— സ്രോതസ്സ് skepticalscience.com
വിഭാഗം: പരിസ്ഥിതി
വാര്‍ത്തകള്‍
ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത് … Continue reading വാര്‍ത്തകള്‍
വിഷ ജലം
FRONTLINE: Poisoned Waters (Puget Sound) — സ്രോതസ്സ് pbs.org Support PBS ... Donate to the PBS Foundation
പ്രവണതയും വ്യതിയാനവും
എന്നെ രക്ഷിക്കൂ
മഞ്ഞുരുകുന്നു. എന്നെ സഹായിക്കൂ. A curious female polar bear approaches the Lindblad Expeditions ship National Geographic Explorer in Svalbard, Norway, December 15, 2010. Photo by Michael S. Nolan. Source: National Geographic
പാട്ട് ആശയങ്ങളെ വഹിക്കുന്നു
Crosby and Nash talking:
വാര്‍ത്തകള്‍
അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും University of Maryland ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും എന്ന് കണ്ടെത്തി. പുക മലിനീകരണം അഴുക്കായ ആകാശത്തോടൊപ്പം കാലാവസ്ഥയേയും തകരാറിലാക്കുമെന്ന് സാരം. അന്തരീക്ഷത്തിലെത്തുന്ന പൊടിയും മറ്റ് സൂഷ്മ കണികകളും, പ്രത്യേകിച്ച് എണ്ണ വാഹനങ്ങളില്‍ നിന്ന്, കാര്‍മേഘത്തിന്റെ രൂപീകരണത്തെ ബാധിക്കുന്നു. കാലാവസ്ഥാ വിവരങ്ങളും കമ്പ്യൂട്ടര്‍ മോഡലും ഒരു പോലെ ഇത് ശരിവെക്കുന്നു. ആസ്ത്രേലിയ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി രാജ്യത്തെ ഏറ്റവും മോശം മലിനീകരണം … Continue reading വാര്‍ത്തകള്‍
മഞ്ഞ് നഷ്ടം ഒരു ജൈവവ്യവസ്ഥയെ മൊത്തത്തില്ലാതാക്കും
My journey to become a polar specialist, photographing, specializing in the polar regions, began when I was four years old, when my family moved from Southern Canada to Northern Baffin Island, up by Greenland. There we lived with the Inuit. In the tiny Inuit community of 200 Inuit people, we were one of three non-Inuit … Continue reading മഞ്ഞ് നഷ്ടം ഒരു ജൈവവ്യവസ്ഥയെ മൊത്തത്തില്ലാതാക്കും
കാടും മനുഷ്യനും
Yann Arthus-Bertrand was appointed by the United Nations to produce the official film for the International Year of Forests. Following the success of Home which was seen by 400 million people, the photographer began producing a short 7-minute film on forests made up of aerial images from Home and the Vu du Ciel television programmes. … Continue reading കാടും മനുഷ്യനും
വാര്‍ത്തകള്‍
ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍