വടക്കേ പസഫിക്കിലെ മീനുകളില്‍ 9% ത്തിലും പ്ലാസ്റ്റിക്ക് പസഫിക്കിലെ 10 മീനുകളില്‍ ഒരെണ്ണത്തില്‍ എന്ന തോതില്‍ പ്ലാസ്റ്റിക്ക് കടന്നുകൂടുന്നു എന്ന് Southern California യിലെ ഗവേഷകര്‍ കണ്ടെത്തി. സുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ അവയുടെ ഭക്ഷ്യ ശൃംഖലയിലെത്തുകയാണ്.UC San Diego ല്‍ പ്രവര്‍ത്തിക്കുന്ന Scripps Institution of Oceanography ലെ ഗവേഷകരുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 24,000 ടണ്‍ പ്ലാസ്റ്റിക്കാണ് മദ്ധ്യ ആഴത്തിലുള്ള ഈ മീനുകള്‍ തിന്നുന്നത്. താലിബാന് അമേരിക്കന്‍ നികുതിപണം പോകുന്നതായി സൈനിക അന്വേഷണത്തില്‍ തെളിഞ്ഞു … Continue reading വാര്‍ത്തകള്‍
വിഭാഗം: പരിസ്ഥിതി
മധുരമുള്ള ക്രൂഡ്
50 വര്‍ഷത്തെ എണ്ണ ഖനനം $70,000 കോടി ഡോളറിന്റെ വരുമാനം 369 എണ്ണതുളുമ്പല്‍ പ്രതിവര്‍ഷം നൈജീരിയയിലെ Niger delta യില്‍. അതായത് 1 എണ്ണം ഒരു ദിവസം. 25 വര്‍ഷത്തെ സമാധാനപരമായ പ്രതിക്ഷേധം 50,000 ല്‍ അധികം പൌരന്‍മാര്‍ മിലിട്ടറി പോലീസിന്റെ കൈകളാല്‍ മരിച്ചു വീണു. - from sweetcrudemovie.com എണ്ണയുടെ ഉപയോഗം കുറക്കുക. അത് മാത്രമാണ് പരിഹാരം.
ഇത് ആഗോളതാപനമല്ല
വാര്‍ത്തകള്‍
മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍
കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി
ആസ്ട്രേലിയയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ജോലിക്ക് കടുത്ത വില നല്‍കേണ്ടിവരുന്നു. സര്‍ക്കാര്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയോടെയാണിത്. 30 ല്‍ അധികം ഗവേഷകര്‍ക്ക് "ആക്രമിക്കുമെന്നും, ലൈംഗിക പീഡനം നടത്തുമെന്നും, പൊതു സമൂഹത്തില്‍ നാണംകെടുത്തുമെന്നും, കുടുംബാങ്ങളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന" സന്ദേശങ്ങളടങ്ങിയ ഇ മെയിലുകള്‍ വരുന്നതായി Canberra Times റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പല സര്‍വ്വകലാശാലകളും ഗവേഷകരെ കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിചിതമാണ്. കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കു് എതിരെ ഭീഷണിയും അസഭ്യ വര്‍ഷവും … Continue reading കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി
വാര്‍ത്തകള്‍
കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട Deputy Prime Minister ഉം വിദേശകാര്യ മന്ത്രിയുമായ Dr. Mohammad Al-Sabah പറയുന്നത് കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട എന്നാണ്. MP Ali Al-Omair ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. Kuwait National Nuclear Energy Committee (KNNEC) നേരത്തെ ചെയ്തിരുന്ന കാര്യങ്ങളൊക്കെ Kuwait Institute for Scientific Research (KISR) ലേക്ക് മാറ്റി. ആണവോര്‍ജ്ജത്തെ ഗവേഷണത്തിനും ആരോഗ്യരംഗത്തേക്കും ഉപയോഗിക്കുന്നതിനുള്ള ജാഗ്രതയേടുകൂടിയ മാറ്റമാണിത്. മൊണ്ടാനയില്‍ വീണ്ടും എണ്ണ തുളുമ്പി New Montana … Continue reading വാര്‍ത്തകള്‍
അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി
പരിപാലനത്തിന് അടച്ചിട്ടിരുന്ന Lisburne field ല്‍ പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണമിശ്രിതം പുറത്തൊഴുകുന്നു. പരീക്ഷണ (testing) സമയത്താണ് methanol ഉം oily water ഉം ചേര്‍ന്ന മിശ്രിതം tundra യിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. അലാസ്കയില്‍ പൈപ്പ് ലൈന്‍ പോട്ടിക്കുന്നതില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് വലിയ ചരിത്രം തന്നെയുണ്ട്. 40% ആസ്ഥികള്‍ അമേരിക്കയിലുള്ള ഈ കമ്പനിയുടെ മുഖം ഈ അപകടം വീണ്ടും വികൃതമാക്കി. 2,100 - 4,200 ഗ്യാലണ്‍ എണ്ണ ഒഴുകിയെന്ന് … Continue reading അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി
വാര്‍ത്തകള്‍
ജല്ലി ഫിഷ് ആണവനിലയത്തിന്റെ വെള്ളം കുടി മുട്ടിച്ചു രണ്ടാഴ്ച്ച മുമ്പ് സ്കോട്‌ലാന്റിലെ Torness ആണവനിലയത്തിലേക്ക് വെള്ളമെന്നിക്കുന്ന പൈപ്പില്‍ ജല്ലി ഫിഷ് കൂട്ടം അടിഞ്ഞുകൂടി. പുതിയ വാര്‍ത്ത ഇസ്രായേലില്‍ നിന്നാണ്. വൈദ്യുത നിലയത്തിന്റെ ശീതീകര സംവിധാനത്തില്‍ ജല്ലി ഫിഷ് നിറഞ്ഞതിനാല്‍ അവിടെ Hadera നഗരത്തിലെ വൈദ്യുതി ഇല്ലാതെയായി. അടുത്തത് ആസ്ത്രേലിയയില്‍ നിന്നും. The Age ന്റെ റിപ്പോര്‍ട്ടനുസരിച്ച് Orot Rabin Electric Power Station ന്റെ റിയാക്റ്റര്‍ തണുപ്പിക്കുന്ന പൈപ്പുകളില്‍ ടണ്‍ കണക്കിന് ജല്ലി ഫിഷ് നിറഞ്ഞു. കാലാവസ്ഥാമാറ്റമാണ് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സോമാലിയയിലെ വരള്‍ച്ച കെനിയയിലേക്ക് കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നു Save the Children എന്ന സന്നദ്ധ സംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒരോ ദിവസവും 800 സോമാലി കുട്ടികളാണ് കെനിയയിലേക്ക് പോകുന്നത്. Djibouti, എത്യോപ്യ, കെനിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ഒരു കോലി ആളുകളാണ് വരള്‍ച്ച മൂലം കഷ്ടപ്പാടിലായത്. തെക്കെ ആഫ്രിക്കയില്‍ 193 കാണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു 2011 കാണ്ടാമൃഗങ്ങളുടെ കഷ്ടകാലമായിരുന്നു. തെക്കെ ആഫ്രിക്കയിലെ കാട്ടുകള്ളന്‍മാര്‍ 193 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ ആറ് മാസത്തില്‍ കൊന്നൊടുക്കി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പ്രധാന കാലാവസ്ഥാമാറ്റ സംശയാലു എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി എന്ന് പ്രധാന കാലാവസ്ഥാമാറ്റ സംശയാലു സമ്മതിച്ചു. ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. Harvard-Smithsonian Centre for Astrophysics ലെ ശൂന്യാകാശ ശാസ്ത്രജ്ഞനായ (Astrophysics) Willie Soon ആണ് ഈ കാലാവസ്ഥാമാറ്റ സംശയാലു. 2001 ന് ശേഷം അദ്ദേഹം ExxonMobil, American … Continue reading വാര്‍ത്തകള്‍