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

Shelter in Place with Shane Smith & Edward Snowden (Full Episode)