ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

ഏഷ്യയിലെ ചെമ്മീന്‍ കൃഷിയുടെ രീതികള്‍ ദുര്‍ബലമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലായതിനാല്‍ ഒരു സാധാരണ ചെമ്മീന്‍ കറി ഓര്‍ഡര്‍ ചെയ്യുന്നത് വലിയ പരിസ്ഥിതി നാശത്തിന് ഉത്തരവാദിയാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. വനനശീകരണത്തിന്റേയും ആവസവ്യവസ്ഥയുടേയും നാശത്തിന്റെ സാമ്പത്തിക വില അളക്കുന്നതിന് Oregon State University യിലെ ജീവശാസ്ത്രജ്ഞന്‍ J. Boone Kauffman ചെമ്മീന്‍ കൃഷിയുടെ യഥാര്‍ത്ഥ വില കണ്ടെത്താന്‍ ശ്രമിച്ചു. ലോകം മൊത്തം കഴിക്കുന്ന ചെമ്മീന്റെ പകുതി വരുന്നത് ഏഷ്യയില്‍ നിന്നാണ്. ഒരിക്കല്‍ കണ്ടല്‍ കാടുകള്‍ നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ചെമ്മീന്‍ … Continue reading ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

ഭീമന്‍ എണ്ണ, നിര്‍ത്തൂ

Climate Change at Occupy Wall Street Mark Ruffalo joins Frack Action, Water Defense, & OWS to protest the spectra gas pipeline, and makes the connection between corporate greed, climate change and extreme fossil fuels, such as fracking.

ദാ വരുന്നു സുനാമി ചവറുകള്‍

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമി 2 മുതല്‍ 2.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ആണ് കടലിലെത്തിച്ചത്. അതില്‍ കുറെ കടലിലൂടെ ഒഴുകി ഹവായ് ദ്വീപ് തീരങ്ങളില്‍ 2013 ന്റെ തുടക്കത്തോടെ എത്തും. അവിടെ നിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരം കറങ്ങി വീണ്ടും ഹവായിലെത്തും. 10 മുതല്‍ 20 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിലുണ്ട്. 1-5% വരെ അമേരിക്കയുടെ പടിഞ്ഞാറെ തീരം അലാസ്ക, ബ്രിട്ടീഷ് കൊളംബിയ, വാഷിങ്ടണ്‍, ഒറിഗണ്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ് കൂടും. Monterey Bay യില്‍ … Continue reading ദാ വരുന്നു സുനാമി ചവറുകള്‍

ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം

We have 30,000-50,000 new chemicals in our body than our great grand fathers had. UK - Childhood leukaemia rise by 20% in one generation. Canada - asthma increased 4 fold in 20 years. One in 10 children diagnosed with asthma. US - one in 110 children & (one in 70 boys) diagnosed with autism. 600% … Continue reading ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം

വാര്‍ത്തകള്‍

സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. "സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്." കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്നുള്ള ആണവവികിരണ ശേഷിയുള്ള സീഷിയം കുട്ടികളുടെ പാലുല്‍പ്പന്നങ്ങളില്‍ കണ്ടു. ദുരന്തം നടന്ന് 9 മാസം കഴിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ … Continue reading വാര്‍ത്തകള്‍

വലിയ പരിഹാരം

ഏപ്രില്‍ 22, 2010 ന് BP യുടെ Deepwater Horizon എണ്ണക്കിണര്‍ Gulf of Mexico യില്‍ തകര്‍ന്ന് മുങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണദുരന്തമായി മാറി. സെപ്റ്റംബറില്‍ എണ്ണക്കിണര്‍ ഇല്ലാതാക്കിയതിനകം 779,037,744 ലിറ്റര്‍ ക്രൂഡോയിലും അതിനെ വിഘടിപ്പിക്കാനുപയോഗിച്ച 7,000,000 ലിറ്റര്‍ രാസവസ്തുക്കളും കടലില്‍ പരന്നു. ഇതിന്റെ അടിസ്ഥാന കാരണമായ അഴുമതിയുടെ വിശദാംശം സിനിമ നിര്‍മ്മാതാക്കളായ Josh ഉം Rebecca Tickell ഉം പുറത്തുകൊണ്ടുവരുന്നു. മനുഷ്യന്റെ ജീവനേയും പരിസ്ഥിയിയേയും പുല്ലുവില കല്‍പ്പിച്ച് പ്രഭുവര്‍ഗ്ഗം നയിക്കുന്ന സര്‍ക്കാരുകളെയാണ് The … Continue reading വലിയ പരിഹാരം

ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം

ശരാശരി കെനിയക്കാരനായ പൗരന്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന CO2 ന് തുല്യമായ ഉദ്‌വമനത്തിന്റെ അത്ര CO2 ഉദ്‌വമനം ജനുവരി 13, 2012 ഓടെ ശരാശരി ബ്രിട്ടീഷ് പൗരന്‍ കാരണമാകും.World Development Movement ന്റെ പഠനങ്ങളാണ് ഇത് പ്രസ്ഥാപിച്ചത്. കെനിയയിലെ ശരാശരി CO2 ഉദ്‌വമനം 0.293 ടണ്‍ ആയിരിക്കുമ്പോള്‍ ബ്രിട്ടണിലേത് 8.351 ടണ്‍ ആണ്. വളരെ കുറച്ച് ഉദ്‌വമനം നടത്തുന്നുള്ളുവെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ദുഷ്കരമായ ഫലങ്ങളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ 60 വര്‍ഷങ്ങളിലെ ഏറ്റവും മോശം വരള്‍ച്ചയാണ് … Continue reading ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം