താങ്കളെ ആഗോളതപനത്തിന്റെ പിതാവാണെന്ന് വിശേഷിപ്പിക്കുന്നു. അത് ശരിയാണോ? തീര്‍ച്ചയായും അത് തെറ്റാണ്. സത്യത്തില്‍ ആഗോളതപനത്തിന് 1800കള്‍ മുതലുള്ള ചരിത്രമുണ്ട്. 1860കളില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ John Kendall ആദ്യത്തെ നല്ല ചര്‍ച്ച തുടങ്ങിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ മാറ്റമാണ് glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ഗ്രഹവാതകങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യമായിരുന്നു glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പകുതി … Continue reading നിങ്ങള്‍ ആഗോളതപനത്തിന്റെ പിതാവാണോ
വിഭാഗം: പരിസ്ഥിതി
കേരളത്തിനു പൊള്ളുന്നു@പാര്‍പ്പിടം
http://paarppidam.blogspot.com/2010/03/blog-post.html 80 കളില്‍ ആഗോള താപനത്തേയും കാലാവസ്ഥാ മാറ്റത്തേയും പറ്റി പറഞ്ഞിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ അവഗണിക്കുകയോ കളിയാക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി. പരിസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്. നല്ല കാര്യം. എന്നാല്‍ ഈ പ്രശ്നത്തിലെ മുഖ്യ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്. നാം എപ്പോഴത്തേയും പോലെ കക്ഷി രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റപ്പെടുത്തി പഴയതു പോലെ ജീവിച്ചു പോരുന്നു. ജനങ്ങളുടെ ജീവിത രീതി നിശ്ചയിക്കുന്നത് സിനിമ, ചാനല്‍, സംഗീതം, സീരിയല്‍, പരസ്യങ്ങള്‍ തുടങ്ങിയ … Continue reading കേരളത്തിനു പൊള്ളുന്നു@പാര്‍പ്പിടം
ആര്‍ക്ടിക്കിലെ Multiyear മഞ്ഞ് ഇല്ലാതായി
അറ്റ്‌ലാന്റികില്‍ നിന്ന് പസഫികിലേക്കുള്ള എളുപ്പ വഴിയായ Northwest Passage ല്‍ നൂറ്റാണ്ടുകളായി കപ്പല്‍ യാത്രയെ തടസപ്പെടുത്തിയിരുന്ന, impenetrable ആയ 80 മീറ്റര്‍ വരെ കനമുള്ള പല വര്‍ഷങ്ങളായുള്ള മഞ്ഞിന്റെ വലിയ പാളികളുണ്ട് ആര്‍ക്ടിക്കില്‍. ഇവ കാരണം ലോകത്തിന്റെ നെറുകയില്‍ കൂടിയും കപ്പല്‍ യാത്ര സാദ്ധ്യമാകുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ക്യാനഡയിലെ University of Manitoba യുടെ Arctic System Science തലവനായ David Barber പറയുന്നത് ആ മഞ്ഞ് പാളികള്‍ അതിവേഗം ഉരുകയാണെന്നാണ്. ആര്‍ക്ടിക്കിലെ മഞ്ഞ് പാളികള്‍ … Continue reading ആര്‍ക്ടിക്കിലെ Multiyear മഞ്ഞ് ഇല്ലാതായി
കപ്പല്‍ച്ചേതം തിമിംഗലങ്ങളെ കൊല്ലുന്നു
തെക്കെ മഡഗാസ്കറിന്റെ തീരത്ത് വെച്ച് മുങ്ങിയ കപ്പിലില്‍ നിന്നുള്ള വിഷ വസ്തുക്കള്‍ തീരദേശത്തെ ജനങ്ങളുടേയും കടലിലെ ജീവജാലങ്ങളുടേയും ആരോഗ്യത്തിന് ഭീഷണിയാവുന്നു എന്ന് WWF നടത്തിയ പഠനം പറയുന്നു. 39000 ടണ്‍ Phosphates, 568 ടണ്‍ ഇന്ധനം, 66 ടണ്‍ ഡീസല്‍, 8000 ലിറ്റര്‍ lubricant എന്നിവയുമായി ടര്‍ക്കിയുടെ കപ്പലായ Gulser Ana ല്‍ നിന്ന് ഈ വസ്തുക്കള്‍ ചോര്‍ന്ന് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ലയിക്കുകയാണ്. തിമിംഗലങ്ങള്‍ ത്രത്യുല്‍പ്പാദനവും ദേശാടനവും നടത്തുന്ന സ്ഥലത്താണ് ഈ സംഭവമുണ്ടായത്. മുമ്പ് പ്രതി വര്‍ഷം … Continue reading കപ്പല്‍ച്ചേതം തിമിംഗലങ്ങളെ കൊല്ലുന്നു
സിഡ്നിയിലെ പൊടിക്കാറ്റ്
ദശലക്ഷക്കണക്കിനാളുകളെ ബാധിച്ച സിഡ്നിയിലെ പൊടിക്കാറ്റ് 70 വര്‍ഷത്തെ ഏറ്റവും മോശം വായൂ മലിനീകരണമായിരുന്നു. 10- വര്‍ഷത്തെ വരള്‍ച്ചയുടെ ഫലമായി ആസ്ട്രേലിയയുടെ അന്തര്‍ഭാഗം ഭീമന്‍ dust bowl ആയി മാറി. ശക്തമായ കാറ്റിന്റെ സ്രോതസ്സായ ഇത് ഇളകിയ മേല്‍മണ്ണിനെ ഉയര്‍ത്തി ഭൂഖണ്ഡത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ വരെയെത്തിച്ചു. അതിന് ശേഷം വടക്കന്‍ ചൈന, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, സൌദിഅറേബ്യ, അഫ്ഗാനിസ്ഥാന്‍, കിഴക്കേ ആഫ്രിക്ക, അരിസോണ, വരണ്ട മറ്റ് പ്രദേശങ്ങളിലും പൊടിക്കാറ്റ് ഈ വര്‍ഷം അടിച്ചു. മിക്ക സ്ഥലത്തും ഈ … Continue reading സിഡ്നിയിലെ പൊടിക്കാറ്റ്
2025 ഓടെ ആഫ്രിക്കന്‍ ആനകള്‍ ഇല്ലാതാകും
നിയമവിരുദ്ധ ആനക്കൊമ്പ് കച്ചവടത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടില്ലെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. International Fund for Animal Welfare ന്റെ കണക്കനുസരിച്ച് 600,000 വരുന്ന ആഫ്രിക്കനാനകള്‍ അടുത്ത 15 വര്‍ഷം കൊണ്ട് poaching നാല്‍ ഇല്ലാതാകും. ആനക്കൊമ്പിന്റെ വ്യാപാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചിരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പ്രതിവര്‍ഷം 38,000 ആനകള്‍ എന്ന തോതിലാണ് അവയെ കൊന്നൊടുക്കുന്നത്. അതായത് ദിവസം 104 ആനകള്‍ കൊല്ലപ്പെടുന്നു. - സ്രോതസ്സ് treehugger.com ദയവ് ചെയ്ത് ആനക്കൊമ്പുല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കൂ.
പക്ഷികള്‍ എന്താണ് തിന്നുന്നത്?
ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങളുടെ ഈ ചിത്രങ്ങള്‍ സെപ്റ്റംബര്‍, 2009 ന് Midway Atoll എന്ന വടക്കേ പസഫിക്കിന്റെ നടുവിലുള്ള ചെറു ദ്വീപില്‍ നിന്ന് എടുത്തതാണ്. ഈ പക്ഷിക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ മലിനീകൃതമായ കടല്‍ തീരത്തുന്ന് ആഹാരവസ്തുക്കണെന്ന് കരുതിയാണ് ഈ പ്ലാസ്റ്റിക്കുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുക്കൊടുക്കുന്നത്. ഈ മനുഷ്യ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതു കാരണം ഓരോ വര്‍ഷവും Midway ലെ പതിനായിരക്കണക്കിന് ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങള്‍ പട്ടിണിയും വിഷവും ശ്വാസംമുട്ടലും കൊണ്ട് ചാകുന്നു. ഈ ചിത്രങ്ങളിലെ ഒരു വസ്തു പോലും പുതിതായി വെച്ചതോ, നീക്കിയതോ, കൃത്രിമ … Continue reading പക്ഷികള്‍ എന്താണ് തിന്നുന്നത്?
കിഴക്കേ ആസ്ട്രേലിയയുടെ Dust Bowls
NASA യുടെ Earth Observatory റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 23, 2009 ന് രാവിലെ വടക്കേ Queensland മുതല്‍ കിഴക്കേ ആസ്ട്രേലിയയുടെ തെക്കേ അറ്റം വരെ നീളുന്ന പൊടിയുടെ മതിലിന്റെ ചിത്രം NASAയുടെ Terra ഉപഗ്രഹം Moderate Resolution Imaging Spectroradiometer (MODIS) ഉപയോഗിച്ച് എടുത്തു. താഴെയുള്ള ഭൂമി കാണാനാവാത്ത വിധം പൊടിപടലം കട്ടിയുള്ളതായിരുന്നു. കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഒന്നായിരുന്ന ആ കൊടുംകാറ്റ് കാരണം ധാരാളം വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടു, ഗതാഗത തടസങ്ങളുണ്ടായി, ആരോഗ്യ പ്രശ്നങ്ങള്‍ … Continue reading കിഴക്കേ ആസ്ട്രേലിയയുടെ Dust Bowls
ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം
ജോര്‍ജ്ജിയയിലെ Douglas county യില്‍ 24 മണിക്കൂര്‍ 21 ഇഞ്ച് മഴ രേഖപ്പെടുത്തി എന്ന് NYT രേഖപ്പെടുത്തി. അറ്റ്‌ലാന്റയില്‍ 72 മണിക്കൂര്‍ നേരം 15 - 20 ഇഞ്ച് മഴയും പെയ്തു. 100 വര്‍ഷത്തിനിടക്ക് നടന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് climateprogress.org 2004 ല്‍ Journal of Hydrometeorology ല്‍ NOAA’s National Climatic Data Center നടത്തിയ “Over the contiguous United States, precipitation, temperature, streamflow, … Continue reading ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം
മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല
കല്‍ക്കരി താപനിലയത്തില്‍ നിന്ന് വരുന്ന മഞ്ഞ പുകയെക്കുറിച്ച് ആളുകള്‍ വളരെക്കാലമായി പരാതി പറയുന്നുണ്ട്. അത് അവരുടെ കാറുകളില്‍ ഒരു പാടപോലെ പറ്റിപ്പിടിക്കുന്നു. കല്‍ക്കരി മാലിന്യങ്ങള്‍ വീടിന്റെ പിന്നാമ്പുറത്തും വീഴുന്നു. ന്യൂയോര്‍ക്കും ന്യൂ ജഴ്സിയും ഉള്‍പ്പടെ 5 സംസ്ഥാനങ്ങള്‍ വായൂ മലിനീകരണം ശ്വാസകോശ രോഗങ്ങളും അമ്ല മഴയുമുണ്ടാക്കുന്നു എന്ന് പറഞ്ഞ് നിലയത്തിന്റെ ഉടമയായ Allegheny Energy കമ്പനിക്കെതിരെ കേസ് കൊടുത്തു. നിലയത്തിന്റെ വായൂമലിനീകരണം തടയാന്‍ scrubbers സ്ഥാപിക്കാമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് Allegheny Energy തീരുമാനമെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് … Continue reading മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല