ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍
വിഭാഗം: പരിസ്ഥിതി
വാര്‍ത്തകള്‍
തീവൃ കാലാവസ്ഥ അമേരിക്കന്‍ സമൂഹത്തെ പേടിപ്പിക്കുന്നു കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിരാവസ്ഥ അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു. കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാവാതെ അരിസോണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. "Wallow Fire" എന്ന് വിളിക്കുന്ന തീ Apache National Forest മുഴുവനോളം ഉള്‍പ്പെട്ട 230,000 ഏക്കര്‍ സ്ഥലം നശിപ്പിച്ചു. മിസൗറി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അയോവയും ഹാംബര്‍ഗും ഭീതിയിലാണ്. റിക്കോഡ് തകര്‍ക്കുന്ന വെള്ളപ്പൊക്കമാണ് മിസൗറി നദിയില്‍. അതേ സമയം ടെക്സാസില്‍ അതിഭയങ്കര ചൂടാണ് അനുഭവിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മുന്നറീപ്പ് നല്‍കിയിരിക്കുകയാണ്. സ്വകാര്യ ജയില്‍ … Continue reading വാര്‍ത്തകള്‍
ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍
Exxon Valdez എണ്ണ തുളുമ്പലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കാര്യം ശുദ്ധീകരണ ജോലിക്കാരുടേയും പ്രാദേശിക ജനങ്ങളുടേയും ദീര്‍ഘകാലത്തെ ആഗോര്യ പ്രശ്നങ്ങളാണ്. തുളുമ്പല്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ രോഗികളായി. എണ്ണമറ്റ ആളുകള്‍ മരിച്ചു. BP Deepwater ദുരന്തത്തിലും ഇതാണ് പ്രാദേശിക ജനങ്ങളെ പേടിപ്പെടുത്തുന്ന സംഗതി. ബിപി എണ്ണ തുളുമ്പല്‍ കാരണം എത്രയാളുകള്‍ കഷ്ടത്തിലാണെന്ന് ഒരു ആരോഗ്യ സര്‍വ്വേ കണ്ടെത്തി. Deepwater Horizon അപകടം സംഭവിച്ചതിന് 11 ദിവസത്തിന് ശേഷമാണ് സര്‍വ്വേ തുടങ്ങിയത്. 954 ആളുകളുമായി അഭിമുഖം നടത്തി. Tulane University … Continue reading ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍
കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം
മക് കിബന്‍: കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം ഞാന്‍ അറിയാതെയാണ് കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം തുടങ്ങിയത്. ഫോക്സ് ന്യൂസിന്റെ ഗ്ലന്‍ ബക്ക് അമേരിക്കയിലെ 10 സംഘടനകളുടെ കമ്യൂണിസ്റ്റ് conspiracy വിശദീകരികരിച്ചപ്പോളാണ് അത് തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് കാലാവസ്ഥാമാറ്റത്തെ തടയാന്‍ വേണ്ടി ഞാന്‍ തുടക്കം കുറിച്ച 350.org ആണ് ആ സംഘടനകളിലൊന്ന്. അരിവാള്‍ ചുറ്റികക്ക് അടുത്തായി ഞങ്ങളുടെ ലോഗോയും അയാള്‍ പ്രദര്‍ശിപ്പിച്ചു. ബക്കിന്റെ പരിപാടി ഞാന്‍ കാണാത്തതിനാല്‍ e-mails വരാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ കമ്യൂണിസ്റ്റ് ആയന്നറിഞ്ഞത്. എന്നാല്‍ എന്റെ … Continue reading കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം
ഗ്രീന്ലാനാന്റിലേത് നേരത്തേ എത്തിയോ
- from climateprogress.org
കടലിന്റെ അമ്ലവത്കരണം
ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?
"ഭൂമിയെ സംരക്ഷിക്കുക" ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്‍, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി ഭൗമദിനം, പരിസരദിനം തുടങ്ങി പല ദിനങ്ങളും കൊണ്ടാടുന്നു, ജാഥകള്‍ നയിക്കുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നടത്തുന്നു, ചാനലുകളുകളില്‍ സംസാരിക്കുന്ന തലകളായി പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ വിളക്കണച്ച് വീട്ടിലിരിക്കുന്നു. ഓ, എന്തൊക്കെ ത്യാഗമാണ് അവര്‍ … Continue reading ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?
ദുഷ്കര കാലാവസ്ഥ
കടലില്‍ ധാരാളം മീനുണ്ടോ?
1900 മുതല്‍ 2000 വരെയുള്ള കാലത്ത് വടക്കേ അറ്റലാന്റിക് സമുദ്രത്തിലെ biomass ന്റെ ചിത്രമാണിത്. പ്രധാനമായ ആഹാര മത്സ്യങ്ങള്‍ bluefin tuna, cod, haddock, hake, halibut, herring, mackerel, pollock, salmon, sea trout, striped bass, sturgeon, turbot തുടങ്ങിയവയാണ്. അതില്‍ മിക്കവയും വംശനാശം നേരിട്ടതോ നേരിട്ടുകൊണ്ടിരിക്കുന്നതോ ആണ്. University Of British Columbia യിലെ Dr Villy Christensen നും കൂട്ടരും ecosystem models ഉം underwater terrain maps, fish catch … Continue reading കടലില്‍ ധാരാളം മീനുണ്ടോ?
വാര്‍ത്തകള്‍
CEO മാര്‍ക്ക് 2010 ല്‍ വമ്പന്‍ ശമ്പളം അമേരിക്കയിലെ വലിയ കമ്പനികള്‍ 2010 ല്‍ അവരുടെ CEO മാര്‍ക്ക് ഴളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിയതെന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പാക്കേജ് S&P 500 ന്റെ തലവന് $90 ലക്ഷം ഡോളര്‍ ശമ്പളം കിട്ടി. 2009 നേക്കാള്‍ 24% അധികമാണിത്. Viacom ന്റെ CEO Philippe Dauman $8.45 കോടി ഡോളറാണ് ശമ്പളമായി എടുത്തത്. 2009 നേക്കാള്‍ രണ്ടര മടങ്ങാണ് ഇത്. 20 ലക്ഷം സ്ത്രീകള്‍ … Continue reading വാര്‍ത്തകള്‍