ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു

ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ വ്യവഹാരങ്ങളേയും താറുമാറാക്കുന്ന തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ അകൌണ്ടുകള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഫേസ്‌ബുക്ക് അവഗണിക്കുകയോ വൈകി പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട മുമ്പത്തെ ഫേസ്‌ബുക്ക് ജോലിക്കാരി പുറത്തുവിട്ട മെമ്മോയില്‍ നിന്ന് മനസിലാക്കാം. BuzzFeed News ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. Azerbaijan നിലേയും Honduras ലേയും സര്‍ക്കാരുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും തലവന്‍മാര്‍ വ്യാജ അകൌണ്ടുകളുപയോഗിച്ച് തങ്ങളെ തെറ്റായി അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വാധീനിക്കാനായി നടത്തിയ കൃത്യമായ ഉദാഹരണങ്ങളോടു കൂടിയ 6,600-വാക്കുകളുള്ള … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു →

വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!

— സ്രോതസ്സ് cartoonistsatish.com | 08/19/2020

ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും →

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ഒഴുവായി, ഫേസ്‌ബുക്കിന്റെ കടപ്പാട്?

Paranjoy Guha Thakurta

ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല

ട്രമ്പ് സര്‍ക്കാരും അതിന്റെ റിപ്പബ്ലിക്കന്‍ സൃഷ്ടാക്കളും അമേരിക്കക്കകത്തുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ആക്രമണങ്ങളുടെ ഒരു നിര നടത്തുകയാണ്. കുടിയേറ്റക്കാര്‍, കറുത്തവര്‍, യഹൂദര്‍, ദരിദ്രരായ ജനങ്ങള്‍, മദ്ധ്യവര്‍ഗ്ഗ ജനങ്ങള്‍, വിദ്യാര്‍ത്ഥി വായ്പ കടമുള്ളവര്‍, പരിസ്ഥിതി, വോട്ടവകാശം, ന്യായമായ തെരഞ്ഞെടുപ്പ്, നീല-രാഷ്ട്ര നികുതിദായകര്‍, നിയമ വാഴ്ച, സത്യസന്ധമായ തെരഞ്ഞെടുപ്പ്, ഡൊണാള്‍ഡ് ട്രമ്പിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്ന എല്ലാ രൂപങ്ങളും, അയാളുടെ കുടുബം, അയാളെ വിജയിക്കാന്‍ സഹായിച്ച എല്ലാ കുറ്റവാളികളും അതിന്റെ ഭാഗികമായ പട്ടികയാണ്. ഇവ കൂടുതലും പ്രചാരമില്ലാത്ത വിഷയങ്ങളാണ്. എന്താണ് നടക്കുന്നത് എന്ന് ആളുകളെ … Continue reading ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല →

സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് … Continue reading സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി →

ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?

ഗൂഢാലോചനാപരമായ ചിന്തയുടെ 7 സ്വഭാവങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ The Conspiracy Theory Handbook ല്‍ ഉണ്ട്. പരസ്പരവിരുദ്ധം: പരസ്പരവിരുദ്ധമായ ആശയങ്ങളില്‍ ഒരേ സമയത്ത് വിശ്വസിക്കുന്നവരാണ് ഗൂഢാലോചനാ സൈദ്ധാന്തികര്‍. “ഔദ്യോഗിക“ ആഖ്യാനത്തെ അവിശ്വസിക്കുന്നതിലെ അവരുടെ പ്രതിബദ്ധത നിരുപാധികമായതുകൊണ്ടാണിത്. അവരുടെ വിശ്വാസ വ്യവസ്ഥ പൊരുത്തക്കേടുകളുള്ളതാണെന്ന കാര്യം അവര്‍ കാര്യമാക്കുന്നില്ല. മറികടക്കുന്ന സംശയത്തെ : ഔദ്യോഗിക ഭാഷ്യത്തെ ഇല്ലാതാക്കുന്ന നിലയിലെ അങ്ങേയറ്റത്തെ സംശയവാദമാണ് ഗൂഢാലോചന ചിന്തകള്‍. ഈ തീവൃ നിലയിലെ സംശയം ഗൂഡാലോചന സിദ്ധാന്തത്തില്‍ ഉള്‍പ്പെടാത്ത എല്ലാത്തിനേയും വിശ്വസിക്കാന്‍ … Continue reading ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും? →

മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു

ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാനായി അമേരിക്ക നടത്തിയ പരാജയപ്പെട്ട ഒരു നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ New York Times റിപ്പോര്‍ട്ടര്‍ ആയ James Risen ന് പങ്കുവെച്ചതിന്റെ പേരില്‍ മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ 42 മാസത്തേക്ക് ശിക്ഷിച്ചു. അപകടകരമായ ആ പ്രവര്‍ത്തി എങ്ങനെയാണ് ഇറാന്റെ ആണവ പരിപാടിയെ സഹായിച്ചേക്കാം എന്ന് റൈസന്‍ പിന്നീട് വ്യക്തമാക്കി. ജനുവരിയില്‍ ചാരപ്പണി ഉള്‍പ്പടെ nine felony counts ന് Sterling നെ ശിക്ഷിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഒബാമ … Continue reading മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു →

ബോള്‍സനാരോയുടെ പിന്‍തുണക്കാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൌണ്ടുകള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ധാരാളം ഉന്നത പിന്‍തുണക്കാരുടെ അകൌണ്ടുകള്‍ Facebook Incഉം Twitter Incഉം ഇല്ലാതാക്കി. 16 ട്വിറ്റര്‍ അകൌണ്ടുകളും 12 ഫേസ്ബുക്ക് അകൌണ്ടുകളും ആണ് Justice Alexandre de Moraes ന്റെ ഉത്തരവിനാല്‍ നീക്കം ചെയ്തത്. വലതുപക്ഷക്കാരനായ ബോള്‍സനാരോയുടെ അനുയായികള്‍ നടത്തുന്ന തെറ്റായ വിവരങ്ങള്‍ പരത്തുന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. “കള്ള വാര്‍ത്ത” അന്വേഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സുപ്രീംകോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളും, ഭീഷണികളും നിയമവിരുദ്ധമായി ധനസഹായം കൊടുത്താണോ എന്നക് കൂടിയാണ്. — സ്രോതസ്സ് thewire.in … Continue reading ബോള്‍സനാരോയുടെ പിന്‍തുണക്കാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൌണ്ടുകള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു →

2014 ലെ ബിജെപിയുടെ വിജയത്തിന് വളരെ മുമ്പ് തന്നെ ഫേസ്‌ബുക്ക് ഉദ്യോഗസ്ഥര്‍ മോഡിയോട് കൂട്ടുചേര്‍ന്നിരുന്നു

Paranjoy Guha Thakurta and Cyril Sam