36 അടി പൊക്കമുള്ള പ്ലാസ്റ്റിക് ചവര്‍

ബീജിങ്ങ് ആസ്ഥാനമായ കലാകാരനായ Wang Zhiyuan പ്ലാസ്റ്റിക് ചവറുകളുടെ വലിപ്പം നമുക്ക് മനസിലാക്കാനായി ഈ ശില്‍പ്പം നിര്‍മ്മിച്ചു. ചവറുകള്‍ ആകാശത്തിലേക്ക് ഇല്ലാതായി പോകമെന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും അങ്ങനെയല്ല. നാം ഭൂമിയില്‍ ഈ ചവറുകളോടൊപ്പം ജീവിക്കുന്നു. - source mymodernmet.com അവയെല്ലാം ഒഴുകി ചേരുന്നത് സമുദ്രത്തിലാണ്. സമുദ്ര ജല പ്രവാഹങ്ങള്‍ ചവറുകളെ കേന്ദ്രീകരിക്കുന്നു. അങ്ങനെ ഉണ്ടായ അതി ഭീമന്‍ ചവറുകൂനകളില്‍ ഒന്നാണ് Great pacific garbage patch. great pacific garbage വേറൊരു ലേഖനം പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് … Continue reading 36 അടി പൊക്കമുള്ള പ്ലാസ്റ്റിക് ചവര്‍

കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

ഫോസില്‍ ഇന്ധനങ്ങളുടെ വിലയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക ചിലവിനെ നാം പരിഗണിക്കാറില്ല. സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന് ധാരാളം സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വികൃതമാക്കുന്നു. 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം $50,000 കോടി ഡോളറായിരുന്നു. ഇതില്‍ ഇന്ധന ഉത്പാദന രംഗത്തിന് നല്‍കിയത് $10,000 കോടി ഡോളര്‍. ഫോസില്‍ ഇന്ധന ഉപഭോഗത്തിന് നല്‍കിയ ധനസഹായം $40,000 കോടി ഡോളറില്‍ അധികം. അതില്‍ $19,300 കോടി ഡോളര്‍ … Continue reading കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

സൗര കാലചക്രം ദൈര്‍ഘ്യവും ആഗോള താപനവും

ആഗോള താപനത്തിനും സൗര-കോസ്മിക് വികരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്ര ചര്‍ച്ചകളില്‍ Friis-Christensen വളരെ ആകര്‍ഷികമായും പ്രചോദകകരമായതും ആയ പല ആശയങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. പുതിയതും ബദലുമായ ആശയങ്ങള്‍ക്ക് സ്വാഗതം, അവയെ അംഗീകരിക്കുയും വേണം. എന്നാല്‍ എല്ലാ ആശയങ്ങളും ശാസ്ത്ര സമൂഹത്തിന്റെ പരീക്ഷകള്‍ പാസാവില്ല. എന്തായാലും അവര്‍ ശാസ്ത്രീയമായ ചര്‍ച്ച തുടങ്ങുകയും ഒരു ബ്ലോഗ് സൗര-കോസ്മിക് വികരങ്ങളുടെ ബന്ധത്തെക്കുറിച്ച് തുടങ്ങുകയും ചെയ്തു. 1991 ലെ അവരുടെ പ്രബന്ധത്തില്‍ Friis-Christensen സൗര cycle ദൈര്‍ഘ്യവും ആഗോള താപനിലയേയും പരിശോധിക്കുന്നു. ഇവ തമ്മില്‍ … Continue reading സൗര കാലചക്രം ദൈര്‍ഘ്യവും ആഗോള താപനവും

ഈ ശാസ്ത്രജ്ഞന്‍ സ്വയം അറസ്റ്റ് വരിക്കാന്‍ കാരണമെന്ത്?

What do I know that would cause me, a reticent, Midwestern scientist, to get myself arrested in front of the White House protesting? And what would you do if you knew what I know? Let's start with how I got to this point. I was lucky to grow up at a time when it was … Continue reading ഈ ശാസ്ത്രജ്ഞന്‍ സ്വയം അറസ്റ്റ് വരിക്കാന്‍ കാരണമെന്ത്?

വാര്‍ത്തകള്‍

ടെക്സാസിലെ വരള്‍ച്ച 50 കോടി മരങ്ങളെ നശിപ്പിച്ചിട്ടുണ്ടാവും കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച കാരണം ഏകദേശം 50 കോടി മരങ്ങള്‍ നശിച്ചിട്ടുണ്ടാവും എന്ന് Texas Forest Service ന്റെ കണക്ക് പറയുന്നു. മൊത്തം വനത്തിന്റെ 10% വരും ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ കാലാവസ്ഥാ മാറ്റം ദുഷ്കര കാലാവസ്ഥയുണ്ടാക്കുന്നതിന്റെ തെളിവാണ് ടെക്സാസിലെ വരള്‍ച്ച. ഇതിന്റെ ആദ്യ ഫലം മരങ്ങളുടെ കൂട്ട മരണമാണ്. Forestry ഉദ്യോഗസ്ഥര്‍ വരള്‍ച്ച ബാധിതമായ 6.3 കോടി ഏക്കര്‍ സ്ഥലമാണ് സര്‍വ്വേ ചെയ്തത്. 10 … Continue reading വാര്‍ത്തകള്‍

നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?

നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക. ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് "No Need to Panic About Global Warming" (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ … Continue reading നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?

പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം

പടിഞ്ഞാറന്‍ അമേരിക്കയില്‍ വലിയ കാട്ടുതീയുടെ എണ്ണം കാര്യമായി കൂടിയിട്ടുണ്ടെന്നാണ് PNAS ല്‍ വന്ന പുതിയ റിപ്പോര്‍ട്ട്. വരള്‍ച്ചമൂലവും കീടങ്ങളുടെ ആക്രമണം മൂലവും കാട്ടിലെ മരങ്ങള്‍ നശിക്കുന്നത് തീക്ക് വേണ്ട ഇന്ധനം നല്‍കുന്നു. കാലിമേച്ചിലും തീ തടയാനുള്ള പരിപാടികളും കഴിഞ്ഞ നൂറ്റാണ്ടില്‍ കാട്ടുതീയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ വരള്‍ച്ചയും കത്തുന്ന തരത്തിലുള്ള തടിയുടെ അളവ് കൂടിയതും ഇതിന് മാറ്റം ഉണ്ടാക്കി. തീയെ അമര്‍ച്ചചെയ്യുന്ന പരിപാടികളും കത്താനാവശ്യമായ കൂടുതല്‍ ഇന്ധനവും കാട്ടുതീയുടെ കൊടുംകാറ്റുണ്ടാക്കുന്ന അവസ്ഥ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളിലെ … Continue reading പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം

വാര്‍ത്തകള്‍

അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍