കൂടുതല്‍ ഇന്ധന ദണ്ഡുരുകല്‍ സംഭവിച്ചതായി അണുനിലയ അധികാരികള്‍ ഭൂമികുലുക്കത്തേയും സുനാമിയേയും തുടര്‍ന്ന് മൂന്നു റിയാക്റ്ററുകളിലും ഇന്ധന ദണ്ഡുരുകിയതായി നിലയത്തിന്റെ ഉടമസ്ഥര്‍ വെളിപ്പെടുത്തി. ഒന്നാമത്തെ റിയാക്റ്ററില്‍ ഇന്ധന ദണ്ഡുരുകിയതായി Tokyo Electric Power Co. നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോള്‍ പറയുന്നത് മറ്റ് നിലയങ്ങളിലും ഉരുകല്‍ സംഭവിച്ചെന്ന്. പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം പ്രകൃതി വാതക കിണറില്‍ നിന്ന് ചോര്‍ന്നു പെന്‍സില്‍വാനിയയിലെ ഒരു പ്രകൃതി വാതക കിണറില്‍ നിന്നും hydraulic fracturing ന് ഉപയോഗിച്ച പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ … Continue reading വാര്‍ത്തകള്‍
വിഭാഗം: പരിസ്ഥിതി
ബില്‍ മകീബന്‍ Power Shift 2011 ല്‍
മരണത്തെ ഉപയോഗിച്ച് സമൂഹത്തിന് ഊര്‍ജ്ജം നല്‍കാതിരിക്കൂ
വാന്‍ ജോണ്‍സ് at Power Shift 2011 Why do they call them fossil fuels? Because they’re living? Or because they’re dead? We take oil, a substance that has been dead for 60 million years, and we pull it out of the ground. We take coal, which has been dead for 300 million years, and we dig … Continue reading മരണത്തെ ഉപയോഗിച്ച് സമൂഹത്തിന് ഊര്‍ജ്ജം നല്‍കാതിരിക്കൂ
വാര്‍ത്തകള്‍
വികിരണ ബാധിത പ്രദേശത്തിന്റെ വലിപ്പം ജപ്പാന്‍ വര്‍ദ്ധിപ്പിക്കുന്നു, വികിരണ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ് തകര്‍ന്ന ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള വികിരണ ബാധിത പ്രദേശത്തിന്റെ വ്യാപ്തി ജപ്പാന്‍ അധികാരികള്‍ വര്‍ദ്ധിപ്പിച്ചു. ദുരന്തം കഴിഞ്ഞ് രണ്ടാ മാസമായിട്ടും വികിരണ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാരണം. റിയാക്റ്റര്‍ 2 ലും റിയാക്റ്റര്‍ 3 ലും കാര്യമായ തകര്‍ച്ച സംഭവിച്ചുവെന്ന് Tokyo Electric Power Company വെളിപ്പെടുത്തി. റിയാക്റ്റര്‍ 1 ലെ ഇന്ധ ദണ്ഡുകള്‍ ഉരുകിയെന്ന് കഴിഞ്ഞാഴ്ച്ച TEPCO പറഞ്ഞിരുന്നു. അത് കോറില്‍ … Continue reading വാര്‍ത്തകള്‍
കൊലയാളി സിഇഓ
GoDaddy എന്ന കമ്പനിയുടെ CEO ആണ് Bob Parsons. വംശനാശം നേരിടുന്ന ജീവകളെ വേട്ടയാടുന്നതാണ് ആയാളുടെ വിനോദം. ആഫ്രിക്കയില്‍ അയാള്‍ നടത്തിയ ആന വേട്ടയുടെ വീഡിയോ വരെ സ്വന്തം ബ്ലോഗില്‍ അയാള്‍ പ്രദര്‍ശിപ്പിച്ചു. “Zimbabwe ല്‍ ആനകളേ വേട്ടയാടുന്നതിന് 10 ദിവസമാണ് ഞാന്‍ ചിലവാക്കിയത്. ഞാന്‍ ചെയ്യുന്നതെല്ലാം പാരിതോഷികം കിട്ടേണ്ട പ്രവര്‍ത്തിയാണ്,” എന്നാണ് ബ്ലോഗില്‍ അയാള്‍ എഴുതിയത്. - from inhabitat.com Bob Parsons നേയും GoDaddy യേയും ബഹിഷ്കരിക്കുക.
വാര്‍ത്തകള്‍
ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍
പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി
AFL-CIO പ്രസിഡന്റ് Richard Trumka, Gulf Change ന്റെ Cherri Foytlin, 350.org ന്റെ സ്ഥാപകന്‍ Bill McKibben എന്നിവരോടൊപ്പം ചേര്‍ന്ന് 5000 ചെറുപ്പക്കാര്‍ "മലിനീകരണം ഉണ്ടാക്കുന്നവര്‍ പിഴയടക്കുക" എന്ന മുദ്രാവാക്യവുമായി വാഷിങ്ടണില്‍ പ്രകടനം നടത്തി. Big Polluters നെതിരെ നില്‍ക്കാനും, Clean Air Act സംരക്ഷിക്കാനും, BP പോലുള്ള കോര്‍പ്പറേറ്റുകളില്‍ നിന്ന് അവര്‍നടത്തിയ മലിനീകരണങ്ങള്‍ക്ക് പിഴ ഈടാക്കാനും സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന US Chamber of Commerce ന്റേയും, BP … Continue reading 5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി